0%

Chapter Title : ഫെംബോയ് അമൽ [Amal]

Author : amal Read All Parts 1.5K

നേരെ നോക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി ആ വളകൾ കൈയിലിട്ടുനോക്കി.

"ഇടുന്നതൊക്കെ കൊള്ളാം. അതിനൊന്നും പറ്റാതെ നോക്കിക്കോണെ." നിവിൻ പറഞ്ഞു.

ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. നിവിൻ എന്റെ കൈകളിലേക്ക് നോക്കി. ഞാൻ വള ഊരാൻ തുടങ്ങി.

"ഊരല്ലേ." പെട്ടെന്ന് നിവിൻ പറഞ്ഞു.

ഞാൻ ഞെട്ടി വളകൾ ഊരാതെ നിന്നു.

"സർ അമലിന്റെ കൈകൾ കണ്ടോ?" നിവിൻ ഡയറക്ടറിനോട്‌ ചോദിച്ചു. "ആ വളയിട്ടപ്പോൾ അവന്റെ കൈകൾ ഒരു പെണ്ണിന്റെ കൈകൾ പോലെയില്ലേ?"

"ഉണ്ട്." ഡയറക്ടർ പറഞ്ഞു. "രമേ!" ഡയറക്ടർ ഉറക്കെ മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിച്ചു. "നമുക്ക് ഇവനെ ഒരു പെണ്ണാക്കി നോക്കിയാലോ?"

"ബട്ട്‌, സർ...."

"നമുക്ക് സമയം കുറവാ. ഒന്ന് ട്രൈ ചെയ്ത് നോക്കാം." ഡയറക്ടർ എന്നെ നിർബന്ധിച്ചു.

അങ്ങനെ എനിക്ക് മേക്കപ്പ് ഇട്ടു തുടങ്ങി. മേക്കപ്പ് കഴിഞ്ഞു എന്റെ മുടി ഒരു സൈഡിലേക്ക് ഒതുക്കിയിട്ടു.

"വൗ!" എന്റെ മുഖം കണ്ട് ഡയറക്ടറും നിവിനും അത്ഭുതപ്പെട്ടു.

രമ ഒരു കണ്ണാടി എടുത്ത് എന്റെ മുഖം കാട്ടി. അത് കണ്ട് ഞാനും അത്ഭുതപ്പെട്ടു.

"ഇനി സാരിയൊക്കെ ഉടുത്ത് നമുക്ക് ഷൂട്ട്‌ തുടങ്ങിയാലോ?" ഡയറക്ടർ പറഞ്ഞു. കോസ്ട്യൂ ഡയറക്ടർ എന്നെ ഒരു ഹാഫ് സാരി ഉടുപ്പിച്ചു. അങ്ങനെ ഷൂട്ട്‌ തുടങ്ങി. ഒരു പെണ്ണിനെ പോലെ ഫോട്ടോക്ക് ഞാൻ പോസ് ചെയ്തു. അതിനിടക്കാണ് ഞാൻ നിവിനെ ശ്രദ്ധിച്ചത്. അവന്റെ നോട്ടം എന്നെ തന്നെയായിരുന്നു. ഷൂട്ട്‌ കഴിഞ്ഞ് നിവിൻ എന്റെ അടുത്ത് വന്നു.

"നിന്നെ കാണാൻ നല്ല രസമുണ്ടല്ലോ." നിവിൻ പറഞ്ഞു.

"താങ്ക്യൂ."

വൈകുന്നേരം ഞങ്ങൾ വീട്ടിലെത്തി. ഞാൻ കുളിക്കാൻ കയറി. കുളി

💬 Comments

View all comments