Chapter Title : ഫസീനാ 3 [ശരീഫ്]
മുഖത്തു നോക്കി ചിരിച്ചു ചേച്ചിയുടെ ഒപ്പം അടുക്കളയിൽ പോയി ഞാൻ....
ചേച്ചി ചോറും കറിയും എടുത്തു തന്നു...
സുമ : പെട്ടെന്ന് കഴിക്കു നമ്മുക്ക് എല്ലാവർക്കും സന്ധ്യ ആയാൽ ഒരു ഇടം വരാ പോകണം...
ഞാൻ :എങ്ങോട്ടു മാഡം...
സുമ : ഇവിടെ അടുത്ത് ഒരു ഉത്സവം ഉണ്ട് നമ്മുക്ക് നാല് പേർക്കും കൂടി പോവാം.. നല്ല രസം ആണ്
ഞാൻ : മാഡം ഞാൻ ഇല്ല... നിങ്ങൾ പൊയ്ക്കോ
സുമ : എന്റെ ഫസീന എന്ന നീ കൂട്ടുകാരി ആയിട്ടു കണ്ടോ ഞാനും ആലോചിച്ചു മാഡം എന്നുള്ളതിൽ അകൽച്ച ഉണ്ട്.... ഞാൻ പറഞ്ഞു വിളിപ്പിക്കാത്ത ഭാവിയിൽ ഞാൻ പേര് കേട്ട ഏജന്റ് ആയിട്ടു എനിക്ക് കിട്ടണ്ട പദം ആണ്... ഇനി മുതൽ സുമ എന്ന് മതി... നമ്മൾ രണ്ടു കൂട്ടുകാരികൾ ഒരുമിച്ചു പോവുന്നു ഇനി വേറെ ഒന്നും ഇല്ല...
അവസാനം ഞാനും ആലോചിച്ചു അറിയാത്ത സ്ഥലം ആര് കാണാൻ ആണ്...
ഞാൻ :ഹ്മ്മ്മ്മ്മ് വരാം മാഡം അല്ല...സുമ ഒന്ന് എന്റെ മോളെ വിളിക്കണം എനിക്ക്...
സുമ എന്ന് ആയപ്പോൾ വല്ലാത്ത അടുപ്പം എനിക്കും തോന്നി
സുമ :പോയി വിളിച്ചോ നിന്റെ ഫോൺ അല്ല അകത്തു
ഞാൻ :അവർ ഹാളിൽ ഉണ്ട് ഞാൻ ഇപ്പോൾ പോയാൽ പിന്നെ കാൾ ആയികില്ല
അപ്പോൾ ചേച്ചി എന്ന നോക്കി ചിരിച്ചു പോയി ഫോൺ എടുത്തു തന്നു
ചേച്ചി പത്രം കഴുകുക ആയിരുന്നു ഞാൻ ഉമ്മനാ വിളിച്ചു എടുത്തില്ല പിന്നെ സരിത ചേച്ചിയെ വിളിച്ചു...
ചേച്ചി എടുത്തു.... എന്ന നോക്കി ആക്കിയ
💬 Comments
View all comments