0%

Chapter Title : ഫേക്ക് ലവ് 3 [Fang leng]

Author : kkstories Read All Parts 3.2K

പറയരുത്..

അശ്വിൻ : ഉം.. ശെരി ഏതോ പടത്തിൽ പറയുന്ന പോലെ ഈ രഹസ്യം എന്നോടൊപ്പം തന്നെ മണ്ണടിയും പോരെ...ഇനി എന്തെങ്കിലും ഉണ്ടോ

നീതു :ഇല്ല...

അശ്വിൻ : അപ്പോൾ വാ ആദ്യം എന്തെങ്കിലും കഴിക്കാം

ഇത്രയും പറഞ്ഞു അശ്വിൻ ടേബിളിൽ പാത്രം സെറ്റ് ചെയ്തു ശേഷം അവർ കഴിക്കാൻ തുടങ്ങി

അശ്വിൻ : എന്താ നുള്ളി നുള്ളി ഇരിക്കുന്നെ... ഇത് നിനക്ക് ഭയങ്കര ഇഷ്ടമല്ലേ

നീതു : തൊണ്ടയിൽ നിന്ന് ഇറങ്ങണ്ടേ..

അശ്വിൻ : എന്നാൽ ഞാൻ കുത്തി ഇറക്കി തരാം... വേഗം കഴിക്കാൻ നോക്കെടി... അധികം ഡ്രാമ ഇറക്കിയാൽ ഉണ്ടല്ലോ...

ഇത് കേട്ട നീതു കുറച്ച് കൂടി വേഗത്തിൽ കഴിക്കാൻ തുടങ്ങി

നീതു : നിനക്ക് എങ്ങനെയാ ആ ഓഡിയോ കിട്ടിയെ...

അശ്വിൻ : വേറെ എവിടുന്ന് നിന്റെ ആ കൂട്ടുകാരിയില്ലേ അരുണ അവള് സെന്റ് ചെയ്‌തു തന്നതാ

ഇത് കേട്ട നീതു നെട്ടി...

നീതു : തെണ്ടിച്ചി.... ബെസ്റ്റ് ഫ്രണ്ടായിട്ട് കൊണ്ടുനടന്നതാ ആ എനിക്കിട്ട് തന്നെ...
നീതു പല്ല് കടിച്ചു... ഇത് കണ്ട അശ്വിൻ ചിരിക്കാൻ തുടങ്ങി

അശ്വിൻ : പറയുന്ന നീ പിന്നെ ആരാടി... നീ എത്ര പേർക്കിട്ട് ഉണ്ടാക്കിയിട്ടുണ്ട്.

നീതു : നീ പിന്നെ പുണ്യാളൻ അല്ലെ...

അശ്വിൻ : എന്താടി ങ്ങേ...നീ കഴിച്ച് എഴുന്നേൽക്ക്‌ നിന്റെ നാവ് ഞാൻ തീർത്തു തരാം

അല്പസമയത്തിന് ശേഷം കഴിച്ച് എഴുനേറ്റ നീതു കിച്ചണിൽ നിന്നും കൈ കഴുകിയ ശേഷം തിരികെ ഹാളിലേക്ക് എത്തി അപ്പോൾ അശ്വിൻ മുൻപിലെ സോഫയിൽ ഇരിക്കുവായിരുന്നു...

അശ്വിൻ

💬 Comments

View all comments