0%

Chapter Title : ഫസീനാ 2 [ശരീഫ്]

Author : Kambikathakal Read All Parts 9.5K

സൂപ്പർമാർകെറ്റിൽ ആണ് ഏതു ആകും എന്ന് ഒരു ഐഡിയയും ഇല്ല

ഞാൻ വെറുതെ കുറച്ചു പൊടികളും എല്ലാം എടുത്തു ഇട്ടു പെട്ടെന്ന് എന്റെ ഫോൺ അടിഞ്ഞു അറിയാത്ത നമ്പർ ഞാൻ എടുത്തു

“വട്സപ്പ് നോക്കു ” മധു ഏട്ടന് ആണ് കാൾ കട്ട്‌ ആയിരുന്നു

ഞാൻ വട്സപ്പ് തുറന്നു

“എന്റെ ഉമ്മച്ചി കുട്ടി ആരും കാണാതെ പിനോട്ട് പോയാൽ ഒരു ചുവന്ന ഡോർ കാണാം അതു തുറന്നു ഉള്ളിൽ കയറ് പെട്ടെന്ന് ഞാൻ അങ്ങോട്ടു വാനോളം ”

എന്റെ ശ്വാസം സ്പീഡിൽ ആയിരുന്നു ഞാൻ പിനോട്ട് നടന്നു അപ്പോൾ ഡോർ കണ്ടു അവിടെ ആരെങ്കിലും ഉണ്ടോ നോക്കി....ഇല്ലായിരുന്നു ഒരു വയസ്സ് ആയ സ്ത്രീ ഏതോ എടുക്കുന്നു...അവർ നോക്കുന്നില്ല ഉറപ്പിച്ചു ഞാൻ ഉള്ളോട്ടു കയറി...

ഉള്ളിൽ ഇരുട് ആയിരുന്നു ഞാൻ തപ്പി പിടിച്ചു ലൈറ്റ് ഇട്ടു ഉള്ളിൽ നിറച്ചും ചാകും പിന്നെ ഒരു മേശയും കസേരയും ആയിരുന്നു...ഞാൻ ഭാഗ് മേശയിൽ വെച്ചു കസേരയിൽ ഇരുന്നു എന്റെ ഉള്ളിൽ പിടയുക ആയിരുന്നു പേടിയും പിന്നെ വല്ലാത്ത കാമവും ഒരുമിച്ചു ഉണ്ടായിരുന്നു...

ഏകദേശം പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ആണ് മധു ഏട്ടന് വന്നത്

ഞാൻ എഴുനേറ്റു നിന്നു

മധു: നല്ല ബഹുമാനം ആൺലോ എന്റെ പെണ്ണ്...

ഞാൻ: മധു ഏട്ടാ തമാശ വിടി ആരെങ്കിലും പിടിച്ചാൽ തീർന്നു

മധു: ഇവിടെ എന്റെ അധികാരം ഉള്ള പോലെ മജീദിന് മാത്രം ആണ് അവൻ പോവുകയും ചെയ്തു ആരും വരില്ല...ഒരു ബംഗാളി പയ്യൻ ആണ് പിന്നെ മജീദ് പോയത് കൊണ്ട് നിൽപ്പിച്ചത് ആണ് അവൻ

💬 Comments

View all comments