Chapter Title : ഫേക്ക് ലവ് 3 [Fang leng]
നിന്റെ വാവ വിളി ഒന്ന് നിർത്താവോ...
അശ്വിൻ : മാറ്റണോ മാറ്റാലോ... ഏത് പേര് വേണം എന്ന് നീ തന്നെ തീരുമാനിക്ക് ഞാൻ ഓപ്ഷൻ തരാം
ഓപ്ഷൻ A : വെടിച്ചി ഓപ്ഷൻ B : പൂറി
ഓപ്ഷൻ c : പട്ടിച്ചി... ഓപ്ഷൻ D
നീതു : എല്ലാത്തിനും ഒരു പരിധിയുണ്ട് അശ്വിനെ...
അശ്വിൻ : നീ യല്ലേ പേര് മാറ്റണം എന്ന് പറഞ്ഞെ.. നല്ല മൂന്നു ഓപ്ഷൻ ഉണ്ട്... വേഗം തിരഞ്ഞെടുക്ക്...അതോ പഴയ വാവ മതിയോ
നീതു : മതി...
അശ്വിൻ : എന്ത് മതി
നീതു : വാവ മതി...😡
അശ്വിൻ : അപ്പോൾ വാവ പറ ഉച്ചക്ക് എന്താ കഴിക്കാൻ വേണ്ടത്...
നീതു : എന്നോട് എന്തിനാ ചോദിക്കുന്നെ... നിന്റെ ഇഷ്ടത്തിന് എന്താന്ന് വച്ചാൽ വാങ്ങിച്ചോ
അശ്വിൻ : ദേ ഇന്നും നാളെയും കൂടിയേ ഓഫർ ഉള്ളു.. എന്തെങ്കിലും വേണമെങ്കിൽ പറയ്... ബിരിയാണി വേണോ മന്തി വേണോ... അതോ വേറെ എന്തെങ്കിലും...
നീതു : ബിരിയാണി മതി... മട്ടൻ.. പിന്നെ ഫ്രൂട്സ് സാലഡ്... പിന്നെ സപ്പറേറ്റ് ചിക്കൻ ഫ്രൈ... ലെഗ് പീസ്...
ഇതൊക്കെ കേട്ട അശ്വിൻ പതിയെ ചിരിച്ചു
നീതു : നിന്നെ മുടിപ്പിക്കും...
അശ്വിൻ പതിയെ ഫോൺ എടുത്ത് ഓർഡർ കൊടുത്തു
അശ്വിൻ : ഒക്കെ ഒരു അരമണിക്കൂറിനുള്ളിൽ സാധനം എത്തും...
അല്പനേരത്തിന് ശേഷം
അശ്വിൻ : നീ ആരോട് ചോദിച്ചിട്ടാടി ഈ പാന്റ് എടുത്തിട്ടെ
നീതു : നീയല്ലേ ഇവിടെ ഒന്നുമില്ല എന്ന് പറഞ്ഞത് ഞാൻ നോക്കിയപ്പോൾ കിട്ടി
💬 Comments
View all comments