Chapter Title : ഫേക്ക് ലവ് 3 [Fang leng]
നല്ല രസമായിരിക്കും
ഇത് കേട്ട നീതു... നെട്ടി
നീതു : അശ്വിനെ വേണ്ട... അശ്വിനെ കളിക്കല്ലേ...
അശ്വിൻ പതിയെ കുപ്പി യുമായി അവൾക്ക് അടുത്തേക്ക് ചെന്നു നീതു വേഗം തന്നെ പിന്നിലേക്ക് ഇഴയാൻ തുടങ്ങി
നീതു : അമ്മാ... അമ്മാ... അശ്വിനെ വേണ്ട... നീറൂടാ...
അശ്വിൻ : അത് എനിക്കും അറിയാം...
നീതു : പ്ലീസ്... പ്ലീസ്... എന്നെ നോവിക്കില്ല എന്നല്ലേ നീ പറഞ്ഞെ...
അശ്വിൻ : അതൊക്കെ നീ വിശ്വസിച്ചോ...😂
നീതു : അമ്മാ... ഞാൻ മരിച്ചു പോകും അശ്വിനെ... ആ..
അശ്വിൻ പതിയെ അവളുടെ ദേഹത്തേക്ക് കയറി പതിയെ കുപ്പി തുറന്നു
അശ്വിൻ : വെറുതെ ബലം പിടിച്ചാൽ നിന്റെ കണ്ണിലൊക്കെ വീഴും അത് വേണോ..
നീതു : വേണ്ട... പ്ലീസ്...
അശ്വിൻ : വാ തുറക്കെടി ആദ്യം നീ ഈ എരിവ് ഒന്ന് അറിയ് എന്നിട്ട് ബാക്കിയുള്ളിടത്ത് ഒഴിക്കാം
അശ്വിൻ അവളുടെ വായ തുറന്ന് പിടിച്ച ശേഷം കുപ്പി വായ്ക്ക് നേരെ കൊണ്ടുവന്നു
"അമ്മ്... ഉമ്മ്..."
നീതു കുതറാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല അശ്വിൻ പതിയെ അവളുടെ വായിലേക്ക് അത് ഒഴിച്ചു...
അശ്വിൻ : എങ്ങനെയുണ്ട്...
അതുവരെയും കണ്ണടച്ച് പിടിച്ചിരുന്ന നീതു കണ്ണ് തുറന്ന് അശ്വിനെ നോക്കി
നീതു : ഇത് തേൻ അല്ലെ...😳
അശ്വിൻ : ആണോ...
ഇത്രയും പറഞ്ഞു ചിരിച്ചുകൊണ്ട് അശ്വിൻ നീതുവിന്റെ ചുണ്ടിൽ തങ്ങി നിന്ന തേൻ നക്കിയെടുത്തു...ശേഷം ആ കുപ്പിയിലുള്ള തേൻ അവളുടെ ദേഹത്തേക്ക് ഒഴിക്കാൻ തുടങ്ങി
നീതു : നിനക്ക് എന്താ വട്ടായോ...
അശ്വിൻ പതിയെ
💬 Comments
View all comments