Chapter Title : ഫസീനാ 1 [ശരീഫ്]
ജോലി ചെയുന്നത്
ഞാൻ: ആരാ ചേച്ചി ഇതു
ചേച്ചി:ഇതു നമ്മുടെ അവിടെ ഉള്ള മധു ചേട്ടൻ ഉണ്ടാലോ സൂപ്പർമാർകെറ്റില അയാളുടെ പെങ്ങൾ ആണ്
എന്റെ ഉള്ള് ഒന്ന് പിടഞ്ഞു എന്ന സ്വാത്തം ആകാൻ പോകുന്ന ആളുടെ പെങ്ങൾ ആണ് ഈ നിക്കുന്നത്
എന്ന നോക്കി ചിരിച്ചു പക്ഷെ എന്റെ മുഖം മറച്ച കൊണ്ട് അവർ കണ്ടില്ല
(ഏതാണ് ഇങ്ങോട്ട് ഇറങ്ങാൻ കാരണം)
ചേച്ചി:എടി സുമ ഈ കൊച്ചിഞ്ഞു കുറച്ചു ഡ്രസ്സ് വേണം നല്ല സെക്സി ആയിട്ടു ഉള്ളത്
അപ്പോൾ അവർ എന്ന നോക്കി
(ഈ പർദ്ദ ഇട്ടു നിക്കുന്ന ഇവൾക്കോ)
അപ്പോൾ ചേച്ചി അവരെ കൂട്ടി മാറി നിന്നു എന്നിട്ടു ഏതോ പറഞ്ഞു അവർ എന്ന നോക്കി ചിരിച്ചു എനിക്ക് ഒന്നും മനസിലായില്ല
അവർ എന്റെ അടുത്ത് വന്നു
ഞാൻ: ചേച്ചി ഏതാ പറന്നത്...
എന്നോട് ചുണ്ടിൽ വിരൽ വെച്ചു കാണിച്ചു
( സരിത ഇന്നലെ വന്ന സറ്റിന് നെറ്റി ആണ് ഇതെല്ലാം പിന്നെ...ഈ പാർട്ടി സാരിയും...പട്ടു സാരിയും )
അവർ തിളക്കം ഉള്ള ആ തുണികൾ എടുത്തു ഇട്ടു
ചേച്ചി അതിൽ നിന്നും നാല് മാക്സി എടുത്തു വെള്ള റോസ് ചുവപ്പ് നീല....എന്റെ സൈസ് ആണോ നോക്കി പിന്നെ ടൈറ്റ് ഉള്ളത് നോക്കി എടുത്തു എന്റെ ശരീരത്തിൽ വെച്ചു നോക്കി ഞാൻ ഒന്നും മിണ്ടാത്ത എല്ലാത്തിനും നിന്നു കൊടുത്തു സുമ എന്ന് പറയുന്നവർ എന്ന നോക്കി ഇടക്ക് ഇളം ചിരി പാസ്സ് ആക്കി
എന്റെ ഫേസ് കാണാത്ത കൊണ്ട് എനിക്ക് വലിയ പ്രശ്നം ഇല്ലായിരുന്നു
പിന്നെ
💬 Comments
View all comments