0%

Chapter Title : ഫസീനാ 2 [ശരീഫ്]

Author : Kambikathakal Read All Parts 9.6K

ഇവളുടെ കെട്ട്യോൻ അൻസാർ വന്നിട്ടു അവനെ ചാക്കിൽ ആകണം അതുവരെ ഉണ്ടാകും നിങ്ങളുടെ ഒപ്പം

മധു:അതു കൊള്ളാലോ നീ നിന്റെ മൈരൻ ഇക്കാനാ ഇവൾക്ക് കൊടുത്തോ

ഞാൻ: ഹ്മ്മ്മ് എനിക്ക് ഇനി ഏട്ടനെ മതി

ഞാൻ ചിരിച്ചു നാണിച്ചുകൊണ്ട്

അപ്പോൾ ഏട്ടനും ചേച്ചിയും ചിരിച്ചു ഞാനും ചെറുങ്ങാനാ ചിരിച്ചു

ചേച്ചി: മതി സംസാരിച്ചത് ഇനിയും പരിപാടികൾ ഉണ്ട്...നിങ്ങളുടെ ആദ്യരാത്രി പ്ലാൻ ചെയ്യണം പിന്നെ ഇന്ന് സിനിമക്കു പോവണം പറഞ്ഞാലോ അതു നടക്കുമോ

മധു: അതു ഞാൻ ഒഴിവാക്കി എല്ലാം കൂടി നടക്കില്ല ഇതുപോലെ ഒരുങ്ങി നിക്കുന്ന ഇവളെ എനിക്ക് വേണം ഇവിടെ മണിയറയിൽ ഉള്ളിൽ കയറിയാൽ സമയം എടുക്കും

ചേച്ചി: അതാണ്‌ നല്ലത് ഏട്ടൻ തിങ്കളാഴ്ച ഡ്രൈവർ ആയി ഇങ്ങു വരുമലോ എന്നിട്ടു പ്ലാൻ ചെയ്യാം

ഞാൻ: അങ്ങനെ മതി എനിക്ക് ഇന്ന് ഏതൊപോലെ

മധു: അതൊക്കെ പണ്ട് ഇനി എന്നെ അനുസരിക്കണം കേട്ടാലോ

ചേച്ചി: പെണ്ണിനെ പേടിപ്പിക്കാത്ത ഏട്ടാ..രണ്ടു പേരും ഒന്ന് ഒരുമിച്ചു നില്ക്കു ഒരു കല്യാണ ഫോട്ടോ എടുക്കട്ടെ

ഏട്ടൻ എന്നെ അധികാര ഭാവത്തിൽ പിടിച്ചു എഴുന്നേൽപ്പിച്ചു എന്നിട്ടു തൊള്ളിൽ കൈ ഇട്ടു അരയിൽ ചുറ്റിയും എല്ലാം ഫോട്ടോ എടുത്തു എന്റെ ഫോണിലും ഏട്ടന്റെ ഫോണിലും എല്ലാം...

മധു ഏട്ടൻ എന്റെ ചെവിയിൽ പറഞ്ഞു

മധു: എന്റെ പെണ്ണ് പേടിച്ചോ ഏട്ടൻ നിന്റെ ഒരു ഇഷ്ട്ടം തടയില്ല നീ എന്റെ പെണ്ണ് ആണ് എന്നുള്ള ഓർമ ഉണ്ടായാൽ മതി

ഞാൻ: ഏട്ടാ ഏട്ടന്റെ ഇഷ്ട്ടം ആണ് എന്റേതും എനിൽ അധികാരം കാണിക്കുന്ന പുരുഷൻ ആണ്

💬 Comments

View all comments