Chapter Title : ഫസീനാ 2 [ശരീഫ്]
അതാ പഹയതി തള്ള നാളെ വരും എല്ലാം മൂടി പുതച്ചു നടക്കണം ഫുൾ
ചേച്ചി എന്നെ നോക്കി ചിരിച്ചു
ചേച്ചി: വിഷമിക്കണ്ട ഞാനും നീയും ഇനി വിളയാടും നിന്റെ ഉമ്മ കാണാത്ത നമുക്കു ചട്ട അടിക്കണം പിന്നെ ഒള്ളിച്ചു കളിക്കണം ഏട്ടന് വേണ്ടപ്പോൾ കാറിൽ പൊയ്ക്കോണം എവിടെങ്കിലും പോവണം പറഞ്ഞു നിന്റെ ഡ്രൈവർ കെട്ട്യോനാ വിളിക്കുക
ചേച്ചി ഏട്ടനെ നോക്കി ചിരിച്ചു പറഞ്ഞു ഞങ്ങൾ പിന്നെ ആ നെച്ചിൽ തല വെച്ചു മയങ്ങി
അങ്ങനെ ഞങ്ങൾ കിടന്നു............
രാവിലെ സ്ഥിരം ആയി ഞാൻ എണീക്കുന്ന അലാറം അടിഞ്ഞു ആയിരുന്നു എണീറ്റത്...ഞാൻ അലാറം ഓഫ് ആക്കി ഏട്ടന് തിരിഞ്ഞു കിടക്കുന്നു ചേച്ചി അറിഞിട്ടു പോലും ഇല്ല....
സമയം 5: 30
ഞാൻ എണീറ്റു നേരാ ബാത്‌റൂമിൽ പോയി സാദാരണ കുളിക്കൽ ഇല്ലായിരുന്നു ഉച്ച ആവാത്ത പക്ഷെ ഇന്ന് അതു പറ്റില്ലാലോ ഫുൾ പാലും വിയർപ്പു എല്ലാം ആയിരുന്നു
മുണ്ട് എടുത്തു കുളിച്ചു മുണ്ട് മുലയുടെ മേല കെട്ടി റൂമിൽ കയറി അയിച്ചു ഇട്ട പട്ടുസാരീ അലമാരയിൽ മടക്കി വെച്ചു ആഭരണം എടുത്തു വെച്ചു...ഹിജാബും പർദ്ദ അലക്കാൻ ഉള്ള ബക്കറ്റിൽ ഇട്ടു പിന്നെ അടിവസ്ത്രം
അലമാരയിൽ നിന്നും എന്റെ കോട്ടൺ മാക്സി എടുത്തു കറുത്ത ഇന്നേഴ്സ് പിന്നെ പാവാട..ഇതെല്ലാം ഇട്ടു ഞാൻ സാദാ ചെയ്യുന്ന പോലെ നിസ്കാരം കയിഞ്ഞു...പിന്നെ ചേച്ചിയെ വിളിച്ചു
അലമാരയിൽ നിന്നും ഒരു തട്ടം എടുത്തു ഇട്ടു ചേച്ചി മേല എഴുന്നേറ്റു
ഞാൻ: ചേച്ചി എന്റെ എല്ലാം കയിഞ്ഞ് ഇനി ഏതാ പ്ലാൻ ചേച്ചി ഇന്നലെ പറഞിലായിരുന്നോ
💬 Comments
View all comments