Chapter Title : ഫേക്ക് ലവ് 3 [Fang leng]
നിന്ന് ഏത്തൻ പഴം കയ്യിലേക്ക് എടുത്തു
അശ്വിൻ : വാവക്ക് പഴം ഇഷ്ടമല്ലേ...
നീതു : ആണെങ്കിൽ....
അശ്വിൻ : ആണെങ്കിൽ എളുപ്പമാ.. ഇത് കഴിച്ചാൽ മാത്രം മതി
നീതു : കഴിച്ചാൽ മാത്രം മതിയോ 😃... ഇല്ല... ഇല്ല നീ വേറെ എന്തോ പ്ലാൻ ചെയ്തിട്ടുണ്ട്
അശ്വിൻ : ഇല്ല വാവേ കഴിച്ചാൽ മാത്രം മതി പക്ഷെ രണ്ട് മിനിറ്റ് കൊണ്ട് കഴിക്കണം
നീതു : ( 2 മിനിറ്റ് കൊണ്ട് സിംപിൾ ആയി കഴിക്കാം... ഇത്ര ഈസിയായിട്ടുള്ളത് ഇവൻ തരുമോ
അശ്വിൻ : എന്താ ആലോചിക്കുന്നെ
നീതു : ഹേയ് ഒന്നുമില്ല... പിന്നെ ഇനി വാക്ക് മാറരുത് കയ്യിലെ കെട്ട് അഴിക്ക് ഞാൻ കഴിക്കട്ടെ
അശ്വിൻ : അതെങ്ങനെയാ വാവേ... നീ ജയിച്ചാൽ അല്ലെ അഴിക്കാൻ പറ്റു...
നീതു : പിന്നെ എങ്ങനെയാടാ കഴിക്കുന്നെ
അശ്വിൻ : ഓഹ് അത് ശരിയാണല്ലോ... ഉം.. ശരി എന്റെ വാവ അല്ലെ ഞാൻ ഒന്ന് സഹായിക്കാം ആദ്യം ഞാൻ വായിലോട്ട് കയറ്റി വച്ചുതരം പിന്നെ എല്ലാം വാവ നോക്കികൊള്ളണം 2 മിനിറ്റ് കൊണ്ട് കഴിക്കുകയും വേണം പഴം താഴെ വീഴാനും പാടില്ല 😁
നീതു : എനിക്ക് അറിയാമായിരുന്നെടാ നാറി...
അശ്വിൻ : അപ്പോൾ നീതു വാവ വായ തുറന്നെ...
ഇത്രയും പറഞ്ഞു അശ്വിൻ പഴം തൊലിച്ചു...
അശ്വിൻ : അ...ആ... തുറക്കെടി...
നീതു : അശ്വി..
അപ്പോഴേക്കും അശ്വിൻ അവളുടെ വായിലേക്ക് പഴം കയറ്റി വച്ചു ശേഷം പതിയെ കൈ മാറ്റി
അശ്വിൻ : ഉം
💬 Comments
View all comments