0%

Chapter Title : ഫസീനാ 4 [കാമക്കുട്ടൻ] [FE]

Author : Kambikathakal Read All Parts 1.8K

ഒരു സാഹചര്യത്തിൽ മാറ്റം അനിവാര്യമാണ് എന്ന് എനിക്ക് തോന്നി. എന്നാലും ഉപ്പനേം കുടുംബത്തെയും എങ്ങനെ പറഞ്ഞു മനസിലാക്കും എന്ന് ആലോചിച്ചു. പെട്ടെന് മനസ്സിൽ ഒരു ഐഡിയ തോന്നി. എന്റെ ഒപ്പം പഠിച്ച നന്ദന നാട്ടിലെ ഒരു ബാങ്കിൽ ജോലി ചെയ്യുന്നുണ്ട്. അവളുടെ ബാങ്കിൽ ജോലി കിട്ടി എന്ന് പറഞ്ഞു തിരിച്ചു പോകാൻ ഒരു ശ്രമം നടത്താം എന്ന് തീരുമാനിച്ചു.

"സുമ ചേച്ചി ഞാൻ വേഗം തന്നെ നാട്ടിലേക്കു വരാൻ നോക്കാം. ഇന്ന് അറിയിക്കാം."

അന്ന് രാത്രി പെരുനാൾ തിരക്കുകൾ കഴിഞ്ഞപ്പോൾ ഞാൻ ഉപ്പയോടും ഉമ്മയോടും കാര്യം അവതരിപ്പിച്ചു. ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതിപ്പിച്ചു എടുത്തു. ഞങ്ങളുടെ വീട്ടിൽ ഒരു വേലക്കാരീടെ കൂടെ നിന്നോളാൻ സമ്മതം തന്നു.

സുമ ചേച്ചിയെ കാര്യങ്ങൾ അറിയിച്ചു മെസ്സേജ് അയച്ചു. ഒപ്പം സുമ ചേച്ചിയോട് എന്റെ കൂടെ വേലക്കാരി ആയി നിൽക്കാൻ പറ്റുമോ എന്നും ചോദിച്ചു. സുമ ചേച്ചി സമ്മതം അറിയിച്ചു. എത്രയും വേഗം നാട്ടിലേക്കു പോകാൻ ഉള്ള തയാറെടുപ്പുകൾ തൊടങ്ങി.

അങ്ങനെ ഡിവോഴ്‌സിന് ശേഷം ആദ്യം ആയി നാട്ടിൽ എത്തി ഒപ്പം ഉമ്മയും. ഉമ്മ വന്നത് സുമ ചേച്ചിയെ പരിചയപ്പെടാൻ ആയിരുന്നു. വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞു സുമ ചേച്ചി വന്നു. ചേച്ചിയെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ചേച്ചിയും അങ്ങനെ തന്നെ ആയിരുന്നു എന്നാൽ ഉമ്മ ഉള്ളത് കൊണ്ട് ഞങ്ങൾ വികാരങ്ങൾ അമർത്തി പിടിച്ചു ഇരുന്നു. ഉമ്മ സുമ ചേച്ചി ആയി കൊറേ സംസാരിച്ചു എന്നെ നല്ലോണം നോക്കണം എന്ന് പ്രത്യേകം പറഞ്ഞു. അന്ന് വൈകുന്നേരം തന്നെ ഉമ്മ തിരിച്ചു

💬 Comments

View all comments