0%

Chapter Title : ഫൗമി 3 [Nandhu]

Author : Kambikathakal Read All Parts 734

അവിടെ കണ്ട തിണ്ണയിൽ ഞാൻ ഒന്ന് കിടന്നു , ആരെങ്കിലും ചോദിച്ചാൽ തന്നെ പറയാമല്ലോ ഉറക്കം വന്നപ്പോൾ ഒന്ന് റസ്റ്റ് എടുത്തതാണെന്നു .. അങ്ങനെ ചിന്തിച്ചു കിടന്നപ്പോൾ ദാ വരുന്നു അവളുടെ കോൾ ...
ആരും ഉറങ്ങിയിട്ടിയുണ്ടായിരുന്നില്ല
പിന്നെ ഞാൻ വിളിച്ചാലോ എന്ന് കരുതിയാ ഫോൺ ഓഫ് ചെയ്തതു എന്നും ..........
ഞാൻ മെല്ലെ അവളുടെ വീട് ലക്ഷ്യമാക്കി നടന്നു നല്ല ഇരുട്ട് , ശബ്ദം ഉണ്ടാക്കാതെ മെല്ലെ നടക്കാൻ ഞാൻ ശ്രമിച്ചു , അവളുടെ വീദിനു മുന്പിൽ എത്തിയപ്പോൾ ഞാൻ അവളെ വിളിച്ചു .. മുൻവശത്തെ വാതിൽ തുറന്നു ഫോൺ ലൈറ്റ് ഒന്ന് മിന്നിച്ചു കാണിച്ചു എന്നെ
അത് തന്നെ വീട് എന്ന് മനസിലാക്കിയ ഞാൻ അവിടേക്ക് ചെന്നു , കയ്യിൽ കുഞിനെയും കൊണ്ട് അവൾ നിൽക്കുന്നു , എന്നെ അകത്തു കയറ്റി അവൾ മുന്പിൽ നടന്നു ഞാൻ ഒരു കള്ളനെപ്പോലെ പുറകെയും , മുറിയിൽ എത്തിയപാടെ അവൾ റൂം ലോക്ക് ചെയ്തു ..... അവൾ കുഞ്ഞിനെ ഉറക്കുകായാണ് ..... പുറകിലൂടെ ഞാൻ അവളെ ഒന്ന് കെട്ടിപ്പിടിച്ചു
അപ്പോൾ അവൾ പറഞ്ഞു ശബ്ദം ഉണ്ടാക്കല്ലേ ഇവളെ ഒന്ന് ഉറക്കട്ടേ എന്ന് ....
ഇരുട്ടിന്റെ ചെറിയ വെളിച്ചത്തിൽ ഞാൻ ആ മുറിയിൽ ഒന്ന് കണ്ണോടിച്ചു
രണ്ട് കട്ടിൽ ഉണ്ട്
ഒന്ന് സിംഗിൾ മറ്റൊന്ന് ഡബിൾ

അവൾ ആ വലിയ കട്ടിലിൽ എന്നോട് കിടക്കാൻ പറഞ്ഞു
ഞാൻ അതിൽ കയറി കിടന്നു
അപ്പോൾ മകലെയും നടുക്ക് കിടത്തി അവളും കിടന്നു
നൈറ്റിയുടെ സിബ് താഴ്ത്തി അവൾ കുഞ്ഞിന് മുല

💬 Comments

View all comments