Chapter Title : ഫസീലയുടെ കൊതി [Love]
തുടുത്ത കവിൾ ചെറിയ ഉരുണ്ട പുറത്തേക്കു കുറച്ചു തള്ളിയ ചുണ്ടുകൾ.
പുറത്തൊക്കെ അങ്ങനെ പോകാറില്ല വല്ലപ്പോഴും സാധനങ്ങൾ മേടിക്കാൻ പോകും എന്നല്ലാതെ. മോൻ പഠിക്കാൻ പോകുന്നത് കുറച്ചു നടന്നു അവിടെന്നു ബസിനാണ് പിന്നെ രാവിലെ പണി കഴിഞ്ഞാൽ ശീലയുടെ വീട്ടിൽ വന്നു ഇരിക്കും വർത്തമാനം പറഞ്ഞു പിന്നെ വീട്ടിൽ പോകും ടീവി ഉറക്കം ഇതൊക്കെ പണി.
കെട്യോന് അവിടെ ബിസിനസ് ആണ് ഇടക്കൊക്കെ വന്നു പോകും ഒന്നോ രണ്ടോ വർഷം കഴിഞ്ഞു.
ശീലച്ചേച്ചിയും രാഘവേട്ടനും അടുത്തുണ്ടല്ലോ എന്നൊരു ആശ്വാസത്തിൽ ആണ് പുള്ളി അവിടെ.
അങ്ങനെ പോകുമ്പോഴാണ് ഒരു ദിവസം മകനോട് വല്ലാണ്ട് വഴക്കു പറയുന്ന സൗണ്ട് കേട്ടു ഷീല അവിടെക്കു ചെന്നത്.
അവൻ പേടിച്ചു നിൽകുവാണ്. അവളുടെ മുന്നിൽ. അവൾ ഒരു വടിയെടുത്തു വീശി നിന്നു സംസാരിക്കുന്നു.
ഫസീല : നിന്നോട് ഞാൻ പറഞ്ഞതല്ലെടാ പഠിക്കാൻ നീ ടീവി കണ്ടു ഇരിപ്പാണോ പൊയ് പടിക്കെടാ നിന്റെ ഉപ്പ കാരണം എന്റെ ജീവിതം പൊയ് ഇപ്പോ നീയും മടിയായിക്കോ
ഷീല : എന്താടി പ്രിശനം കൊച്ചിനോട് എന്തിനാചൂടാവുന്നെ
ഫസീല : അല്ല ചേച്ചി എന്തൊരു കഷ്ടാണ് ഇവനോട് പറഞ്ഞതാ ടീവി കണ്ടു ഇരിക്കാതെ പഠിക്കാൻ കേൾക്കില്ല
ഷീല : മോൻ എന്തെ പഠിക്കാഞ്ഞേ
ചെക്കൻ, : പഠിക്കുന്നുണ്ട് ഷീലാമ്മേ ഈ ഉമ്മി കള്ളം പറയുവാ
ഫസീല : ഇപ്പോ ഞാനാണോടാ കള്ളം പറയുന്നേ അനുസരണ തീരെ ഇല്ല.
ഷീല : മോൻ പഠിക്കുന്നില്ലേ
ഷാഹിൻ :+ഷീലാമ്മേ ഞാൻ പഠിക്കുന്നുണ്ട് മാർക്കും ഉണ്ട് ഇടക്ക് ടീവി കാണും ഇപ്പോ വന്നിട്ട്
💬 Comments
View all comments