0%

Chapter Title : ഫസീനാ 2 [ശരീഫ്]

Author : Kambikathakal Read All Parts 9.6K

ഹ്മ്മ്മ്മ് നീ വെക്കണം എനിക്ക് ഒരുപാട് സാദനങ്ങൾ വാങ്ങാൻ പോവണം...ഇന്ന് നിന്റെ വിവാഹം ആണ്

അപ്പോൾ ഞാൻ ചിരിച്ചു

ഞാൻ: ചേച്ചി കേൾക്കുമ്പോൾ ഏതൊപോലെ...മോൾ ഇന്ന് ഏതായാലും കാണും അവൾക്കു ഒന്നും മനസിലാവാത്ത നിന്നാൽ മതിയായിരുന്നു

ചേച്ചി: അവൾക്കു ഒന്നും മനസിലാവില്ല...നിന്റെ മൈരൻ അൻസറിന വേണം എങ്കിൽ ഇപ്പോൾ വിളിച്ചോണം വൈകുന്നേരം നിന്നെ മണവാട്ടി ആകാൻ കയറ്റിയാൽ ഫോൺ ഞാൻ മേടിച്ച് വെക്കും കേട്ടാലോ നിന്റെ അലമാരയിൽ തന്നെ ഉണ്ടാകും പക്ഷെ എടുക്കരുത്

ഞങ്ങൾ ചിരിച്ചു ചേച്ചി ബാത്‌റൂമിൽകു പോയി ഞാൻ അടുക്കളയിൽകും

അങ്ങനെ ഞങ്ങൾ ഫുൾ ജോലിയിൽ ആയിരുന്നു ചേച്ചി ഒരു ഉച്ച ആയപ്പോൾ പോയി വൈകുന്നേരം കുളിച്ചു റെഡി ആയി നില്കാൻ പറഞ്ഞു...

എന്റെ മനസിൽ മുഴുവൻ ഇന്ന് നടക്കുന്ന കാര്യം ആയിരുന്നു ഇക്കാ വിളിച്ചു എല്ലാം മൂളി കേട്ടു താല്പര്യം ഇല്ലാത്ത വർത്താനം പറഞ്ഞു വെച്ചു കുളി,വാഷ് എല്ലാം കഴിച്ചു ...4 ആയപ്പോൾ മോൾ വന്നു അവൾക്കു ഭക്ഷണം കൊടുത്തു ഞാൻ എടുത്തു വെച്ച ടാബ് കൈയിൽ കൊടുത്തു റൂമിൽ ഇരുന്നു ഗെയിം കളിച്ചോളും....മോള് അതിൽ മുഴുകി

പിന്നെ ഞാൻ റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയിരുന്നു കാണാടിയിൽ നോക്കി എന്റെ വെളുത്ത ശരീരം എടുത്തു പിടിച്ചു നിന്നു എന്നിട്ടു എന്റെ ബ്ലാക്ക് പന്റീസു ബ്രായും ഇട്ടു കോട്ടൺ മാക്സി തട്ടം ഇട്ടു അടുക്കളയിൽ പോയി ചായ ആക്കി അതും കുടിച്ചു ചേച്ചിയെയും കാത്തു സോഫയിൽ ഇരുന്നു...പക്ഷെ എന്നെ അത്ഭുത പെടുത്തിയത് മധു ഏട്ടൻ വട്സപ്പിൽ എനിക്ക് ഒരു മെസ്സേജ് പോലും വിട്ടിട്ടില്ല

💬 Comments

View all comments