Chapter Title : ഫരീഹയുടെ ഓൺലൈൻ ഫ്രണ്ട്‌സ് [ABD]
എണ്ണം വരും കൊത്താൻ.നമ്മൾ ആരാണ് എന്ന് പോലും ആരും അറിയില്ല.ഇപ്പോൾ ഇതാണ് എന്റെ മെയിൻ കലാ പരിപാടി.കേട്ടപ്പോൾ എനിക്കും ഒരു ആഗ്രഹം തോന്നി.എന്തായാലും ഇക്ക വരാൻ ഇനിയും ഒരു 4മാസം ഉണ്ട്.അത് ഒരു എന്റർടൈൻമെന്റ് ആയാലോ എന്ന് ഞാനും വിചാരിച്ചു.അങ്ങനെ ഞാനും അവളോടൊപ്പം ചേർന്നു.അവൾ എന്നെ ഒരു ചാറ്റ് റൂമിലേക്ക് ക്ഷണിച്ചു.ഞാൻ അതിൽ കേറി
ആരെക്കെയോ സംസാരിക്കുന്നുണ്ട്.
ഞാൻ അത് കേട്ട് ഇരുന്നു.പെട്ടന്ന് മുനീറ സംസാരിച്ചു.അവൾ എന്നെ ഇൻഡ്രോടുസ് ചെയ്തതായിരുന്നു എന്നിട്ട് എന്നോട് സംസാരിക്കാൻ പറഞ്ഞു.ഞാൻ ആദ്യം ഒന്ന് മടിച്ചു നിന്നു വീണ്ടും എന്നോട് സംസാരിക്കാൻ പറഞ്ഞു.ഞാൻ എന്റെ പേര് പറഞ്ഞു.വീട് ഒന്നും പറഞ്ഞില്ല.എന്നിട്ട് മൈക്ക് ഓഫ് ആക്കി അവർ പറയുന്നത് കേൾക്കാൻ വേണ്ടി നിന്നു.ആരും സ്വന്തം പേരിൽ അല്ല ഉള്ളത്. ആ ചാറ്റ് റൂമിൽഎന്നെ കൂടാതെ 4ആൺകുട്ടികളും 3പെൺകുട്ടികളും ആണ് ഉണ്ടായിരുന്നത്.ഇവർ ഒരു മാസമായി ദിവസവും സംസാരിക്കൽ ഉണ്ട്. എല്ലാരും കോഴികൾ ആണ് എന്ന് എനിക്ക് അവരുടെ സംസാരം കേട്ടപ്പോൾ മനസ്സിലായി. ഞാൻ ഓൺലൈനിൽ നിക്കുന്നത് കൊണ്ട് എന്നോടും അവർ ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു.
പതിയെ ഞാൻ അവരോട് കൂടുതൽ അടുത്തു.എന്നെ കുറിച്ച് അവർക്ക് ഒന്നും അറിയില്ല എന്നത് എനിക്ക് സംസാരിക്കാൻ കൂടുതൽ ആത്മവിശ്വാസം നൽകി.ഏകദേശം 2മണിക്കൂർ ഞങ്ങൾ സംസാരിച്ചു.സമയം പോയത് ഞാൻ അറിഞ്ഞില്ല.ഞാൻ എല്ലാവരോടും കുറച്ചു കഴിഞ്ഞു വരാം എന്ന് പറഞ്ഞു ചാറ്റ് റൂമിൽ നിന്ന് ലെഫ്റ്റ് അടിച്ചു.രാത്രി ഇക്ക നേരത്തെ വിളിച്ചു.ഇക്കയോട് ഞാൻ ചാറ്റ്റൂം വിശേഷങ്ങളും ഫ്രണ്ട്‌സ്നെ കിട്ടിയതും ഒക്കെ പറഞ്ഞു.
ഒറ്റക്കിരുന്ന് ബോർ അടിക്കുന്നതിലും നല്ലത് ഇതാണ് എന്ന് പറഞ്ഞു എന്നെ സപ്പോർട്ട്
💬 Comments
View all comments