Chapter Title : ഫെടോം ലവ് സ്റ്റോറി 5 [കിങ് ക്വീൻ]
തുറക്ക്.
അജി ഡോർ തുറന്നു വന്നു
അജി : എന്താ അമ്മ
അമ്മ : മോനെ ആര്യ വിളിച്ചു.
നിനക്ക് അവിടെ ഒരു വീട് ശെരിയാക്കിയിട്ട് ഉണ്ട്. അവിടെ താമസിച്ചാൽ മതി എന്നു.
അവള് നല്ല പെണ്ണ് ആടാ. എന്റെ മരുമോൾക്ക് നിന്നോട് ഇപ്പോൾ തന്നെ ഒരുപാട് സ്നേഹം ഉണ്ട്. നീ അവൾ പറഞ്ഞത് കേട്ടു നടക്കണം ട്ടോ.
അജി : ശെരി അമ്മേ
അച്ഛൻ സമ്മതിക്കുമോ?
അമ്മ : അച്ഛൻ കുറെ ആയി പറയുന്നു.
മോനെ ഇങ്ങനെ ബൈക്ക് വിടേണ്ട.
അവനു ഒരു വീട് റെഡി ആക്കി കൊടുക്കണം എന്നു.
അജി : ശെരി അമ്മേ
എനിക്ക് വിശക്കുന്നു. കഴിക്കട്ടെ.
അമ്മ : ആര്യ മോനുള്ള ഫുഡ് ഉണ്ടാക്കി കൊണ്ട് വരാം എന്നു പറഞ്ഞു.....
എന്താ നേരത്തെ കഴിക്കാൻ ഇന്ന് കാരണം?
അജി : അമ്മേ ആര്യ പറഞ്ഞതാ. രാത്രിയിലെ ഭക്ഷണം നേരത്തെ കഴിച്ചു കിടക്കാൻ.
അമ്മ : ശെരി ഞാൻ എടുത്തു വെക്കാം.
നീ കഴിക്കു.
അജി ഫുഡ് കഴിച്ചു റൂമിൽ പോയി കതകു അടച്ചു.
അവൻ ഷേവ് ചെയ്തു ആര്യയെ വെയിറ്റ് ചെയുക ആയിരുന്നു.
8 മണി ആയി
ആര്യ മെസ്സേജ് വന്നു
ആര്യ : ഹായ് അടിമേ.
അജി : മിസ്ട്രെസ് ഞാൻ ഇവിടെ ഉണ്ട്.
വീട് മാറുന്ന കാര്യം എന്നോട് പറഞ്ഞില്ലല്ലോ?
ആര്യ : അതിന്റെ ആവശ്യം എന്താ..
നീ എന്റെ അടിമ ആണ്. ഞാൻ തീരുമാനിക്കും നീ അനുസരിക്കും.
ഞാൻ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു.
അജി :
💬 Comments
View all comments