Chapter Title : ഫാത്തിമ കണ്ട സ്വർഗം [സ്പൾബർ]
കേറി വാതിലടച്ചു..നേരെ മുറിയിലേക്ക് പോയി അവൾ ബെഡിലേക്ക് വീണു.. ഒരു തരത്തിലും അവൾക്കാശ്വസിക്കാൻ കഴിഞ്ഞില്ല.. ഇതിന്റെ ഭവിഷ്യത്ത് വളരെ വലുതായിരിക്കുമെന്ന് അവൾക്കറിയാം.. അഭിക്കെന്തേലും പറ്റിയിട്ടുണ്ടെങ്കിൽ ഉറപ്പായിട്ടും താനും ചാവും.. പിന്നെങ്ങിനെ ഈ നാട്ടിൽ ജീവിക്കും..?.എല്ലാം തന്റെ ബുദ്ധിമോശം.. ഒന്നും വേണ്ടായിരുന്നു..
ഏതായാലും ജമാലിനെ വിളിക്കാൻ തോന്നിയത് നന്നായി..തന്റെ ഫോണിൽ നിന്ന് അവന്റെ ഫോണിലേക്ക് ഒരു കോൾ ചെയ്യുമെന്ന് ഒരിക്കലും കരുതിയതല്ല.. പക്ഷേ വേറെ വഴിയില്ലാതായി.. ഈ അവസ്ഥയിൽ തന്നെ സഹായിക്കാൻ ഏറ്റവും നല്ലത് ജമാലാണെന്ന് തോന്നിപ്പോയി.. ഏറ്റവും വെറുക്കപ്പെട്ടവനോട് തന്നെ സഹായം ചോദിക്കേണ്ട ഗതികേടിലായിപ്പോയി താൻ..
ജമാൽ വണ്ടിയോടിച്ച് കൊണ്ട് അട്ടഹസിച്ച് ചിരിച്ചു.. അവന് സന്തോഷമടക്കാനായില്ല.. സ്റ്റിയറിംഗിൽ ഉറക്കെ അടിച്ച്കൊണ്ടവൻ ആർത്ത് ചിരിച്ചു.. ഫാത്തിമ..ഈ നാട്ടിലെ ഏറ്റവും വലിയ നെയ്ചരക്ക്.. ഹൂ.. അവളിനി ഈ ജമാൽ പറയുന്നിടത്ത് നിൽക്കും.. നിർത്തും താൻ..
അവൻ വേഗത്തിൽ വണ്ടിയോടിച്ച് അടുത്ത് തന്നെയുള്ള ഗ്രൗണ്ടിലേക്ക് വിട്ടു.. ദൂരെ നിന്നേ അഭിലാഷിന്റെ ഓട്ടോ അവൻ കണ്ടു.. അതിനടുത്തെത്തി അവൻ കാർ നിർത്തി..വണ്ടിയോഫാക്കി കുറച്ച് നേരം കാറിൽ തന്നെ ഇരുന്നു.. പരിസരത്തൊന്നും ഒരു മനുഷ്യ ജീവിയില്ലെന്ന് ഉറപ്പ് വരുത്തി അവൻ പോക്കറ്റിൽ നിന്നും ഒരു കഞ്ചാവ് നിറച്ച ബീഡിയെടുത്ത് കത്തിച്ചു.. ആഞ്ഞൊരു പുകയെടുത്ത് അവൻ പുറത്തിറങ്ങി..
ബാക്ക് ഡോറ് തുറന്ന് സീറ്റിൽ കിടക്കുകയായിരുന്ന അഭിലാഷിനെ പൊക്കി എണീപ്പിച്ച് ചാരിയിരുത്തി.. അവനും ഉള്ളിലേക്ക് കയറി.. അഭിലാഷിന്റെ കവിളിൽ അവൻ വേദനിക്കുന്ന പോലെ അടിച്ചു.. ശരിക്കും അവനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു ജമാലിന്..
അഭിലാഷ് ഒന്ന് ഞരങ്ങിയെങ്കിലും കണ്ണ് തുറന്നില്ല..ജമാൽ കഞ്ചാവ് ആഞ്ഞ് വലിച്ച് കട്ടപ്പുക അഭിലാഷിന്റെ മുഖത്തേക്കൂതി..
💬 Comments
View all comments