Chapter Title : ഫസീനാ 1 [ശരീഫ്]
ഏതാ സ്കൂൾ പിള്ളേരെ പോലെ..ഞാൻ ഇപ്പോൾ പോകും മോളെ ഞാൻ നോക്കിക്കോളാം നീ ഇന്ന് ഇവിടെ നിന്നാൽ മതി മധുവിന്റ ഒപ്പം...ഇന്ന് നിങ്ങൾക് മാത്രം ഉള്ള ദിവസം ആണ്
ഞാൻ:ചേച്ചി ഏതാ പറയുന്നത് വേണ്ട ചേച്ചി നമ്മുക്ക് ഒന്ന് പരിചയപ്പെട്ടു പിരിയാം
ചേച്ചി ഒന്നും മിണ്ടിയില്ല...
ചേച്ചി: ശെരി ഏതായാലും നീ ഈ ചായ കൊണ്ട് കൊടുക്കു ഞാൻ ഇപ്പോൾ എടുത്തു വരാം...
ഞാൻ:ശെരി ഞാൻ ഡ്രസ്സ് മാറാട്ട..
ചേച്ചി:ദേ ഞാൻ അടിക്കും കേട്ടോ ഇതുപോലെ പോയാൽ മതി നീ നല്ല ഉരുപടി ആയിട്ടു ഉണ്ട്..
ഞാൻ സങ്കടം ആയി നിന്നു
അപ്പോൾ ചേച്ചി കിടക്കയിൽ നിന്നും ഹിജാബ് എടുത്തു തന്നു പറഞ്ഞു..
ഞാൻ:ഏതിന ചേച്ചി ഇതു..
ചേച്ചി:ഇതു തട്ടം പോലെ ഇട്ടോ...ഇനി ഇങ്ങോട്ട് ഒന്നും പറയണ്ട ഞാൻ ചായ എടുത്തു വരാം
ചേച്ചി പോയി എന്റെ ഉള്ളു പിടയാൻ തുടങ്ങി ഞാൻ തലയിൽ തട്ടം പോലെ എന്റെ കറുത്ത ഹിജാബ് ഇട്ടു ചേച്ചി തിരിച്ചു ചായയും ആയി വന്നു
ഞാൻ:ചേച്ചി പേടി ആവുന്നു..
ചേച്ചി:നീ ഒന്നു പെട്ടന്ന് പോവാൻ നോക്കു മധുവിന് കണ്ട്രോൾ പോയി നിക്കുക ആണ് നിന്നെ നേരത്തെ കണ്ടിട്ടു
ഞാൻ: ശെരി പക്ഷെ പരിചയപ്പെട്ടു ഞാൻ ഇങ്ങു പോരും എന്നിട്ടു നമ്മുക്ക് മധു ഏട്ടൻ പോയിട്ടു പെട്ടന്ന് വീട്ടിൽ പോവാം
ചേച്ചി ഒന്ന് മൂളി
ഞാൻ എന്റെ തട്ടം കൊണ്ട് നല്ലവണം തലയും ദേഹം കൂടി മറച്ചു ചേച്ചി വാതിൽ തുറന്നു പതിയെ ഞാൻ നിലത്തു നോക്കി നടന്നു ചേച്ചി എന്റെ പിന്നിൽ
💬 Comments
View all comments