0%

Chapter Title : ഫേക്ക് ലവ് 3 [Fang leng]

Author : kkstories Read All Parts 3.2K

അല്പനേരത്തിനുള്ളിൽ നീതു കുളിച്ചു പുറത്തേക്ക് വന്നു... ഇത് കണ്ട അശ്വിൻ അവളെ അടിമുടി നോക്കി...

അശ്വിൻ : വാ വന്നു കിടന്നോ...

നീതു പതിയെ ബെഡിലേക്ക് കിടന്നു

നീതു : വല്ലതും ഉണ്ടെങ്കിൽ പെട്ടെന്ന് തീർത്തോ എനിക്ക് ഉറങ്ങണം

ഇത് കേട്ട അശ്വിൻ പതിയെ ചിരിച്ചു

അശ്വിൻ : ഒന്നുമില്ല... മുഖത്ത്‌ നല്ല ക്ഷീണം ഉണ്ട് ഇന്ന് നല്ലത് പോലെ കഷ്ടപ്പെട്ടതല്ലേ ഉറങ്ങിക്കോ....

നീതു : കാര്യമായിട്ടാണോ... ഉറക്കത്തിനിടയിൽ വിളിച്ചുണർത്തരുത്...

അശ്വിൻ : ഇല്ല...

നീതു : എന്നാൽ ആ ac കുറച്ച് വെക്ക് എനിക്ക് തണുക്കുവാ...

ഇത് കേട്ട അശ്വിൻ ചിരിച്ചുകൊണ്ട് ac കൂട്ടാൻ തുടങ്ങി...

നീതു : ടാ... 😡വീണ്ടും തുടങ്ങി... എനിക്ക് തണുക്കുവാ ഇല്ലെങ്കിൽ ഒരു പുതപ്പ് താ

അശ്വിൻ : ഇവിടെ ഒന്നേ ഉള്ളു വേണമെങ്കിൽ ഇതിനകത്തേക്ക് വന്നോ

ഇത് കേട്ട നീതു ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു അശ്വിൻ വീണ്ടും ac കൂട്ടി

നീതു : നാശം...

നീതു പതിയെ അശ്വിനടുത്തേക്ക് നീങ്ങിയ ശേഷം പുതപ്പിനുള്ളിലേക്ക് കയറി...

അശ്വിൻ : ഇത് ആദ്യമേ ചെയ്താൽ പോരെ...

നീതു : 😡

അശ്വിൻ : മുഖത്ത് പഴയ വിശമം ഒന്നും കാണുന്നില്ലല്ലോ

നീതു : ഞാൻ എന്താ എപ്പോഴും കരഞ്ഞോണ്ട് ഇരിക്കണോ...

അശ്വിൻ : വേണ്ട നീ ചിരിക്കുന്നതാ എനിക്ക് ഇഷ്ടം

നീതു : മിണ്ടാതെ കിടക്ക് എനിക്ക് ഉറങ്ങണം...

അശ്വിൻ : നിനക്ക് എന്നോട് വെറുപ്പാണോ

നീതു ഒന്നും മിണ്ടിയില്ല

അശ്വിൻ : പറ വാവേ...

നീതു : നിനക്ക് എന്നോട്

💬 Comments

View all comments