0%
Chapter 1

ഫെംബോയ് അമൽ 2 [Amal]

Author : amal | Read All Parts | 👁 149 |

വന്നത്. ഞങ്ങൾ ബീച്ചിലെത്തി. ഓട്ടോയിൽ നിന്നിറങ്ങി നടക്കിന്നതിനിടയിൽ ഞാൻ പുറകോട്ട് തിരിഞ്ഞു നോക്കി. ഓട്ടോക്കാരൻ എന്നെ നോക്കി ചിരിച്ചു. ഞാൻ തിരിച്ചും ചിരിച്ചു കാണിച്ചു.

ഞങ്ങൾ കുറേ നേരം ബീച്ചിലൂടെ ഉല്ലസിച്ചു നടന്നു. അത് കഴിഞ്ഞ് ഒരു ഹോട്ടലിൽ കയറി ഫുഡ്‌ കഴിക്കുകയും ചെയ്തു. എന്നിട്ട് റോഡ് സൈഡിൽ കൂടി സംസാരിച്ചു നടക്കുമ്പോഴാണ് നിവിന് ഒരു കോൾ വന്നത്. കോൾ എടുത്ത് സംസാരിച്ച ശേഷം നിവിൻ എന്റെ നേരെ നോക്കി.

"എനിക്ക് പെട്ടെന്ന് ഓഫീസ് വരെ പോണം. ഒരു ഇമ്പോർട്ടന്റ് മാറ്റർ ആയിരുന്നു."

"ഓ, ഓക്കേ പൊക്കോ."

"സോറി."

"എയ്, അത് കുഴപ്പമില്ല. നമുക്കിനിയും ഇങ്ങനെ പോവാലോ."

നിവിൻ ഒരു ഓട്ടോയിൽ കയറി പോയി. ഞാൻ വീട്ടിൽ പോവാൻ ഒരു ബസ്സിൽ കയറി. അത്യാവശ്യം തിരക്കുള്ള ഒരു ബസ്സ് ആയിരുന്നു. ഞാൻ ഓർക്കാതെ പുറകിലൂടെയാണ് ബസിനുള്ളിൽ കയറിയത്. പെട്ടെന്ന് ഞാൻ ആ കാര്യം ഓർത്ത് ആണുങ്ങൾക്കിടയിലൂടെ മുമ്പിലേക് പോവാൻ ശ്രമിച്ചു.

തിരക്ക് കാരണം ഞാൻ അവരെ തൊട്ടുരുമ്മിക്കൊണ്ട് മുന്നിലേക്ക് നടന്നു. എല്ലാവരും എന്നെ തന്നെ നോക്കിനിന്നു. ഞാൻ മുന്നിൽ സ്ത്രീകൾക്ക് അരികിൽ നിന്നു. പെട്ടെന്ന് ബസ് ബ്രേക് പിടിച്ചു. എന്റെ മുതുകിൽ ഒരാൾ വന്നിടിച്ചു.

"സോറി." അയാൾ പറഞ്ഞു. ഞാൻ തിരിഞ്ഞു നോക്കി. അത് ഹൗസ് ഓണർ ആയിരുന്നു(40+ വയസ്സുണ്ട്). അയാൾ എന്റെ മുഖത്തേക്ക് സൂക്ഷിച് നോക്കി. അയാൾക്ക് എന്നെ മനസ്സിലായി കാണുമോ? എനിക്ക് പേടിയായി.

"നമ്മളിതിനു മുമ്പ് കണ്ടിട്ടുണ്ടോ?" അയാൾ ചോദിച്ചു.

"എയ്, ഇല്ല."

സ്ഥലമെത്തിയപ്പോൾ ഞാൻ ബസ്സിറങ്ങി നടന്നു. ഓണറും ആ സ്റ്റോപ്പിൽ തന്നെയിറങ്ങി. ഞാൻ നടക്കാൻ തുടങ്ങി. ഇടക്ക് പുറകിലോട്ട് നോക്കി. അയാൾ പുറകെ തന്നെ ഉണ്ടായിരുന്നു. ഞാൻ കുറച്ചു വേഗത്തിൽ നടന്നു. വീടിന്റെ അടുത്തെത്തിയപ്പോൾ ഞാൻ പുറകോട്ടൊന്ന് നോക്കി. അയാളെ എവിടെയും കണ്ടില്ല. ഞാൻ വേഗം വീടിന്റെയുള്ളിൽ കയറി വാതിലടച്ചു. ഞാനാകെ വിയർത്തു. ഞാൻ ഉടുപ്പ് മാറാൻ മുറിക്കകത്ത് കയറി. സാരിയുടെ തുമ്പിൽ കുത്തിയ പിൻ അഴിച്ചു. അപ്പോഴാണ് വാതിലിൽ മുട്ട് കേട്ടത്.

"അമലേ!" ഹൗസ് ഓണർ ആയിരുന്നു അത്.

പെട്ടെന്നാണ് ആ കാര്യം ഞാൻ ഓർത്തത്. ഞാൻ വീടിനകത്തു കയറിയപ്പോൾ വാതിൽ കുറ്റിയില്ല. ഞാൻ വാതിൽ കുറ്റിയിടാൻ മുറിക്ക് പുറത്തേക്കിറങ്ങി വാതിലനരികിലേക്ക് ഒച്ചയുണ്ടാക്കാതെ നടന്നു. പെട്ടെന്ന് ഓണർ 'അമലേ!' എന്ന് വിളിച്ചുകൊണ്ട് വാതിൽ തുറന്നു.

"താനെന്താ ഇവിടെ?"

"ഞാൻ.....അമൽ....." ഞാൻ വിറച്ചു.

"ഓ അമലിന്റെ പെങ്ങളാണോ? അതാ കണ്ടപ്പോ എവിടെയോ കണ്ടിട്ടുള്ള പോലെ തോന്നിയെ. നിങ്ങളെ കാണാൻ ഒരു പോലെയുണ്ട്. അവന് പെങ്ങൾ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു."

"ആ അതേ!" ഞാൻ ആശ്വാസത്തോടെ പറഞ്ഞു.

"എന്താ പേര്?"

"അമൽ...അമല!"

"എന്താ ഇങ്ങനെ വിയർത്തിരിക്കണേ. ഫാനിടാൻ മേലായിരുന്നോ?" അയാൾ ഫാനിന്റെ സ്വിച്ച് ഇട്ടു. അയാൾ സോഫയിലേക്കിരുന്നു. "അവർ വന്നില്ലേ?"

"ഇല്ല."

"കുറച്ച് വെള്ളം കിട്ടുവോ?"

ഞാൻ ഒരു സ്റ്റീൽ ഗ്ലാസിൽ വെള്ളം കൊണ്ടുവന്ന് അയാൾക്ക് കൊടുത്തു. ഗ്ലാസ്‌ വാങ്ങിക്കുമ്പോൾ അയാൾ എന്റെ വിരലുകളിൽ തൊട്ടിട്ട് എന്നെ നോക്കി ഒരു അളിഞ്ഞ ചിരി ചിരിച്ചു.

💬 Comments

View all comments