Chapter Title : ❤ ഫാത്തിമ 2❤ (അൻസിയ)
ഉപ്പ വേഗം ഉമ്മറത്ത് പോയി ഇരുന്നു .... രണ്ട് പേരും കൂടി എന്തൊക്കെയോ സംസാരിക്കുന്നത് ഞാന്‍ കണ്ടു ... ഉപ്പ തലയില്‍ കൈ വെച്ച് നില്‍ക്കുന്നു .... എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്ന് എനിക്ക് ഉറപ്പായി ഞാന്‍ അത് കാണാത്ത മട്ടില്‍ എന്റെ പണിയിലേക്ക് കടന്നു .....
>>>>> തുടരും <<<<<
❤ അൻസിയ ❤
കമന്റ് അയച്ച എല്ലാവര്‍ക്കും നന്ദി അത് കൊണ്ട് മാത്രമാണ് ഈ പാര്‍ട്ട് വേഗത്തില്‍ അയച്ചത് .. അഭിപ്രായങ്ങള്‍ പറയുക...
💬 Comments
View all comments