0%

Chapter Title : ഫേക്ക് ലവ് 3 [Fang leng]

Author : kkstories Read All Parts 3.2K

അശ്വിൻ : മുടിയിൽ നല്ല ഉടക്കുണ്ടല്ലോ വാവേ നീ ഷാംപൂ ഒന്നും യൂസ് ചെയ്യാറില്ലേ...

നീതു ഒന്നും മിണ്ടിയില്ല

അശ്വിൻ : ടീ... സംസാരിക്ക്...

നീതു : പട്ടി സംസാരിക്കില്ല...ഞാൻ വെറും പട്ടിയല്ലേ

ഇത് കേട്ട അശ്വിൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ പിച്ചി..

അശ്വിൻ : ഞാൻ അനുവാദം തന്നാൽ ഈ പട്ടിക്ക് സംസാരിക്കാം 😁

നീതു : നീയൊരു സാഡിസ്റ്റാ...

അശ്വിൻ : അതുകൊണ്ടാണോ നിന്നെ ഇങ്ങനെ ഇട്ട് കൊഞ്ചിക്കുന്നെ... സത്യം പറഞ്ഞാൽ കരണത്ത്‌ നാല് പൊട്ടിച്ചിട്ടാ നിന്നോട് സംസാരിക്കാൻ

നീതു : എന്നാൽ ചെയ്യ്... നീ അതും ചെയ്യും... കുറച്ച് മുൻപ് ഞാൻ കണ്ടതാ നിന്റെ യഥാർത്ഥ മുഖം

അശ്വിൻ : അതെ നിന്റെ യഥാർത്ഥ മുഖം ഞാനും കണ്ടതാ... നിന്നെ കാണാൻ എന്ത് പാവമാടി എന്നിട്ടല്ലേ ഇതൊക്കെ ഒപ്പിച്ചെ എന്നെ പോലും നീ വിശ്വസിച്ചുകളഞ്ഞല്ലോ... ശെരിക്കും പറഞ്ഞാൽ സത്യം അറിഞ്ഞപ്പോൾ നീ എന്നെ പറ്റിച്ചല്ലോ എന്ന് ഓർത്ത് ഞാൻ എത്ര ഹ്യൂമിലിയേറ്റട് ആയി എന്ന് അറിയാവോ...

നീതു : നീ എന്നെ സത്യസന്ധമായാണ് സ്നേഹിച്ചത് എങ്കിൽ ഈ പറഞ്ഞതിൽ അർത്ഥം ഉണ്ട്.. നീ എന്നെ എന്ത് ചെയ്താലും ന്യായം ഉണ്ട്... പക്ഷെ എന്നെക്കാൾ വലിയ തെറ്റ് ചെയ്തിട്ട്....സത്യത്തിൽ നിനക്ക് വിഷമിക്കാൻ എന്താടാ ഉള്ളെ.. പ്രതികാരം ചെയ്യാൻ എന്താ ഉള്ളെ..

അശ്വിൻ ഒന്നും മിണ്ടിയില്ല

നീതു : എന്താ ഇപ്പോൾ നിന്റെ നാവ് ഇറങ്ങി പോയോ...

അശ്വിൻ : വാ അടക്ക് നീതു... നിന്നോട് ഞാൻ ന്യായം വല്ലതും ചോദിച്ചോ... ഞാൻ പറയുന്നത് കേട്ടാൽ

💬 Comments

View all comments