Comments
സഹോ... സൂപ്പർ.. ഇപ്പഴാണ് സത്യാവസ്ഥ മനസ്സിലായത്.. ആദ്യപാർട്ടിൽ വെറുതെ ഒന്നു ടെൻഷൻ അടിച്ചു...പൊട്ടെ എതായാലും സത്യം മനസ്സിലായല്ലോ.... ഇനി എന്തെരാണ് ഇന്തുചൂഡൻ്റെ ഫ്യൂച്ചർ പ്ലാൻ....ഒന്നിക്കുമോ... അതോ... രണ്ടുവഴിക്കാകുമോ....അതുവേണ്ട... ഒള്ള തെറ്റുകൾ മനസ്സിലാക്കി പച്ഛാതാപം വന്നു രണ്ടും ഒരുമിക്കണം.... കാത്തിരിക്കുന്നു... നന്ദൂസ്...
രണ്ടും ഒന്നിനൊന്നു മെച്ചമാണ് അതുകൊണ്ട് നോ ടെൻഷൻ 👍🏼
കൊള്ളാം ഡിയർ ❤️
താങ്ക്സ് ❤
ഈ twist പ്രതീക്ഷിച്ച് രണ്ട് പേരും കെട്ടിക്കോ സൂപ്പർ ജോഡി ആണ് 🙌
പ്രതീക്ഷിച്ചോ.... ആർക്കും പിടികിട്ടാൻ പാടില്ല എന്ന് കരുതി എഴുതിയതാ എന്തായാലും നിങ്ങൾ പുലിയാണ് ❤😁
Bro കോമിക് ബോയ് കഥ കിട്ടിയോ 😔
കോമിക് ബോയ് ഇനി വേണോ...ആദ്യം തന്നെ അത്രയധികം ആളുകൾ വായിക്കത്ത ഒരു സ്റ്റോറിയാണത് 2 സീസൺ എഴുതിയാൽ അതിനേക്കാൾ വായനക്കാർ കുറവായിരിക്കും..ഞാൻ കുറച്ച് എഴുതി തുടങ്ങിയതാ പിന്നെ സ്റ്റോപ്പ് ആയിപോയി ❤
നല്ല ട്വിസ്റ്റ് മൂനാം ഭാഗത്തിൽ അശ്വിന്റെ സുഹൃത്തുക്കളെ കൂടി ഉൾപ്പെടുത്തിയാൽ നന്നായി .ഒപ്പം അരുണയേയും
എന്ത് സംഭവിക്കും എന്ന് നോക്കാം ❤
കഴിഞ്ഞ പാർട്ടിൽ നീതുവിനോട് തോന്നിയ സഹതാപം കണ്ണീരും തിരിച്ചു കയറി തന്തക്കു വിളിക്കുന്ന അവസ്‌ഥ ആയല്ലോ 🤣🤣, കടുവയെ പിടിച്ച കിടുവ എന്ന കെട്ടിട്ടേയുള്ളു എന്തായാലും സൃതിയുടെ അടുത്ത് കപ്പലണ്ടി വാങ്ങിയത് കൊണ്ടു അവർ ഒന്നിച്ചു എന്നു വിചാരിക്കാം
🤣 ഞാൻ മനഃപൂർവം ആദ്യപാർട്ട് അങ്ങനെ എഴുതിയതാണ് ഈ ട്വിസ്റ്റിന് വേണ്ടി 😁
പരസ്പരം ചതിച്ചു കൊണ്ടിരുന്ന അശ്വിനും നീതുവും തങ്ങളുടെ തെറ്റ് മനസിലാക്കി ഒന്നായാൽ നന്നായിരുന്നു. കൂടെ നിന്ന് കാലു വാരിയ അരുണക്ക് ഒരു പണിയും കൊടുത്താൽ നന്ന്.
നോകാം ❤
Katha akke mariyallo Randallum kannakann
Yes ❤
Ithe valla oru twist thanne Ival ingane ayirikum enn karuthella Randum nalla jodi ahn 😍😁 Next
Made for each other എന്ന് പറഞ്ഞാൽ ഇതാണ്... 🤣
Neethu oru killadi thanne Enta mone ninne namichh, oru photo kitto ninte thozhan 🙏 ahne Waiting for climax ❣️
🤣 തൊഴാനോ...അമ്മോ
Baakki