Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 7
ബട്ടണുകള്‍ ഞാന്‍ അഴിച്ചു മാറ്റി. അകത്തു കയ്യില്ലാത്ത വെള്ള ബനിയന്‍. അതില്‍ നിറഞ്ഞു തള്ളി നില്‍ക്കുന്ന വലിയ മുലകള്‍. എന്റെ കൈകള്‍ വിറച്ചു. ഈശ്വരാ കണ്ട്രോള്‍ വിടുകയാണല്ലോ... അതുങ്ങളെ പിടിച്ചുടക്കാന്‍ എനിക്ക് തോന്നി.
എന്റെ വെപ്രാളം കണ്ടിട്ടാകണം, മാടം കട്ടിലില്‍ എഴുന്നേറ്റിരുന്നു ആ ബനിയന്‍ ഊരി മാറ്റാന്‍ തുടങ്ങി. നല്ല ടൈറ്റ് ആയിരുന്ന ആ തുണി കഷണം അവരുടെ മുഖതുടക്കി. ക്ലീന്‍ ഷേവ് ചെയ്തു മിനിക്കിയ കഷങ്ങളില്‍ നിന്നുമുയര്‍ന്ന പെര്ഫുമിന്റെ ഗന്ധം ഞാന്‍ നുകര്‍ന്ന്. എന്താ ഭംഗി ആ കക്ഷങ്ങള്‍ക്ക്. അതില്‍ മുഖം അമര്‍ത്തി നാവു കൊണ്ട് നക്കി തുടയ്ക്കണമെന്നു ഞാന്‍ ആശിച്ചു. ആ കക്ഷങ്ങള്‍ക്ക് ഇത്രയും ഭങ്ങിയാണേല്‍ അവരുടെ പുഷ്പത്തിന് എന്ത് ഭംഗിയാകും? ആ മദന പുഷ്പത്തെ ഒന്ന് നോക്കാമെന്ന് കരുതി ഞാന്‍ അവരുടെ അടുത്തിരുന്നു.
ഇതിനിടയില്‍ അവര്‍ ബനിയന്‍ ഊരിക്കഴിഞ്ഞു. ആ വെളുത്ത ഡിസൈനെര്‍ ബ്രാ എന്നെ കൂടുതല്‍ മത് പിടിപ്പിച്ചു. അവര്‍ എന്റെ കണ്ണുകളില്‍ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് പിറകിലേക്ക് കൈ എത്തിച്ചു ആ പാല്ക്കുടങ്ങളെ പുറതിടാനുള്ള ശ്രമം ആരംഭിച്ചു.
എന്റെ നോട്ടം അവരുടെ നഗ്നമായ വയറിലേക്ക് ചെന്നു. ഹീരയുടെ വയറിനെ പോലെ അല്ല. അല്പം കൂടി നിറമുണ്ട്.ഒരല്പം ലൂസുമാണ്. ഹീരയുടെ പൊക്കിള്‍ ച്ചുഴിയെക്കാള്‍ ആഴമുണ്ട് ഇവരുടെ പൊക്കിള്‍ച്ചുഴിക്കു. ഭംഗിയും. എന്റെ അടിവയറ്റില്‍ ഒരു കാന്തല്‍. ഞാന്‍ കുട്ടനെ ഒന്ന് കൂടി മുറുകെ പിടിച്ചു. എവിടെ? ഒന്നും അറിയാന്‍ വയ്യ.
മേടം ബ്രാ ഊരി ഹീരയുടെ മുഖതെക്കെരിഞ്ഞു. അവള്‍ അത് ദേഷ്യത്തോടെ തട്ടി കളയുന്നത് ഞാന്‍ ഇട കണ്ണ് കൊണ്ട് കണ്ടു.
💬 Comments
View all comments