← Back to ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 9

Comments

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ · approved reader discussion

Onne podappa • 07-10-2017 11:29

Malayala cinemayil ezhutunavare kaatum  kidilam ezhutukar ee kambikuttan siteil ezhutunundalo. Mone ani, ijj pwolichu. Aduta part etrem petten porate.

അനികുട്ടന്‍ • 07-10-2017 13:11

ഒന്നു പോടപ്പാ...
ഇവിടെ എഴുതി എഴുതി തെളിഞ്ഞു കുറച്ചു പേരെങ്കിലും സിനിമക്കും കഥ എഴുതാൻ തുടങ്ങും എന്നാണ് എന്റെ വിശ്വാസം. അത്രയ്ക്ക് കഴിവുള്ളവരാ പലരും. പ്രണയവും സസ്പെന്സും സൗഹൃദവും ത്രില്ലറുമൊക്കെ ആയി വായനയുടെ പുതു വസന്തം തീർക്കുന്ന ആ എഴുത്തുകാർക്കിടയിൽ നിൽക്കാൻ യോഗ്യത ഇല്ലാത്ത എന്റെ കഥകൾക്കും നിങ്ങൾ നൽകുന്ന പ്രോത്സാഹനം. അതു ഒന്നു മാത്രമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്.
അടുത്ത പാർട് ഇന്നോ നാളെയോ വരും.
വരാതിരിക്കില്ല

isha • 07-10-2017 10:32

അനികുട്ടാ  കഥ പൊളിച്ചെടാ മോനെ
നന്നായി തന്നെ നീ എഴുതി

അടുത്ത പാർട്ടും നന്നായി എഴുതണം

ബെസ്റ്റ് ഓഫ് ലക്ക്

അനികുട്ടന്‍ • 07-10-2017 12:51

താങ്ക്സ് ഇഷ
അഭിനന്ദനങ്ങൾ ഉത്തരവാദിത്തം കൂട്ടുന്നു. ഒപ്പം ആശങ്കയും. അടുത്ത എപ്പിസോഡിനെ വായനക്കാർ എങ്ങനെ സ്വീകരിക്കും എന്നൊരു ആശങ്ക ഇല്ലാതില്ല.
വായിക്കുന്ന നിങ്ങളെക്കാൾ ടെൻഷൻ ഇപ്പോൾ എനിക്കാ

Appu • 07-10-2017 09:23

മാസ്റ്ററുടെ കഥകൾ വന്നോ എന്നു നോക്കാം എന്നു കരുതി കയറി നോക്കിയതാ അതു കാണാതായപ്പോ ചുമ്മാ ഈ പേരിൽ ഒന്നു കണ്ണൂഉടക്കി കഥ വായിച്ചു ഇഷ്ടമായി

അനികുട്ടന്‍ • 07-10-2017 13:12

താങ്ക്സ് ബ്രോ.
നിങ്ങളുടെയൊക്കെ പ്രോത്സാഹനവും വിമർശനവും ഇനിയും പ്രതീക്ഷിക്കുന്നു.

macho • 07-10-2017 08:48

Ani thaan aalu kollallo. Ingane okke ezhuthan ariyam. Ennittum 2 kadha kondu kalanju.ithinte adya train scenes kazhinjittu kolamakki.ippol ithu thriller aayi maati.1)adutha episode il enthu.2)adutha episode ennu postum? E randu chodyame ullu chochodikkan. Aa dr ne kathu 1 week irikkanulla kshema onnum illa ketto...

അനികുട്ടന്‍ • 07-10-2017 10:07

താങ്ക്സ് മചോ
ഞാൻ എഴുതി തുടങ്ങിയതല്ലേയുള്ളൂ. ആവേശത്തിലും എടുത്തു ചാട്ടത്തിലും ഉരുണ്ടു വീണും അവിടെ കിടന്നു തപ്പുമ്പോൾ നിങ്ങളെ പോലുള്ളവരുടെ വിമർശനങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടും സ്വയം തിരുത്തി മുന്നേറാൻ നോക്കുന്ന ഒരു തുടക്കക്കാരൻ.
ശരിക്കും പറഞ്ഞാൽ ട്രെയിൻ ആക്സിഡന്റ് എഴുതിയത്തോട് കൂടിയാണ് ഈ ഒരു രീതിയിൽ കഥ മനസ്സിലേക്ക് വന്നത്.ഞാനറിയാതെ കഥാ പാത്രങ്ങൾ ഓരോ കഥയുമായി മനസ്സിലേക്ക് വരികയായിരുന്നു. അവയെ കൂട്ടി യോജിപ്പിക്കാൻ എനിക്ക് ഒത്തിരി കഷ്ടപ്പെടേണ്ടി വന്നു എന്ന് മാത്രം.

പിന്നെ അടുത്ത എപ്പിസോഡിലോ മറ്റോ ലാഗിങ് ഉണ്ടായാൽ പൊങ്കാല ഇടാൻ മറക്കണ്ട. മടിക്കണ്ടാ.

രണ്ടു കഥകൾ കൊളമാക്കി എന്നു പറഞ്ഞല്ലോ ഏതൊക്കെയാണ് എന്നു പറഞ്ഞാൽ ഞാൻ നോക്കാം. ആകെ മൊത്തം മൂന്നു കഥയെ ഞാൻ എഴുതിയിട്ടുള്ളൂ. അതാ

അടുത്ത എപ്പിസോഡുകൾക്കു വേണ്ടിയുള്ള ആകാംക്ഷ ജനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം.
അധികം വൈകാതെ എത്തും.

Dr. ലക്ഷ്മി യൂറോപ്പിൽ നിന്നും ഇങ്ങേത്തണ്ടേ. അതിനു 1 ആഴ്ച വേണം. പത്തു കൊല്ലം മുൻപുള്ള കഥയല്ലേ... shoom എന്നും പറഞ്ഞു വരാൻ പറ്റില്ലല്ലോ

basheer • 07-10-2017 03:38

Ani spr

അനികുട്ടന്‍ • 07-10-2017 09:55

താങ്ക്സ് ബഷീർ

Sasankan • 07-10-2017 03:17

അനികുട്ടാ ഒരു സിനിമാ തിരക്കഥ എഴുതികൂടെ.ഏതായാലും powlichu

അനികുട്ടന്‍ • 07-10-2017 13:14

അയ്യോ..അതു വേണോ..
സിനിമ മനസ്സിൽ ഉണ്ട്. പക്ഷെ അതിനുള്ള പകവതയൊന്നും ആയിട്ടില്ല. ഞാൻ എഴുതാൻ തുടങ്ങിയിട്ടല്ലേ ഉള്ളു.

anu • 07-10-2017 01:18

polichu.

അനികുട്ടന്‍ • 07-10-2017 09:54

താങ്ക്സ് അനു

Angel • 07-10-2017 00:40

Super ente anikutta next part elupam tharane

അനികുട്ടന്‍ • 07-10-2017 13:15

താങ്ക്സ് ഏഞ്ചൽ.
ആ എന്റെ അനിക്കുട്ടാ വിളി കാര്യമായിട്ടാണോ.

അടുത്ത പാർട് ദേ ഞാൻ വിട്ടു

ആതിര • 06-10-2017 22:06

സൂപ്പർ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

അനികുട്ടന്‍ • 06-10-2017 23:00

താങ്ക്സ്. ആതിര... ഇരുന്നു മുഷിയണ്ടാ...അഞ്ചാറു കഥകളൊക്കെ വായിച്ചു കമെന്റൊക്കെ ഇടുമ്പോഴേക്കും അടുത്ത ഭാഗം ഇങ്ങെത്തും.

alby • 06-10-2017 20:08

Anikkuttaa punnaramone.ithre okke undayittano njangale train scene lum rape scene lum it lag adippiche.moshayippoyi.very bad.enthayalum story kidukkunnund

അനികുട്ടന്‍ • 06-10-2017 20:17

ആൽബി ബ്രോ...
തുടക്കക്കാരനായ ഞാൻ ഇവിടെ ഇങ്ങനെയൊക്കെ എഴുതിയാൽ എല്ലാവരും പൊങ്കാല ഇടുമെന്നു പേടിച്ച ചെറിയൊരു പൈങ്കിളി കഥയായി ഇട്ടതു. എഴുതുമ്പോൾ നാലോ അഞ്ചോ എപ്പിസോഡിൽ തീർക്കാവുന്ന ഒരു കമ്പിക്കഥ അത്രയേ ഉദ്ദേശിച്ചുള്ളൂ. പക്ഷെ തുടക്കം മുതലേ വായനക്കാരുടെ പ്രോത്സാഹനവും തെറ്റു ചൂണ്ടിക്കാണിക്കാനുള്ള മനസ്സും കണ്ടപ്പോൾ ഞാൻ സീരിയസ് ആയി എഴുതിപ്പോയതാ.
അറിയാതെ കഥ ഇങ്ങനെയൊക്കെ ആയി.

കമ്പി ഇല്ലേൽ കമ്പികുട്ടനിലെ വായനക്കാർ സ്വീകരിച്ചില്ലെങ്കിലോ എന്നു ഞാൻ കരുതിപ്പോയി. ക്ഷമിക്കണം

alby • 06-10-2017 22:40

Kambi illatha ethrayo kadhakal ivide vayanakkar nenjiletty.mrugam is an example.

അനികുട്ടന്‍ • 06-10-2017 22:59

ഞാൻ കഥകളൊക്കെ വായിച്ചു വരുന്നെയുള്ളൂ ബ്രോ..
പിന്നെ എഴുത്തും കൂടിയായപ്പോൾ ടൈം കിട്ടുന്നില്ല

പുതിയ കഥയിൽ അശ്ലീലം (ഇവിടെ ഈ വാക് ബാൻ ചെയ്തിട്ടുണ്ടോ എന്തോ) ചേർക്കാതെ ഇടാം.
ഒരു സസ്പെൻസ് ത്രില്ലർ

Kadholkachan • 06-10-2017 19:37

Pwoli mahn

അനികുട്ടന്‍ • 06-10-2017 20:18

താങ്ക്സ് ബ്രോ

Akh • 06-10-2017 19:34

Ani bro oru rakshayim illa kidilan story .oro bagavum oninonu mecham nalla thrilling .dialogues oke super ayitund .athu ezhuthuna reethi vallare manoharam ayitund.aniyude adutha ormakal ariyunathinayi kathirikunu

അനികുട്ടന്‍ • 06-10-2017 20:20

താങ്ക്സ് അഖിൽ. മനസ്സിൽ തോന്നിയത് വെറുതെ കുത്തിക്കുറിക്കുന്നതാ.. ഇഷ്ടപ്പെട്ടതിൽ സന്തോഷം.
അനിയുടെ ഓർമ്മകൾ കൂടുതൽ രസകരം ആകും എന്നു തന്നെയാണ് എന്റെ വിശ്വാസം

Joseph • 06-10-2017 19:08

Kidu poratte adutha part poratte anikutta

അനികുട്ടന്‍ • 06-10-2017 19:27

താങ്ക്സ് ബ്രോ.
ഉടനെ വരും

SoNu • 06-10-2017 18:56

അമ്പട കള്ളാ അനികുട്ടാ തകർത്തു കളഞ്ഞല്ലോ ട്വിസ്റ്റോടു ട്വിസ്റ്റ്‌ ഒന്നും പറയുന്നില്ല ബാക്കി കാത്തിരുന്നു കാണാം

അനികുട്ടന്‍ • 06-10-2017 19:27

താങ്ക്സ് സോനു.
അധികം കാത്തിരുന്നു വിഷമിക്കേണ്ടി വരില്ല

SHINY VARGHEES • 06-10-2017 18:49

Ummmmmmma.... Very fine and thrilling..

അനികുട്ടന്‍ • 06-10-2017 19:26

ഹോ...കുളിരോട് കുളിരു.

താങ്ക്സ്

Vijayakumar • 06-10-2017 18:35

Ethu anitha anikutta..polichadukkukayanallo ..njangala vander adipichu kondirikkukayanallo...anthayalum anikuttanta munnattathinu ellavidha bhavuagalum narunnu...keep it up and continue...

അനികുട്ടന്‍ • 06-10-2017 18:42

താങ്ക്സ് ബ്രോ.
നിങ്ങളൊക്കെ തുടക്കം മുതലേ തന്ന സപ്പോർട്ട് ഒന്നു കൊണ്ടു മാത്രമാണ് ഇങ്ങനെയൊക്കെ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

താന്തോന്നി • 06-10-2017 18:06

Ente Anikutta.... Ninne sammadichirikkunnu.... Super story and narrations.... Twistukal ellam athatahu samayathu onninu purake onnayi peythu kondirikkunnu.... super....

അനികുട്ടന്‍ • 06-10-2017 18:16

താങ്ക്സ് ബ്രോ...
ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

kochu • 06-10-2017 17:14

ഓഹ് ഒരു ക്രൈം ത്രില്ലർ സ്റ്റോറി വായിച്ചപോലെയുണ്ട്,  എന്താ twist,  കലക്കി. അടുത്ത പാർട്ട്‌ വേഗം വന്നോട്ടെ. അനിടെ ലൈഫിലേക്ക് ആരാ വരുന്നത്? ഹീര/സോണാലി? ശില്പ?

അനികുട്ടന്‍ • 06-10-2017 18:05

താങ്ക്സ് ബ്രോ. ട്വിസ്റ്റ് ഇഷ്ടപ്പെട്ടതിൽ സന്തോഷം.
ഈ കഥയിലെ ഓരോ കഥാ പാത്രത്തിനും അനിയുടെ ജീവിതത്തിൽ ഇമ്പോര്ടൻസ് ഉണ്ട്.

ആദ്യം അനി തനിക്കു നഷ്ടപ്പെട്ട ഓർമ്മകൾ തിരിച്ചെടുക്കട്ടെ. കൂട്ടത്തിൽ തന്നെ ചുറ്റിപ്പറ്റിയിരിക്കുന്ന പ്രശ്നങ്ങളും അനി തിരിച്ചറിയട്ടെ.

കൂടുതൽ സസ്പെൻസുകളും ആയി അടുത്ത ഭാഗം ഉടനെ വരും..

THamburaan • 06-10-2017 17:13

POnnaliyaa ingana mul munayil nirthalle manushyn ivde exitment adichu chathu povm kidu story bro

അനികുട്ടന്‍ • 06-10-2017 18:01

താങ്ക്സ് ബ്രോ.
Interesting ആയി എന്നറിഞ്ഞതിൽ സന്തോഷം.

ഹീരയ്ക്കും ലക്ഷ്മിക്കും എന്താണ് പറയാനുള്ളത്? അനിയുടെ ഓർമ്മകൾ ഇവയെല്ലാം തമ്മിൽ കണക്ട് ചെയ്യുമോ?
കാത്തിരുന്നു വായിക്കുക

thamashakaran • 06-10-2017 16:57

Nthae story anae bro. Oro partum kidu.twistodae twist. Bro ee story nerathae ezhuthi vechathano. Pettanae pettanae oro partum edunnu. Nxt partine wait chaiyunnu.

അനികുട്ടന്‍ • 06-10-2017 17:59

താങ്ക്സ് ബ്രോ....
ട്വിസ്റ്റുകൾ അറിയാതെ വന്നു പോയതാണ്.
ഒന്നു രണ്ടു പാർട്ടുകൾ കൂടി നേരത്തെ എഴുതി വിട്ടതാണ്.

ബാക്കി എഴുതിക്കൊണ്ടിരിക്കുന്നു.

ക്ലൈമാക്സ് ഇതു വരെ വന്നിട്ടില്ലാത്ത രീതിയിൽ ആയിരിക്കും.അതു എല്ലാവർക്കും ഇഷ്ടപ്പെടും എന്നു വിശ്വസിക്കുന്നു.

k&k Automobiles • 06-10-2017 16:27

Awesome story man.
അടുത്ത ഭാഗം പെട്ടെന്ന് ഇടുക :-)

അനികുട്ടന്‍ • 06-10-2017 17:56

താങ്ക്സ് ബ്രോ..
അടുത്ത പാർട്ട് ഉടനെ ഇട്ടേക്കാം

Moose • 06-10-2017 16:09

Chunke vann twist analo... Ithavanayum kidukki... Keep going

അനികുട്ടന്‍ • 06-10-2017 16:21

ഇതൊരു റോളർ ട്വിസ്റ്റർ സ്റ്റോറി ആണ് ബ്രോ..

ട്വിസ്റ്റുകൾ ബോർ ആകുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊ മാറി.

താങ്ക്സ് ബ്രോ

അടുത്ത പാർട്ട് ഉടനെ വരും

ARUN • 06-10-2017 15:47

Adutha part onnu vegam edumo plssss

അനികുട്ടന്‍ • 06-10-2017 17:56

ഇടാം ബ്രോ

vipi • 06-10-2017 15:46

polichu bro kidilan narration. keep going bro.....

അനികുട്ടന്‍ • 06-10-2017 16:19

താങ്ക്സ് വിപി..
ഒരു പരീക്ഷണം എന്ന രീതിയിൽ എഴുതി തുടങ്ങിയതാണ്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

കുട്ട൯ • 06-10-2017 15:45

interesting. ...
ഒരു പക്ഷേ സെക്സിനേക്കാള് വലുതിയി ....
ഈ കഥ വായിക്കാ൯ പ്രേരിപ്പിക്കുന്നു...
Waiting for next part
നന്ദി അനിക്കുട്ടാ... ഇത്രയും മികച്ച ഒരു Storykku

അനികുട്ടന്‍ • 06-10-2017 16:18

താങ്ക്സ് കുട്ടൻ.
സെക്സിലൂടെ തുടങ്ങിയത് കൊണ്ടു മാത്രം ആണ് ആ ഒരു രീതിയിലൂടെ മുന്നോട്ടു പോകുന്നത്.
ട്വിസ്റ്റുകളും സസ്പെൻസുകളും ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.

ആടുത്ത ഭാഗം ഉടനെ വരും

kk • 06-10-2017 15:23

oru reshem illa ..adipoli aittundu..next part ethu pole pettannu edane

അനികുട്ടന്‍ • 06-10-2017 16:16

താങ്ക്സ് kk.
ഇതു പോലെ എപ്പോഴും പുകഴ്ത്തിയാൽ മാത്രം പോരാ....ഇടയ്ക്കിടെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും വേണം

kk • 06-10-2017 17:46

samyamavatte appol parayam

അനികുട്ടന്‍ • 06-10-2017 18:44

ഒകെ

jk • 06-10-2017 07:10

Suuuuuuper

അനികുട്ടന്‍ • 06-10-2017 13:27

താങ്ക്സ് ബ്രോ

Vinu • 06-10-2017 01:53

Good Ani നന്നായി അവതരിപ്പിച്ച കഥ തുടരട്ടെ നന്ദി പറയുന്നു

അനികുട്ടന്‍ • 06-10-2017 10:49

താങ്ക്സ് ബ്രോ

Aisha Poker • 06-10-2017 00:55

Mr. Anikkuttan...
             Allenkil Venda, Da anee.. iyyalu poliyanallo, oru pamman style novel, polichadukki.. ithoru class story aavum urap...

അനികുട്ടന്‍ • 06-10-2017 10:40

ഐഷാത്തോ...അത്രയ്ക്കു വേണമോ? മനസ്സിൽ തോന്നിയത് വെറുതെ കുത്തിക്കുറിച്ചതാ..

അടുത്ത എപ്പിസോഡുകൾ വായിച്ചിട്ട് തെറി വിളിക്കാതിരിക്കില്ല എന്നൊരു തോന്നൽ ഇപ്പൊ തോന്നാണ്ടില്ല..

Crazy • 05-10-2017 23:57

Adipoli aayitrundu.thudakkam vayichapol onnum manaailayilla pinne kada thudarnnu vayichapolanu twist aanennu manasilayathu. Adutha bhagam udane predeekshikkunnu.kazinja partil ulla samshayangal eallam theerkkum eannu predeekshikkunnu.kadakal nallathanel prolsahippikan aalukalum undivide. Erikkatte anikuttanu eante vaka oru kuthirapavan

അനികുട്ടന്‍ • 06-10-2017 10:37

ഹ..ഹ.. തുടക്കം വായിച്ചു കിളി പോയി പുതിയ കഥയിലേക്ക് ചാടിയവരുടെ കൂട്ടത്തിൽ പെടാതെ മുഴുവനും വായിച്ചല്ലോ.

അടുത്ത ഭാഗം ഉടനെ വരും ബ്രോ.സംശയങ്ങൾ തീർക്കാനുള്ള വകുപ്പ് ഓരോ ഭാഗത്തിലും ഉള്പെടുത്തുന്നുണ്ട്.
അഭിനന്ദിക്കാനും കയ്യടിക്കാനും മടിയില്ലാത്ത വായനക്കാരാണ് ഇവിടെയുള്ളതെന്നു മനസ്സിലായി.
കുതിരപ്പവൻ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. മിക്കവാറും അടുത്ത എപ്പിസോഡ് കൂടി തിരിച്ചു തരേണ്ടി വന്നാലോ???

പാപ്പൻ • 05-10-2017 22:37

നീ വെറും കുട്ടനല്ല സഹോ...... തങ്കകുട്ടനാ.......... കലക്കി

അനികുട്ടന്‍ • 05-10-2017 23:42

താങ്കൂ പാപ്പാ...

Reena johnson • 05-10-2017 21:18

Marvels brooo

അനികുട്ടന്‍ • 05-10-2017 21:49

വേണ്ടിയിരുന്നില്ല ആ ബ്രോ വിളി...ന്റെ ചങ്കിലാ തറച്ചേ????

Joseph • 05-10-2017 20:24

Ani anna namichu kidulo kidalam poratte eniyulla episodukal

അനികുട്ടന്‍ • 05-10-2017 21:48

ഇഷ്ടപെട്ടല്ലോ...സമാധാനം ആയി

അർജുൻ • 05-10-2017 20:16

സൂപ്പർ ട്വിസ്റ്റ്

അനികുട്ടന്‍ • 05-10-2017 21:46

??

alby • 05-10-2017 18:01

Anikkuttaa kidukkitto

അനികുട്ടന്‍ • 05-10-2017 18:33

താങ്ക്സ് ആൽബി

vijayakumar • 05-10-2017 17:55

wow..super..kadha gathi thanna matti marichallo...adipoli akunnundu katto...orupadu chodhyagal manasil undakunnu..ethinallam varum bhagagalil undakum annu viswsikkunnu,,,k..page kuttiyathil santhosham..

അനികുട്ടന്‍ • 05-10-2017 18:33

താങ്ക്സ് വിജയ കുമാർ...ഇടയ്ക്കിടെ ട്രാക് മാറി ഓടിയാലും ഗരീബ് രഥ് എത്തേണ്ടിടത്തു ഓടിയെത്തും...

സംശയങ്ങൾ...അതു ഉണ്ടാകാണാമല്ലോ...

വരും ഭാഗങ്ങളിൽ അതിനുള്ള ഉത്തരം തരാൻ ആകുമെന്ന് വിശ്വസിക്കുന്നു

kk • 05-10-2017 16:41

pwoli..onnum paryan illa..next part vegm varum ennu pretheeshikkunnu

അനികുട്ടന്‍ • 05-10-2017 18:30

എന്നാ ഞാനും ഒന്നും പറയുന്നില്ല

താങ്ക്സ്..
അടുത്ത ഭാഗം ഉടനെ വരും

k&k Automobiles • 05-10-2017 15:48

കലക്കി,റൊമാൻസ് പൊളിച്ചു.അടുത്ത ഭാഗം ഉടൻ തന്നെ വേണം ഇതുപോലെ പേജ് കൂട്ടി തന്നെ ഇടാവൂ...

അനികുട്ടന്‍ • 05-10-2017 18:30

താങ്ക്സ്
പരിഗണിക്കാം...

താന്തോന്നി • 05-10-2017 15:03

Super.... orikkalum pretheeshikatha twist. Thakarthu kalanju.

അനികുട്ടന്‍ • 05-10-2017 15:46

താങ്ക്സ് ബ്രോ.... ട്വിസ്റ്റുകൾ അതു അറിയാതെ വന്നു പോകുന്നതാണ്.....ഇഷ്ടപ്പെട്ടതിൽ സന്തോഷം

Manu Jayan • 05-10-2017 13:55

ഇത് പൊളിച്ച് bro.........

അനികുട്ടന്‍ • 05-10-2017 15:45

താങ്ക്സ് ബ്രോ

anu • 05-10-2017 13:43

polichu

അനികുട്ടന്‍ • 05-10-2017 14:36

താങ്ക്സ്

Moose • 05-10-2017 13:36

Bro takarthu tto ...
Really lvd it.. Waiting fr the nxt part

അനികുട്ടന്‍ • 05-10-2017 14:35

താങ്ക്സ് ബ്രോ..ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. അടുത്ത പാർട്ട് ഉടനെയുണ്ടാകും.

THamburaan • 05-10-2017 13:09

MACHAAAaa thakarthu etrem pettanu next part vidu plz

അനികുട്ടന്‍ • 05-10-2017 13:33

താങ്ക്സ്....
അധികം വൈകാതെ അടുത്ത ഭാഗം വരും

Ashin • 05-10-2017 12:44

Good job dear please keep it up ,????????

അനികുട്ടന്‍ • 05-10-2017 13:33

താങ്ക്സ് ബ്രോ...

kochu • 05-10-2017 12:27

അടിപൊളി,  ആദ്യത്തെ കുറച്ച് ഭാഗം വായിച്ചപ്പോൾ കിളി പോയോ എന്ന് തോന്നി. നല്ല ഒരു twist ആണ് കൊണ്ട് വന്നത്,  ശിൽപയെ തിരിച്ച് കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം,  സസ്‌പെൻസും,  ത്രില്ലിംഗ് മൊമെന്റ്സും,  ഒരുപാട് ട്വിസ്റ്റുകളുമായി കഥ മുന്നോട്ട് പോവട്ടെ.

അനികുട്ടന്‍ • 05-10-2017 13:32

താങ്ക്സ് ബ്രോ
ആദ്യത്തെ ഭാഗങ്ങൾ അങ്ങനെ വിവരിക്കുമ്പോൾ വായനക്കാർക്ക് എത്രത്തോളം മനസ്സിലാകും എന്നൊരു സംശയം ഉണ്ടായിരുന്നു. പിന്നെ രണ്ടും കൽപ്പിച്ചു എഴുതിയതാ...

ട്വിസ്റ് ഇഷ്ടമായത്തിൽ സന്തോഷം...

ശില്പയില്ലാതെ ഈ കഥ മുന്നോട്ടു കൊണ്ടു പോകുന്നത് ശരിയല്ലല്ലോ...കഥ തുടങ്ങിയത് അവൾ വഴിയല്ലേ...

അടുത്ത എപ്പിസോഡുകൾ കൂടുതൽ ത്രില്ലിംഗ് ആകുമെന്നാണ് എന്റെ വിശ്വാസം.  കാത്തിരിക്കൂ

Akh • 05-10-2017 11:46

അനി ബ്രോ ഞെട്ടിച്ച് കളഞ്ഞല്ലോ സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും ,എന്റെ ശില്പ യേ വീണ്ടും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം ,വളരെ ത്രിലിങ്  സ്റ്റോറി ,ആ ജിവിതങ്ങളിലുടെ കടന്നു പോയ പ്രതീതി ,ശില്പയുടെ യും അനിയുടെയും പ്രണയം നല്ല രീതിയിൽ മുൻപോട്ട് പോകട്ടെ ,നല്ല ഒരു ഭാര്യയുടെ മനസ് കണ്ടു ശില്പ യിൽ ,അനിയെ ഈ നിലയിൽ ആക്കിയവരെ വെറുതെ വിടരുത്,
അടുത്ത ഭാഗത്തിന്നായി അക്ഷമയോടെ കാത്തിരിക്കുന്നു ,

അനികുട്ടന്‍ • 05-10-2017 13:28

നഷ്ടപെട്ട തന്റെ ഓർമ്മകളും ആരോഗ്യവും വീണ്ടെടുക്കാൻ ശ്രമിക്കുന്ന അനിയെ ഇങ്ങനെ അവതരിപ്പിക്കുമ്പോൾ എനിക്ക് ആശങ്കയുണ്ടായിരുന്നു... ഈ ഒരു രീതിയിൽ കഥ പെട്ടെന്ന് ട്രാക്ക് മാറിയത് വായനക്കാരെ നിരാശരാക്കുമോയെന്നു....

പക്ഷെ അഖിൽ ഇങ്ങനെ പറഞ്ഞപ്പോൾ വല്ലാത്ത ആത്മ വിശ്വാസം തോന്നുന്നു...

മുന്നതെ എപ്പിസോഡിൽ അനിക്കുണ്ടായ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനൊപ്പം ഓർമ്മകൾ കൂടി വീണ്ടെടുക്കേണ്ടുന്നത് ഉണ്ട്....

ഒർമ്മകൾ തേടിയുള്ള അനിയുടെ യാത്രകളിൽ പ്രതികാരവും വരും..ശിൽപയുടെ സ്നേഹവും

Akh • 05-10-2017 14:43

?????????

അനികുട്ടന്‍ • 05-10-2017 11:28

അഡ്മിന്‍ ബ്രോ... താങ്ക്സ്.....

thamashakaran • 05-10-2017 10:52

Superb bro superb.sry bro kazhinja partinae etta nte comment aniyae feel chaithu nae thonnunu sry.ee part sherikkum polichae kalanju.pettanae nxt part edum nae viswasikkunnu.

അനികുട്ടന്‍ • 05-10-2017 11:27

താങ്ക്സ് തമാശകാരാ...
ഫീലിംഗ്സോ എനിക്കോ... ഞാന്‍ ഫെയര്‍ എവര്‍ സോപ്പാ ഉപയോഗിക്കുന്നേ....

പേജുകള്‍ കുറഞ്ഞു പോയത് വലിയൊരു പ്രശ്നം തന്നെയാണെന്ന് ചൂണ്ടിക്കാനിച്ചതില്‍ യാതൊരു അപാകതയും ഇല്ല...

തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാണിക്കണേ... ഞാന്‍ തിരുത്താന്‍ തയാര്‍ ആണ്....

ഈ ഒരു ഭാഗം വായനക്കാര്‍ക്ക് ഇഷ്ടപ്പെടുമോ എന്നൊരു സംശയം ഇലാതില്ല.  ആ ഒരു രീതിയിലാണ് എഴുത്ത്.

പിന്നെ ഇത് മൂന്ന് ഭാഗങ്ങള്‍ വേള്‍ഡ് ചെയ്തു ഉണ്ടാക്കിയ എപിസോഡ് ആണ്. ബാക്കി ഭാഗങ്ങള്‍ അധികം താമസിയാതെ എത്തും..എത്തിക്കാം...

thamashakaran • 05-10-2017 11:32

Eee part ellarkkum ishttakkum urappa

അനികുട്ടന്‍ • 05-10-2017 13:35

എനിക്കും അങ്ങനെ തോന്നി തുടങ്ങി...
ത്രില്ലിംഗ് കഥകൾ വായിക്കാൻ ആളുണ്ടിവിടെ..

asuran • 05-10-2017 08:52

വളരെ നന്നായിട്ടുണ്ട്. പേജ് കുറവ് ആണെങ്കിലും കഥ വായിക്കാൻ ഒരു ത്രില്ലുണ്ട്.

അനികുട്ടന്‍ • 05-10-2017 11:20

താങ്ക്സ് ബ്രോ... പേജു പ്രശനം പരിഹരിച്ചിട്ടുണ്ട്.

Ashin • 05-10-2017 07:35

കിടു കിടിലൻ പൊളിച്ചു മാഷേ പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എല്ലാവിധ അഭിനന്ദനങ്ങളും

അനികുട്ടന്‍ • 05-10-2017 11:20

താങ്ക്സ് ബ്രോ... അടുത്ത ഭാഗം വന്നിട്ടുണ്ട്