0%

Chapter Title : ഫസീനാ 2 [ശരീഫ്]

Author : Kambikathakal Read All Parts 9.6K

ചുറ്റും കവറിൽ നിന്നും മുലപ്പൂവ് ചൂടിച്ചു

പിന്നെ എണീച്ചു സാരീ ചുറ്റൽ ആയിരുന്നു ഞാൻ ഒരു പാവ കുട്ടിയെ പോലെ നിന്നു കൊടുത്തു

അങ്ങനെ നീണ്ട ഇരുപതു മിനിറ്റ് കയിഞ്ഞു ഞാൻ സാരീ അണിഞ്ഞു

ഞാൻ: ചേച്ചി അടിപൊളി ആയിട്ടു ഉണ്ട്

ചുവപ്പ് പട്ടുസാരീ ബോർഡർ ഫുൾ ഗോൾഡൻ കര അതിൽ മുത്തുകൾ പിന്നെ ഇടക്ക് ഇടക്ക് ഫ്ലവർ ടൈപ്പ് ഡിസൈൻ

എന്റെ വയറും പൊക്കിളും ഫുൾ കാണാം നല്ല വടി പോലെ നിൽക്കുന്ന നെറികൾ എന്റെ ഷേപ്പ് എടുത്തു പിടിപ്പിച്ചു

ചേച്ചി: നീ ഒരു അറബി കുട്ടിയെ വെല്ലുന്ന മൊഞ്ചു ആണ് ഫസീനാ

ഞാൻ: താങ്ക്സ് ചേച്ചി പക്ഷേ ഈ മൊഞ്ചത്തി എന്റെ ഏട്ടനിക്കു അനുഭവിക്കാൻ ഉള്ളതാ

ഞങ്ങൾ പൊട്ടിച്ചിരിച്ചു

ചേച്ചി എന്റെ അലമാരയിൽ നിന്നും എന്റെ അഭരണങ്ങൾ എടുത്തു രണ്ടു നെക്‌ളേസ്‌ എടുത്തു ഇട്ടു..പിന്നെ കൈയിൽ ഫാൻസി വളക്കൾ ഇട്ടു

ചേച്ചി: ഇതു ബെൽറ്റ്‌ ആൺലോ ഫസീനാ

ഞാൻ: ഹ്മ്മ്മ് രണ്ടു പവൻ ഉണ്ട്...

ചേച്ചി ബെൽറ്റ്‌ എടുത്തു എന്റെ അരയിൽ കെട്ടി പൊക്കിൾ പുറത്തു ആക്കി ടൈറ്റ് ആക്കി തന്നു..

ചേച്ചി: നിന്റെ നികാഹിന്റ തട്ടം ഉണ്ടോ മണവാട്ടികൾ തലയിൽ ഇടുന്നത്

ഞാൻ അപ്പോൾ അലമാര തുറന്നു അതു എടുത്തു കൊടുത്തു..

ചേച്ചി അതു ബെഡിൽ വെച്ചു എന്നിട്ടു ലാസ്റ്റ് കവർ തുറന്നു ഒരു ചുവപ്പ് സാറ്റിന് ടൈപ്പ് ഹിജാബ് എടുത്തു എന്റെ കൈയിൽ തന്നു

ഞാൻ: ചുറ്റാൻ ആണോ ചേച്ചി

ചേച്ചി: ഹ്മ്മ്മ്മ് നല്ലവണം ചുറ്റണം

അങ്ങനെ ഞാൻ ഹിജാബ് ചുറ്റി

💬 Comments

View all comments