Chapter Title : ഫേക്ക് ലവ് 3 [Fang leng]
എന്നാ ഞാൻ ഉദ്ദേശിച്ചെ... എന്തായാലും ആകെ മൊത്തം നീ പൊളിയാ...പിരിയുന്നതിന് മുൻപ് നിന്നോടുള്ള എന്റെ മുഴുവൻ ആഗ്രഹങ്ങളും എനിക്ക് തീർക്കണം ഒന്നുപോലും ബാക്കി വെക്കാതെ...അതിൽ ഒന്നാ ഇത്...
ഇത്രയും പറഞ്ഞു അശ്വിൻ നീതുവിന് നേരെ തന്റെ മുഖം കൊണ്ടുപോയി അവൾ പതിയെ കണ്ണുകൾ അടച്ചു അശ്വിൻ നേരെ ഷവർ ഓൺ ചെയ്തു ദേഹത്ത് വെള്ളം വീണ നെട്ടലിൽ നീതു പതിയെ കണ്ണ് തുറന്നു... അവർ ഇരുവരും നനയാൻ തുടങ്ങി...
അശ്വിൻ : തണുപ്പുണ്ടോ...
അശ്വിൻ പതിയെ അവളുടെ ദേഹത്തിലൂടെ വിരലുകൾ ഓടിച്ചു...ശേഷം അവളുടെ നനഞ്ഞ മുടി പിന്നിലേക്ക് കൈകൊണ്ട് മാറ്റി നനഞ്ഞ കോഴികുഞ്ഞിനെ പോലെ നീതു അവനു മുന്നിൽ നിന്ന് വിറക്കാൻ തുടങ്ങി...
അശ്വിൻ : തണുപ്പ് കൂടുതലാ അല്ലെ
നീതു : ഉം...
അവള് പതിയെ മൂളുക മാത്രം ചെയ്തു ഇത് കേട്ട അശ്വിൻ ഷവറിനടുത്തുള്ള സ്വിച്ച് ഓൺ ചെയ്‌തു അല്പസമയട്ടിനുള്ളുൽ ഷവറിൽ നിന്നും ഇളം ചൂട് വെള്ളം അവരുടെ പുറത്തേക്ക് വീഴാൻ തുടങ്ങി നീതു അതിശയത്തോടെ അവനെ നോക്കി അശ്വിൻ പതിയെ അവളുടെ മുഖം കൈക്കുള്ളിലാക്കി ചുണ്ടുകൾ കുടിക്കുവാൻ തുടങ്ങി കീഴ്ചുണ്ടും മേൽചുണ്ടും മാറി മാറി അവൻ നുകർന്നു... അവളുടെ ചുമന്ന ചുണ്ടുകൾ കൂടുതൽ ചുമന്നു
ശേഷം അശ്വിൻ പതിയെ അവളുടെ ചുണ്ടുകൾ മോചിപ്പിച്ചു..ചുംബനത്തിൽ മതി മറന്ന നീതു അവനെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു
അശ്വിൻ : നീ എന്താ നോക്കുന്നെ...
നീതു : ഒന്നുമില്ല...
അശ്വിൻ : ഒന്നുമില്ലേ...
നീതു : ഈ വീട് നീ പറഞ്ഞത് പോലെ... നിനക്കും വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിക്കുമാണോ
അശ്വിൻ : എന്താ അസൂയ തോന്നുന്നുണ്ടോ...
നീതു : എന്നെ വേറെ ആരും തൊട്ടിട്ടില്ല...
അശ്വിൻ : എന്താ...
നീതു : നീയാ എന്റെ ദേഹത്ത് ആദ്യമായി തൊട്ടെ...
അശ്വിൻ : ഇതിപ്പോൾ എന്തിനാ എന്നോട് പറയുന്നെ...
നീതു : നീ നേരത്തെ ചോദിച്ചില്ലേ... തൊട്ടിട്ടുണ്ടോ എന്ന്...
അശ്വിൻ : അത് ഞാൻ വെറുതെ ചോദിച്ചതാ.. തൊട്ട് കാണും എന്ന് എനിക്ക് അറിയാം... ഇത് പോലെ
💬 Comments
View all comments