0%

Chapter Title : ഫേക്ക് ലവ് 3 [Fang leng]

Author : kkstories Read All Parts 3.2K

ഇതെന്താ ചാവാലി പട്ടിയോ... ഉറച്ച് കുരക്ക്...

നീതു : ബൗ... ബൗ...
അപ്പോഴേക്കും നീതു കരയാനും തുടങ്ങിയിരുന്നു

അശ്വിൻ : അച്ചോടാ.. നീതു പട്ടിക്ക്‌ എന്ത് പറ്റി

ഇത് കേട്ട നീതു മുഖം ഉയർത്തി ദേഷ്യത്തോടെ അശ്വിനെ നോക്കി പല്ലു കടിച്ചു...

അശ്വിൻ : ദേ... നീതു പട്ടി ഒരുമാതിരി തെരുവ് പട്ടികളുടെ സ്വഭാവം കാണിക്കരുത് നോക്കുന്നത് കണ്ടാൽ എന്നെ കടിച്ചു കീറാൻ നിക്കുന്ന പോലെ തോന്നുമല്ലോ

ഇത്രയും പറഞ്ഞു അശ്വിൻ സോഫയിൽ വച്ചിരുന്ന ഒരു ബോൾ കയ്യിലേക്ക് എടുത്തു

അശ്വിൻ : ഇത് ഞാൻ താഴെ ഇടാം നീതു പട്ടി ഇത് എടുത്ത് താ
ഇത്രയും പറഞ്ഞു അശ്വിൻ ബോൾ താഴെ ഇട്ടു നീതു പതിയെ അത് കൈകൊണ്ടു എടുക്കാൻ തുടങ്ങി

അശ്വിൻ : പട്ടികൾ കൈകൊണ്ട് എടുക്കുവോ... കടിച്ചല്ലേ എടുക്കാറ്...

അപ്പോഴേക്കും നീതുവിന്റെ കരച്ചിൽ ശബ്ദം അശ്വിന്റെ ചെവിയിൽത്തി അവൾ പതിയെ വാ കൊണ്ടു ബാൾ കടിക്കാൻ ഒരുങ്ങി...

അശ്വിൻ : വേണ്ട... വേണ്ട... വിട്ടേക്ക്... എന്നിട്ട് ഇങ്ങോട്ട് വാ... എഴുനേറ്റ് വാ ഇനി യഥാർത്ഥ നീതു ആയിക്കോ....

നീതു എഴുനേറ്റ് നിന്നു

അശ്വിൻ : ഇവിടെ അടുത്ത് വന്നിരിക്ക്‌

നീതു അവനടുത്തായി വന്നിരുന്നു അശ്വിൻ ഉടൻ തന്നെ അവന്റെ തല അവളുടെ മടിൽ എടുത്ത് വച്ചു

അശ്വിൻ : തല മസ്സാജ് ചെയ്തു താ... അതിൽ എന്റെ വാവ സൂപ്പറാ

നീതു : എന്നെ വാവേന്ന് വിളിക്കണ്ട...

അശ്വിൻ : എന്ത് വിളിക്കണം എന്ന് ഞാൻ തീരുമാനിക്കാം തല തടകി താ
നീതുവിന്റെ

💬 Comments

View all comments