Chapter Title : ഫേക്ക് ലവ് 1 [Fang leng]
പറഞ്ഞു
നീതു : അശ്വിനെ
അശ്വിൻ : എന്താ
നീതു : ഇതിന് ഇറക്കം കുറവാ ടൈറ്റുമാണ്
അശ്വിൻ : ഞാൻ പറഞ്ഞില്ലേ എന്റെ പഴയ ഡ്രസ്സാ അതാ.. പാന്റ് ഒക്കെയല്ലേ.. എന്തയാലും രാത്രിയല്ലേ മൈൻഡ് ചെയ്യണ്ട
നീതു : ഞാൻ ഇതുവരെ ഇങ്ങനത്തെ ഒന്നും ഇട്ടിട്ടില്ല
അശ്വിൻ : ഇനിയിപ്പോൾ ഇടാലോ... സത്യം പറഞ്ഞാൽ ഉണ്ടല്ലോ പെണ്ണെ നീ ഇപ്പോൾ നല്ല ചരക്കായിട്ടുണ്ട്..
നീതു : അശ്വിനെ നിന്നെ ഉണ്ടല്ലോ 😡
അശ്വിൻ പതിയെ നീതുവിന്റെ അടുത്തേക്ക് എത്തി
അശ്വിൻ : സത്യമാടി..ഇപ്പോൾ കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല
അശ്വിൻ അടുത്തേക്ക് വരുന്നതനുസരിച്ച് നീതു പിന്നിലേക്ക് മാറി മതിലിൽ ചാരി നിന്നു
നീതു : അശ്വിൻ പോയേ...
അശ്വിൻ കുറച്ച് കൂടി അടുത്തേക്ക് വന്നു പെട്ടെന്ന് തന്നെ അശ്വിനെ തള്ളിമാറ്റി നീതു മുന്നോട്ട് നീങ്ങി... ശേഷം അശ്വിനെ തിരിഞ്ഞു നോക്കികൊണ്ട് അവൾ മുന്നോട്ട് നീങ്ങി
അശ്വിൻ : നിക്കടി അവിടെ...
അശ്വിൻ അവളുടെ കയ്യിൽ പിടുത്തമിട്ടു
അശ്വിൻ : എങ്ങോട്ടാ ഓടുന്നെ ങ്ങേ..
അശ്വിൻ അവളെ കയ്യിൽ കോരിയെടുത്തു ശേഷം ബെഡ് റൂമിലേക്ക് നടന്നു
നീതു : താഴെ നിർത്ത് അശ്വിനെ.. ആ... അശ്വിനെ...
റൂമിലേക്ക് എത്തിയ അവൻ അവളെ പതിയെ ബെഡിലേക്ക് ഇട്ടു ശേഷം വാതിൽ പൂട്ടി
നീതു :അശ്വിനെ ഞാൻ ബഹളം വെക്കും
അശ്വിൻ : എന്തിന്..
ഇത്രയും പറഞ്ഞു അവനും ബെഡിലേക്ക് കയറി
അശ്വിൻ : പറ എന്തിന്...
നീതു : .........
അശ്വിൻ പതിയെ അവളുടെ കണ്ണട ഊരി ടേബിളിൽ വച്ചു
💬 Comments
View all comments