0%

Chapter Title : ഫേക്ക് ലവ് 3 [Fang leng]

Author : kkstories Read All Parts 3.2K

വേണ്ട ഒന്നും വേണ്ട...

അശ്വിൻ : എന്നിട്ട് നന്നായി സഹകരിച്ചല്ലോ...

നീതു : വാ അടക്കിയിട്ട് ഈ കെട്ട് അഴിക്ക്... വാക്ക് മാറിയാൽ ഉണ്ടല്ലോ...

അശ്വിൻ : മാറിയാൽ എന്ത് ചെയ്യും... വല്ലതും ചെയ്യാൻ പറ്റുമോ...

ഇത്രയും പറഞ്ഞു അശ്വിൻ കയ്യിലെ ടേപ്പ് ഊരി മാറ്റി കൊടുത്തു

നീതു : മനുഷ്യന്റെ കൈ പോയി...

അശ്വിൻ : അച്ചോടാ...അപ്പോൾ അടുത്ത ഗെയിം

നീതു : ഇനി എന്താ...

അശ്വിൻ പതിയെ തൂവൽ കയ്യിലേക്ക് എടുത്തു

അശ്വിൻ : സിംപിളാ... വാവ ഇങ്ങനെ കിടക്കും ഞാൻ പതിയെ ഈ തൂവൽ ദേഹത്തുകൂടി ഓടിക്കും വാവ ചിരിക്കാതെ ഇരുന്നാൽ മാത്രം മതി...

നീതു : ( അത്ര പ്രശ്നം ഇല്ലെന്ന് തോന്നുന്നു ) ശെരി...

നീതു പതിയെ താഴെ കിടന്നു

അശ്വിൻ : തുടങ്ങുവാ തല മുതൽ കാലുവരെ ഒരൊറ്റ റൗണ്ട് മാത്രം... അത്രയും മാത്രം സഹിച്ചാൽ മതി...

അശ്വിൻ പതിയെ തൂവൽ നീതുവിന്റെ നെറ്റിയിലേക്ക് വച്ചു ശേഷം പതിയെ താഴേക്ക് നീക്കാൻ തുടങ്ങി.

നീതു : ഉം... മൂക്കിൽ കയറ്റല്ലേടാ

അശ്വിൻ : എന്താ വാവക്ക് ചിരി വരുന്നുണ്ടോ...

നീതു : ചിരിയല്ല... 😡
അശ്വിൻ : ഒക്കെ ഒക്കെ നമുക്ക് താഴോട്ട് പോകാം

അശ്വിൻ പതിയെ തൂവൽ ചുണ്ടിലേക്ക് ഇറക്കി ശേഷം താടിയിലൂടെ കഴുത്തിലേക്ക് കൊണ്ടുവന്നു

നീതു : 😬....

അശ്വിൻ : ഇക്കിളിയാകുന്നുണ്ടോ വാവേ...

നീതു : (പോടാ പട്ടി )

അശ്വിൻ : വല്ലാത്ത തൊലിക്കട്ടി തന്നെ... വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ കഴുത്തിൽ തൊടുമ്പോൾ

💬 Comments

View all comments