Chapter Title : ഫെടോം ലവ് സ്റ്റോറി 4 [കിങ് ക്വീൻ]
ഇങ്ങനെ നിന്നാലോ.
അകത്തു എന്തൊക്കെ കാണാൻ കിടക്കുന്നു.
അനൂപ് ഡോർ തുറന്നു.
മനോഹരം ആയ ഒരു ഹാൽ
2 നിലകൾ ആണ് ഉള്ളത്.
8 ബെഡ് റൂം 2 ഹാൾ കിച്ചൺ.
ബാത്രൂം തന്നെ റൂം വലിപ്പം ഉണ്ട്.
ബാത്ത് tub ഷോർ ടോയ്ലറ്റ് എല്ലം പക്കാ പെർഫെക്ട്.
ഗ്ലാസ് ടൈപ്പ് ആണ് ബാത്രൂം ഏരിയ.
8 ബെഡ്‌റൂം ഉണ്ടെകിലും 2 ബെഡ് റൂമിൽ മാത്രം ആണ്.
ബെഡ്, അലമാര ok ഉള്ളത്.....
നല്ല അടച്ചു ഉറപ്പ് ഉള്ള വീട് ആണ്.
പുറകിലത്തെ ഡോർ തുറക്കാറില്ല....
ഹാളിൽ സോഫ സെറ്റിൽ, നല്ല വില പിടിപ്പുള്ള ചെയർ ok ഉണ്ട്.
ആര്യ : ഹോ ആ ചേട്ടൻ ഇങ്ങോട്ട് എപ്പോഴാ വരുക.
ഇത് പോലെ ഉള്ള ഒരു വീട് ഉണ്ടാക്കിയ ആളെ കാണണം.
ആര്യക്ക് കാനഡയിൽ ഉള്ള അനൂപ് ന്റെ സുഹൃത്തിനെ ആരാധന തോനീ.
അനൂപ് : അവൻ എന്റെ എങ്കജ്‌മന്റ് വരാം എന്നാ പറഞ്ഞെ.....
നിങ്ങൾക് അവനെ അപ്പോൾ കാണാം......
രേഷ്മ : നമുക്കെ ഇവിടെ താമസിക്കാം....
ചേട്ടാ
ഇത് പോലെ ഉള്ള കൂട്ടുകാർ ഉണ്ടെകിലും മതി കൂടെ ഉള്ളവരും രാജാവായി ജീവിക്കാം.......
അനൂപ് : അവൻ എന്റെ പേരിൽ ആണ് സ്ഥലം രജിസ്റ്റർ ചെയ്തു തന്നിരിക്കുന്നത്......
രേഷ്മ : ഹോ അടിച്ചു മോനെ ലോട്ടറി.
അനൂപ് etta ഇതിന്റെ താക്കോൽ എനിക്ക് തരുമോ?
എനിക്ക് ഇഷ്ടം ആയി. ഇവിടെ.....
ആര്യ : അനൂപ് etta അജി നെ വിളിച്ചു ഒന്ന് കാണിച്ചു കൊടുക്കണം ഇത് പോലെ
💬 Comments
View all comments