0%

Chapter Title : ഫേക്ക് ലവ് 3 [Fang leng]

Author : kkstories Read All Parts 3.2K

നിലത്ത് നിന്നും എഴുനേൽപ്പിച്ച് ഇരുത്തി

അശ്വിൻ : അപ്പോൾ തുടങ്ങാം... നിയമങ്ങൾ ഇത്രേ ഉള്ളു... നമ്മൾ രണ്ട് പേരും എന്തെങ്കിലും ഒരു ഗെയിം കളിക്കും നീ ജയിക്കുവാണേൽ നിന്റെ കയ്യിലെ കെട്ട് ആദ്യം അഴിക്കും പിന്നെ അടുത്ത ഗെയിം അതിലും ജയിച്ചാൽ കാലിലെ കെട്ട് അഴിക്കും പിന്നെ അടുത്ത ഗെയിം അതിലും ജയിച്ചാൽ നിന്റെ ഡ്രസ്സ്‌ മുഴുവൻ തിരിച്ചു തരും...

നീതു : അപ്പോൾ....തോറ്റാലോ

അശ്വിൻ : ഹേയ് തോറ്റാൽ പ്രശ്നം ഒന്നുമില്ല.. ചെറിയൊരു പണിഷ്മെന്റ് കാണും അത്രേ ഉള്ളു...

നീതു : ചെറുതെന്ന് പറയുമ്പോൾ... എനിക്ക് നിന്നെ വിശ്വാസം ഇല്ല...

അശ്വിൻ : നിന്നെ ഉപദ്രവിക്കില്ല എന്ന് ഞാൻ പറഞ്ഞല്ലോ... നോവിക്കുകയും ഇല്ല എന്താ പോരെ...

നീതു : ആദ്യത്തെ മത്സരം എന്താ...

അശ്വിൻ : നിക്ക് ആലോചിക്കട്ടെ... ഉം...കിട്ടി... നമ്മൾ രണ്ടുപേരും പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കണം ആദ്യം ആര് കണ്ണ് അടക്കുന്നോ അവർ തോൽക്കും എന്താ സിംപിൾ അല്ലെ...

നീതു : അത്രേ ഉള്ളോ...

അശ്വിൻ : അത്രേ ഉള്ളു... ഇതിനാ വാവ ഇങ്ങനെ കിടന്ന് പേടിച്ചേ അപ്പോൾ തുടങ്ങാം കണ്ണിൽ നോക്കിക്കോ 1..2...3...സ്റ്റാർട്ട്

അശ്വിൻ : ഓഹ്... ഇങ്ങനെ കണ്ണ് തുറന്ന് പിടിക്കല്ലേ വാവേ... കൃഷ്ണമണി ഉരുണ്ട് താഴെ വീഴും...

നീതു : നീ പോടാ...

അശ്വിൻ : ദോ കണ്ണൊക്കെ നിറഞ്ഞു...

നീതു വിട്ട് കൊടുക്കാതെ അശ്വിന്റെ കണ്ണിൽ തന്നെ നോക്കി ഇരുന്നു

അശ്വിൻ : നീതു... നിന്റെ കണ്ണ് കാണാൻ എന്ത് ഭംഗി ആണെന്ന് അറിയോ... നോക്കിയാൽ

💬 Comments

View all comments