Chapter Title : ഫസീലയുടെ കൊതി [Love]
വെറുതെ ഇത്രേം ദൂരം പൊയ് കാശും കളയണ്ടല്ലോ പിന്നെ എന്തോരും യാത്ര ചെയ്തലാ
ഫസീല : അതെ ആകെ മടുപ്പാ തന്നെ പോയാൽ
ഷീല : രണ്ടു ദിവസം കൂടി കഴിയുമ്പോൾ ഒന്ന് സെരിയായിക്കോളും
ഫസീല : ഞാനും അതാ ഓർത്തെ ചേട്ടനെവിടെ
ഷീല : പുറത്തേക്കോ മറ്റോ ഇറങ്ങി
ഫസീല : ഇനി തുണി കുറച്ചു തൈക്കാൻ ഉണ്ട് അതും സെരിയാക്കി വക്കണം
ഷീല : നീ ചായ കുടിക്ക്
ഫസീല : കഴിച്ചിട്ട ഇറങ്ങിയേ ഞാൻ പോയിട്ട് കുറച്ചു കഴിഞ്ഞു വരാം
ഷീല : മ്മ്
ഫസീല ഇറങ്ങി നടന്നു. അപ്പോഴാണ് രാഘവൻ നടന്നു വരുന്നത്.
ഫസീല : ചേട്ടാ എവിടേക്ക് പൊയ് കാലത്തു
ചേട്ടൻ : ഒന്ന് പുറത്തേക്കു ഇറങ്ങിയത കുറച്ചു പച്ചക്കറി വേണോ എന്നറിയാൻ കടയിലേക്ക്
ഫസീല :+മ്മ് എന്നിട്ട് അവർ എടുക്കോ
ചേട്ടൻ, : കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട്
ഫസീല : മ്മ്
ചേട്ടൻ : എങ്ങനെ ഉണ്ട് ഇന്നലെ കുഴമ്പ് ഇട്ടിട്ട്
ഫസീല : ente പൊന്നു ചേട്ടാ ഇന്നലെ ആണ് ഒരു കിടന്നു ഉറങ്ങിയത് മേലൊക്കെ ഇന്നലെ ഒരു ആശ്വാസം ആയിരുന്നു കാലിന്റെ കയ്യുടെ വേദനക്ക് കുറച്ചു ആശ്വാസം കിട്ടി
ചേട്ടൻ : മരുന്ന് മുടക്കരുത്
ഫസീല, : അതില്ല പുറം ആണേൽ നല്ല വേദന ഉണ്ട്
രാഘവൻ, : നീർക്കെട്ട് കേറിയിട്ടുണ്ടാവും
ഫസീല + അറിയില്ല പക്ഷെ എന്തോ നല്ല കഴച്ചിൽ ആണ് കയ്യുടെ ഒരം
രാഘവൻ, :+ഇന്ന് ചെയ്തു നോക്കാം
ഫസീല ' :
💬 Comments
View all comments