← Back to ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ

Comments

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ · approved reader discussion

Zzz • 25-10-2021 13:42

Ee stry 2 ND page muthal blank Ann adh Enda

Angel • 12-10-2017 20:22

അനികുട്ട നിങ്ങൾ പുലി ആണ് കലക്കി.. അടുത്ത ഭാഗം ഇത് പോലെ vedg ആക്കല്ലേ നോൺ must ane

അനികുട്ടന്‍ • 13-10-2017 00:43

Thanks angel
Ellaa divasavum nonveg kazhichaal pinne enthu rasam?

SHINY VARGHEES • 12-10-2017 12:48

ithu oru cinema aakiyalo?

അനികുട്ടന്‍ • 12-10-2017 14:28

ആക്കണോ? ആരേലും ഉണ്ടോ?

alby • 12-10-2017 12:09

Anikkuttaa kalakki mone

അനികുട്ടന്‍ • 12-10-2017 14:27

താങ്ക്സ്

SoNu • 12-10-2017 10:17

aliya kalakki diamond theedi kandu pidi .adutha part veegam poratte

അനികുട്ടന്‍ • 12-10-2017 11:15

അടുത്ത പാർട്ട് ഡയമണ്ട് തേടൽ ആണ് ബ്രോ

kochu • 12-10-2017 10:16

ഈ ഭാഗവും കലക്കി,  കളികൾ ഒന്നും ഇല്ലെങ്കിലും ത്രില്ലിംഗ് ആയിരുന്നു. കഥ കൂടുതൽ ഇന്റെരെസ്റ്റിംഗ് ആവുന്നുണ്ട്. അടുത്ത പാർട്ട്‌ വേഗം ആയിക്കോട്ടെ.

അനികുട്ടന്‍ • 12-10-2017 11:14

കഥ തീരാറായി. ഇനി വളരെ ചുരുങ്ങിയ പാർട്ടികൾ കൂടിയേ ഉള്ളു. അതും നിങ്ങളെ ത്രില്ലടിപ്പിക്കും എന്നു വിശ്വസിക്കുന്നു

alby • 12-10-2017 09:08

Herayude Kali vivaranam ozivakkamaarunnu.allelum ningalinganaaa.palpayasathil chilappozenkilum kallu vari idum

അനികുട്ടന്‍ • 13-10-2017 13:32

എന്തു വഹേയ്‌യാം ബ്രോ അതൊരു ശീലം ആയിപ്പോയി.
ഇനി പരമാവധി ശ്രദ്ധിക്കാം

ആതിര • 12-10-2017 07:22

Kollaaam

അനികുട്ടന്‍ • 12-10-2017 11:13

താങ്ക്സ്

k&k Automobiles • 12-10-2017 06:52

സൂപ്പർ,ഈ ഭാഗത്തിൽ കളി ഒന്നും ഇല്ലായിരുന്നു...
അടുത്ത ഭാഗം പൊളിക്കണം,പെട്ടെന്ന് ഇടുകയും വേണം....

അനികുട്ടന്‍ • 12-10-2017 08:14

താങ്ക്സ് ബ്രോ. നമുക്ക് പരിഹരിക്കാം

Jessy • 12-10-2017 03:46

Super erotic novel pattumakil penkalikalude ulpeduthe pattumakil....

അനികുട്ടന്‍ • 12-10-2017 11:13

അതൊക്കെ വേണോ..ഇതിങ്ങനെ പോകുന്നതല്ലേ നല്ലത്

Shabeetmon • 12-10-2017 02:54

മച്ചു സൂപ്പർ  സ്റ്റോറി വേഗം  അടുത്ത  പാർട്ട്  വീട്,

അനികുട്ടന്‍ • 12-10-2017 08:11

താങ്ക്സ് ബ്രോ
ഉടനെ വിടാം

ലോസിഫെർ • 12-10-2017 01:50

Bro ഇതിന്റെ ബാക്കി വേഗം വേണം ഞാൻ
ഫുൾ എപ്പോഴാ വായിച്ചത് കിടുക്കി

അനികുട്ടന്‍ • 12-10-2017 08:18

നെക്സ്റ്റ് പാർട് വന്നിട്ടുണ്ട്. ചൂടാറുന്നെന് മുന്നേ പോയി വായിച്ചോ

kk • 12-10-2017 00:45

pwolichu..adutha bagam pettannu ponnotte

അനികുട്ടന്‍ • 12-10-2017 01:39

താങ്ക്സ് ബ്രോ.
ടൈപ് ചെയ്തു കൈ കിഴയ്ക്കുന്നു. തീരുന്ന മുറയ്ക്ക് പബ്ലിഷ് ചെയ്യാം. ഇനി 4 പേജുഎം കൊണ്ടു വന്നാ നിങ്ങൾ തെറി വിളിക്കും എന്നു എനിക്കുറപ്പാ. അതു കൊണ്ടു പതുക്കെ വരാം???

kk • 12-10-2017 08:14

aa paranje sheriya

അനികുട്ടന്‍ • 12-10-2017 11:12

,???

Vijayakumar • 12-10-2017 00:42

Wow kidilo kidilam....athi gamphiram akunnundu katto anikutta..oro episodum onninonnu mikachathakunnundu..valara jijasayoda vayikkunnathu...juniour kambimaster ayee avarothikatta anikutta...eni adutha bhagathinayee kathirikkunnu....

അനികുട്ടന്‍ • 12-10-2017 01:37

താങ്ക്സ് വിജയകുമാർ.
നമുക്ക് ഈ ഉള്ള പ്രോത്സാഹനങ്ങൾ മതിയെ.
സ്ഥാനമാനങ്ങൾ ഒക്കെ വെറും പൊങ്ങച്ചമല്ലേ..

അടുത്ത ഭാഗം എഴുത്തുന്നതെയുള്ളൂ ബ്രോ

Hasi • 12-10-2017 00:11

136 ഇസ്‌തം ?? super broii.... Waiting for next part....I

അനികുട്ടന്‍ • 12-10-2017 01:34

താങ്ക്സ് ആ നൂർഇഷ്ടം ആയിരം ഇഷ്ടമാക്കാനുള്ള പണികൾ അടുത്ത എപ്പിസോഡിൽ പടച്ചു വിടാം

vipi • 12-10-2017 00:09

e 136  enna no. oru pazhaya prem nazir sir nte oru movieyil kandit und oru carinte no. athum ethupole diamond o matto kandu pidikkan pokunna oru movieaaa . atha epo enik orma vannath..
enni namude storyilek e partum pazhaya pole kalakki. oru thaalam und storyil edakku kambi kayatti edakku tension padipichu.edak excited aaki oru kidilan thriller story . keep it up bro. next partinu vendi waiting...

അനികുട്ടന്‍ • 12-10-2017 01:32

എന്റെ 136 അങ്ങനെ അല്ല. ഇതു ഞാൻ കുത്തിയിരുന്നു കണ്ടു പിടിച്ച നമ്പരാ....

ക്ളൈമാക്‌സ് വരട്ടെ. അപ്പോൾ മനസ്സിലാകും.
അങ്ങനെ ഒരു പടം ഞാനും ഓർക്കുന്നു. പക്ഷെ ഈ ഡയമണ്ട് ഐഡിയ കിട്ടിയതു വേറെ ഒരു പടത്തീന്നാ..ഗോണ് സാമൂവാഴ്‌സ് എന്നോ മറ്റോ പേരുള്ള ഒരു പടം. നായകൻ മോഹൻ ലാൽ ആണോ.ഓർമ്മയില്ല. പക്ഷെ വില്ലൻ കാപറ്റൻ രാജു ആണ്.
കമ്പി ചേർക്കാതെ ഇട്ടാൽ കമ്പികുട്ടനിൽ പൊലീസുകാർക്കെന്താ കാര്യം എന്നു ആരേലും ചോദിച്ചാലോ

താന്തോന്നി • 11-10-2017 23:58

Super..... Waiting for thext part...

അനികുട്ടന്‍ • 12-10-2017 01:28

താങ്ക്സ് ബ്രോ

thamashakaran • 11-10-2017 23:53

അനികുട്ടാ അതിഗംഭീരം. കഥയുടെ പോക്ക്‌ സ്ടിട്യൂഷനെ ആവിശ്യമായ സംഭവങ്ങൾ എല്ലാം കിടു. അനികുട്ടൻ നമ്മടെ മാസ്റ്റർ ജൂനിയർ ആണ്. പെട്ടന്ന് അടുത്ത ഭാഗം ഇടോ.

അനികുട്ടന്‍ • 12-10-2017 01:27

താങ്ക്സ് തമാശക്കാരാ
ഓരോരോ കൊനഷ്‌ടകൾ അപ്പപ്പോൾ മനസ്സിൽ തോന്നും. അതു സമയം കിട്ടുന്ന മുറയ്ക്ക് എടുത്തിട്ടു ചാമ്പും.
ഇന്നലെ പെയ്ത മഴയത്ത് പൊട്ടി മുളച്ച കൂണ് ആയ എന്നെ വർഷങ്ങളായി പടർന്നു പന്തലിച്ചു നിൽക്കുന്ന വട വൃക്ഷങ്ങൾക്കൊപ്പം താരതമ്യം ചെയ്യണോ. ഒരു വെയിലേറ്റു കരിയാവുന്ന  ആയുസ്സേ ഈ കൂണിനുള്ളു.

അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുവാ....

പത്തു പേജെ ആയുള്ളൂ. അതും കൊണ്ടു വന്ന നിങ്ങളെല്ലാം കൂടി വലിച്ചു കീറി ഒട്ടിക്കില്ലേ????

Anil Kumar • 11-10-2017 23:47

Valare rasakaramayirikkunnu. Kadamkadha pole munnerunnu. Aasamsakalode adutha bhagathinayi kaathirikkunnu

അനികുട്ടന്‍ • 12-10-2017 01:22

താങ്ക്സ് ബ്രോ.
ഇത് പോലെ കടംകഥകൾ ഉള്ള വേറൊരു കഥയും ഞാൻ എഴുതിയിട്ടുണ്ട്. UP സരസ്സു
എന്തു കൊണ്ടോ അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു പരമ്പര

vipi • 13-10-2017 13:48

aaru paranju njan ettavum kooduthal ishta pedunna oru parampara aanu athu . entha bro athinte next part eduthath. aa parampara post cheyedath kambikatha tagil aanu but post cheythathu kambi jokes lum atha aarum notice cheyathirunnathu...

അനികുട്ടന്‍ • 13-10-2017 18:31

ഇതു തീർന്നിട്ടു അതു ഇടാം ബ്രോ
ടാഗ് മാറ്റി ഇടാം

കൃഷ്ണ • 10-10-2017 22:34

അടിപൊളി ആനി..... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു........

അനികുട്ടന്‍ • 11-10-2017 15:19

താങ്ക്സ് ബ്രോ

Ukken Tintu • 09-10-2017 18:50

Njan adyamayitanu coment idunathu..
Ninga poli anu machana..
Njan otta iripinanu 14 lakavum vayichathu..marana mass unnum parayanilla..
Katta waiting for new edition...

അനികുട്ടന്‍ • 09-10-2017 20:37

സെയിമ് പിഞ്ച്. ഇതെന്റെ ആദ്യത്തെ കഥയാണ്. (നാലാൾ കാണ്കെ പബ്ലിഷ് ചെയ്ത കഥ)

ഒറ്റയിരിപ്പിന് വായിക്കാൻ തക്ക സാമഗ്രികളൊക്കെ ഇതിലുണ്ടോ?

അടുത്ത ഭാഗങ്ങൾ അധികം താമസിയാതെ ഇടാം ബ്രോ

Ukken Tintu • 09-10-2017 23:35

Enthu chodyam anu bro ...
Ithil atha ollu..
Valarayadhikam ishtapattu...

കുട്ട൯ • 08-10-2017 23:21

ഇത്തവണയും പൊളിച്ചു അനിക്കുട്ടാ....
ആകെ ബോറായി തോന്നിയത്...
ഹീരയുടെ ഓ൪മ്മക്കളി മാത്രം....
പക്ഷെ കഴിഞ്ഞ പാ൪ട്ടിലെ മാഡവുമായുള്ള കളി സൂപ്പറാരുന്നു......

അനികുട്ടന്‍ • 09-10-2017 08:20

താങ്ക്സ് ബ്രോ
പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം

Onne podappa • 08-10-2017 21:44

Kazinja partil njn itta athe comment. Ni pwoli aane bro.ni ee kambikuttanil othungall. Oru short film engilum edukanam. Ninak kazhivund. Full support.

അനികുട്ടന്‍ • 08-10-2017 22:19

താങ്ക്സ് ബ്രോ.
കഥകൾ എഴുതി തെളിയട്ടെ ബ്രോ. ഷോർട്ട് ഫിലിം ഒന്നും ഇപ്പൊ സമയം ഇല്ല. ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിലാ...
പ്രവാസ ജീവിതം സമ്മാനിച്ച വിരസത മാറ്റാൻ എഴുത്തുന്നതാ.

kuttikurumban • 08-10-2017 16:36

കഥ തുടർന്നുകൊണ്ടെയിരിക്കട്ടെ. സൂപ്പർ bro.....

അനികുട്ടന്‍ • 08-10-2017 17:48

എല്ലാ കഥകൾക്കും അനിവാര്യമായ അന്ത്യം വേണമല്ലോ ബ്രോ

Kadholkachan • 08-10-2017 15:41

Mahn pwoli katta support

അനികുട്ടന്‍ • 08-10-2017 17:47

താങ്ക്സ് ബ്രോ

ആതിര • 08-10-2017 12:45

സൂപ്പർ ,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

അനികുട്ടന്‍ • 08-10-2017 21:10

അടുത്ത പാർട് ഉടനെ വരും.അധികം ലേറ്റ് ആകില്ല

Devil Sniper • 08-10-2017 12:01

Anikutta, you are great, words are not enough to express how I feel amazing story. വളരെ നന്നായിരിക്കുന്നു, അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

അനികുട്ടന്‍ • 08-10-2017 12:40

താങ്ക്സ് ബ്രോ. ഒരു പക്ഷെ മറ്റെവിടെ നിന്നു പോലും കിട്ടാത്ത പ്രോത്സാഹനവും പ്രതികരണങ്ങളുമാണ് എനിക്കിവിടെ നിന്നു കിട്ടുന്നത്.

കൂടുതൽ നല്ല കഥകളുമായി ഞാൻ ഇനിയും വരും

മുത്തു • 08-10-2017 11:43

Macha super story
Adutha part pettennu post cheyy bro

അനികുട്ടന്‍ • 08-10-2017 11:45

താങ്ക്സ് ബ്രോ.
ഒരു ചെറിയ പിരിമുറുക്കം ഒക്കെ വേണ്ട.
ഉടനെ വരും ബ്രോ

vipi • 08-10-2017 11:36

ente bro.. kidilan avatharanam.what a creation .thaagal oru malls creator aanu ennum malls creation undakumennu vishwasikunnu.koode next partum

അനികുട്ടന്‍ • 08-10-2017 11:43

താങ്ക്സ് ബ്രോ
ആ പറഞ്ഞതു എനിക്ക് കത്തിയില്ല malls creator എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്?

ഈ കഥ തീർന്നിട്ടെ എന്തായാലും പുതിയ പരിപാടി ഉള്ളു. ഇല്ലേൽ കയ്യീന് പോകും. അവൾ ശിൽപ എന്നെ വിടാതെ കൂടിയിരിക്കുവാ.

vipi • 08-10-2017 11:49

spell check thanna paniya

vipi • 08-10-2017 11:50

nalla enna udeshichath

അനികുട്ടന്‍ • 08-10-2017 11:58

ഒക്കെ

Vijayakumar • 08-10-2017 11:18

Wow kidilo kidilam akunnundu...vedikettu avatharanan...parayan vakkukal kittunnilla athrakku manoharam...eni adutha bhagathinayee kathirikkunnu enta anikutta...umma...ummmaa

അനികുട്ടന്‍ • 08-10-2017 11:40

താങ്ക്സ് വിജയകുമാർ. തുടക്കം മുതലേ നിങ്ങളൊക്കെ തന്ന പ്രോത്സാഹനം ഒന്നു കൊണ്ടു മാത്രമാണ് ഇങ്ങനെയൊക്കെ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്

THamburaan • 08-10-2017 10:32

NEE muthaanu bro adutha part vegam kathu irikkan vayya athaa

അനികുട്ടന്‍ • 08-10-2017 11:39

പെട്ടെന്ന് ഇടാം ബ്രോ.

shas • 08-10-2017 10:13

ee kathayepatti comment idan enikkavilla..atraikum manoharam aayitund...veraiety theme...oh....wonderfull ani.....ithupolulla vyathastha kathakal vaayikkan valare interesting aanu...matth kathakaranmare purakilakki thaankal....pls continue bro....

അനികുട്ടന്‍ • 08-10-2017 11:39

താങ്ക്സ് ബ്രോ.
നിങ്ങളുടെയൊക്കെ കമെന്റുകൾ തരുന്ന ആത്മ വിശ്വാസം വളരെ വലുതാണ്.
ഇനിയും കൂടുതൽ പുതുമയോടെ അടുത്ത എപ്പിസോഡ് വരും

Appu • 08-10-2017 09:37

മാഷേ നിങ്ങൾ ഇതു അടിപൊളിയായി കൊണ്ടുപോകുന്നുണ്ട്. നിങ്ങളുടെ ലെവൽ മാറി തുടങ്ങി

അനികുട്ടന്‍ • 08-10-2017 12:41

താങ്ക്സ് ബ്രോ.
തുടക്കത്തെ പാതർച്ചയും ആശങ്കയും ഇപ്പൊ മാറി. മനസ്സിൽ തോന്നുന്നത് അതു പോലെ എഴുതാൻ ശ്രമിക്കുകയാണ് ഇപ്പോൾ

Ammayihunter • 08-10-2017 08:42

Excellent

അനികുട്ടന്‍ • 08-10-2017 08:59

താങ്ക്സ്

kochu • 08-10-2017 07:37

ഈ ഭാഗവും കൊള്ളാം,  ഹീരയുടെ ഫ്ലാഷ്ബാക്ക് കളി ഒഴിച്ച്. കാർഡ് പരിപാടിയും, കഥയിലെ ട്വിസ്റ്റുകളും എല്ലാം ഒന്നിനൊന്നു സൂപ്പർ. അടുത്ത പാർട്ടും വേഗം വരട്ടെ.

അനികുട്ടന്‍ • 08-10-2017 12:42

താങ്ക്സ് ബ്രോ. ആ കളി വേണ്ടെന്നു ഈ കൊരങ്ങനോട് ഞാൻ പറഞ്ഞതാ...

k&k Automobiles • 08-10-2017 07:11

അതിഗംഭിരമായ കഥ...
അടുത്ത ഭാഗം പെട്ടെന്ന് ഇടുക

അനികുട്ടന്‍ • 08-10-2017 08:59

താങ്ക്സ് കെ ആൻഡ് കെ ഓട്ടോ മൊബൈൽസ്.

thanku • 08-10-2017 07:04

അനിക്കുട്ടാ ,

തുറന്നു പറയട്ടെ. ആളുകളെ ഇതേപോലെ പിടിച്ചിരുത്തുന്ന കഥകൾ അധികം ഒന്നും ഇവിടെ വരാറില്ല. വളരെ നന്നായിരിക്കുന്നു, തുടർന്നും എഴുതുക. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

അനികുട്ടന്‍ • 08-10-2017 08:57

തങ്കു താങ്ക്സ്
പുതിയ പാർട്ടുകളിൽ പുതിയ ട്വിസ്റ്റുകൾ പ്രതീക്ഷിക്കാം

macho • 08-10-2017 04:32

Super.heerayude kadha parachil churukkamayirunnu.payye thenni mari bhakthi jyothishyam ithiloode pokukayanallo. Athu randum over aakkalle.pinne. Aa dr enna varka???? Avar edutha card eentha???? Katta weight waiting

അനികുട്ടന്‍ • 08-10-2017 08:55

ജ്യോതിഷം ഭക്തി ഇതൊന്നും ഞാൻ ഓവർ ആക്കില്ല. ഹീരയുടെ അമ്മയുടെ എൻട്രിക്ക് അതു ആവശ്യമായിരുന്നു.

thamashakaran • 08-10-2017 04:10

Eeee partum kidukki bro.pnae ellarum paranjath polae heera kadha parayunath bor ayirunu nae thonni.athae sambhavichathallayiruno.avidae odichae vittamathiyayirunu.avidem kazhinjae bhaki ella superb ayirunu.

അനികുട്ടന്‍ • 08-10-2017 08:54

താങ്ക്സ് ബ്രോ.
ആ കഥ പറച്ചിൽ ഒഴിവാക്കണമെന്നു വിചാരിച്ചതാ

Shabeetmon • 08-10-2017 03:32

Super intresting story bro

അനികുട്ടന്‍ • 08-10-2017 12:43

താങ്ക്സ് ബ്രോ

Jazz • 08-10-2017 03:12

Kidilan part katta waiting for nxt part snding adipoly aaki

അനികുട്ടന്‍ • 08-10-2017 08:52

താങ്ക്സ് ബ്രോ

Akh • 08-10-2017 01:12

അനി ബ്രോ ഈ ഭാഗവും അടിപ്പോളി ആയിരുന്നു ,ഹീര കഥ പറയുന്ന ഭാഗത്തിൽ ചെറിയ ലാഗ് വന്നത് ഒഴിച്ചാൽ ബാക്കി ഭാഗം ഒക്കെ ഗംഭീരം ആയി തന്നെ മുൻപോട്ട് പോകുന്നുണ്ട്, അവർ എടുത്ത കാർഡ് ഏതാണെന് അറിയാനും കഥയുടെ അടുത്ത ഭാഗത്തിനായും കാത്തിരിക്കുന്നു

അനികുട്ടന്‍ • 08-10-2017 08:52

താങ്ക്സ് അഖിൽ.
ഇനിയുള്ള ഭാഗങ്ങളിൽ അധികം ലാഗ് വരാതെ നോക്കാം.

kk • 08-10-2017 00:35

Sambavam Kidukki..but Heera nadanna karyangl paranjappol  kali kale kurichulla vishathikaranm echiri kuduthal arnnu..real ai chinthicha oralkkum athupole mumbu nadanna karyangl valli pulli vidathe orthedukkan pattula,pinne Heerayude vivaranathil Ani..enna perru othiri thavan rept cheithathu oru distrbens ai thonni ..enikkithil thudakathile Bavayude planigum , pinne Heerayude vivaranthile avlude veetilottu poythu muthal ulla karyangl anu kuuduthal aakrshichathu..Any way adipoli anu..etra pettannu..oru day polum  gap varathe ,etrem page ezhuthi post chytha anikkuttanu oru specil thanks.?

kk • 08-10-2017 00:36

ottum thamsippikkenda next part pettannu ponnotte...

അനികുട്ടന്‍ • 08-10-2017 00:42

താങ്ക്സ് ബ്രോ.. ഹീരയുടെ പാർട്ട് എഴുതിയപ്പോൾ എനിക്കും തോന്നിയിരുന്നു കുറെ ലാഗ് ആയി എന്നു. പിന്നെ എന്തോ അങ്ങനെ തന്നെ ഇരിക്കട്ടെയെന്നു വച്ചു.

കാർഡുകൾ കഥ പറഞ്ഞത് ബോർ ആകുമോയെന്നായിരുന്നു എന്റെ ഒരു പേടി.
പക്ഷെ അതേപ്പറ്റി ആരും മിണ്ടിയില്ല

kk • 08-10-2017 00:44

kardukal katha paranje bore ailla kurchude intersting aki..

അനികുട്ടന്‍ • 08-10-2017 00:45

താങ്ക്സ്.ബ്രോ. ഇനിയുള്ള പാർട്ടുകളിൽ ഈ തെറ്റുകൾ ആവർത്തിക്കാതെ നോക്കാം.

aj • 08-10-2017 00:33

Pwlichuuu.....love u man....fabilous aweson no words to say.....

അനികുട്ടന്‍ • 08-10-2017 00:39

എന്റെ പൊന്നൂ...
ഇങ്ങനെയൊക്കെ പറയാമോ?ഞാൻ പൊങ്ങിപ്പോവുല്ലേ???

താന്തോന്നി • 08-10-2017 00:14

Wow.... Super.... Ente Anikkutta ethrsyum pettennu next part post cheyyu...... Wait cheyyan vayya.....

അനികുട്ടന്‍ • 08-10-2017 00:38

യ്യോ....എനിക്കുറക്കം ഇളച്ചിരുന്നു എഴുതാൻ വയ്യേ.. ആയുധം വച്ചുള്ള കളിയാ.. എങ്ങാനും വര വീണാല്ലോ.

ARUN • 08-10-2017 00:12

Ethoru vallatha theppayi poyi. Backki ariyathe enikku urakkam varilla. Thrilling story

അനികുട്ടന്‍ • 08-10-2017 00:37

ഈ പാർട് ബോർ ആകുമോയെന്നൊരു പേടിയുണ്ടായിരുന്നു. പ്രത്യേകിച്ചു ഹീരയുടെ കളിയും പിന്നെ കാർടെടുപ്പും.
ഇഷ്ടപെട്ടല്ലോ. എനിക്ക് ഇനി സമാധാനമായി ഉറങ്ങാം.. ഹിഹി

Vinu • 08-10-2017 01:30

Oru story ude theird tharam ezhuthummo

അനികുട്ടന്‍ • 08-10-2017 10:00

ബ്രോ... എന്റെ മനസ്സിൽ ഒരു പാട് ത്രെഡുകൾ ഉണ്ട്. പക്ഷെ എല്ലാം കൂടി ഒരുമിച്ചു എഴുതാൻ കഴിയില്ലല്ലോ.

താങ്കൾ എഴുതാൻ ശ്രമിക്കൂ. വേണ്ടുന്ന സഹായങ്ങൾ ചെയ്തു തരാം.

Kannan • 07-10-2017 13:48

എന്റെ അനിക്കുട്ട നി ഒരു മഹാന

അടുത്ത പാർട്ട് വേകം ഇടൂ

അനികുട്ടന്‍ • 07-10-2017 15:46

അടുത്ത പാർട്ടിൽ മഹാ നാ'യ' എന്നു വിളിക്കാണ്ടിരുന്നാ മതിയായിരുന്നു.

മുത്തു • 07-10-2017 12:45

അനക്കുട്ട നി ഒരു മഹാനാ

അനികുട്ടന്‍ • 07-10-2017 13:00

മിക്കവാറും അടുത്ത എപ്പിസോഡിൽ ഒരു യ കൂടി ഇട്ടു വിളിക്കേണ്ടി വരും
മഹാനായ ആണെന്ന്
ഹി..ഹി????

അനികുട്ടന്‍ • 07-10-2017 13:05

മഹാ നായ എന്നാ ഉദ്ദേശിച്ചത്.

Ashin • 07-10-2017 11:35

Amazing episods ..you are great and your work was supeeeeeeeeer. All the best dear looking for next part. ?????

അനികുട്ടന്‍ • 07-10-2017 12:54

അയ്യോ ഞാനൊരു പാവം. എഴുതാൻ തുടങ്ങിയതെയുള്ളൂ. ഇങ്ങനെയൊക്കെ പൊക്കിപ്പറഞ്ഞാൽ തലക്കണം കൂടും.

അഭിനന്ദനങ്ങൾക്കൊപ്പം ക്രിയാത്മകമായ വിമർശനങ്ങളും നിർദേശങ്ങളും തുടർന്നും പ്രതീക്ഷിച്ചു കൊണ്ടു ബാക്കി ഭാഗങ്ങൾ എഴുതട്ടെ.