Chapter Title : ഫെടോം ലവ് സ്റ്റോറി 5 [കിങ് ക്വീൻ]
കാറിൽ വീട്ടിൽ നിന്ന് പുറത്തു കടന്നു.
ശേഷം...
രേഷ്മ : അനൂപ് etta. ഏട്ടന് ഇവിടെ താമസിച്ചാൽ പോരെ.
ഇത്രയും നല്ല ഒരു വീട് ഉള്ളപ്പോൾ.
നിങ്ങൾ വേറെ വീട്ടിൽ താമസിക്കേണ്ട ആവശ്യം ഉണ്ടോ????
അനൂപ് : ഒറ്റയ്ക്ക് ഇത് പോലെ ഉള്ള വീട്ടിൽ താമസിക്കുക പാട......
മാര്യേജ് കഴ്ഞ്ഞു നമുക്ക് ഇങ്ങോട്ട് മാറാം.
ഈ വീട് ഉള്ളത് ആരും അറിയരുത് എന്നാ മൈൻഡ് ആണ് എനിക്ക് ഉള്ളത്.
ആര്യ : ചേട്ടൻ ഇവിടെ താമസിക്കുകയാണെകിൽ എന്റെ അജി ഇവിടെ താമസിപ്പിക്കാം.
അവൻ കുറെ ദൂരം ബൈക്ക് ഓടിച്ച വരുന്നത്.
എനിക്ക് പേടിയ ദിവസവും പാവം ഇത്ര ദൂരം ബൈക്ക് ഓടിച്ചു വരേണ്ടേ.
രേഷ്മ : അനൂപ് etta. എങ്കിൽ ഇങ്ങോട്ട് മാറുന്നെ.അജിയും ഉണ്ടായാൽ ഒരു കൂട്ടായി.
ആര്യ : ഞാൻ അജിയെ കൊണ്ട് ചോദിക്കട്ടെ.
നൈറ്റ് തന്നെ അഭിപ്രായം പറയാം.
അനൂപ് : ഇവിടെ കുഴാപ്പം ഇല്ല. ഇല്ല സ്വകാര്യവും ഉണ്ട്.
ഫുഡ് പാചകം ചെയ്യണം. അതൊക്കെ ശീലം ഇല്ല.
ബാങ്കിന്റെ അടുത്ത വീട് ആകുമ്പോൾ ജസ്റ്റ് ഒന്ന് order ചെയ്താൽ മതിയാവും.....
രേഷ്മ : അതാണോ കാര്യം.
രാവിലെ ഉള്ള ഫുഡ് ഞാൻ വീട്ടിൽ നിന്ന് കൊണ്ട് വരും.
ഉച്ചക്ക് ലഞ്ച് ചേട്ടൻ പുറത്ത് നിന്ന് കഴിക്കു.
വർക്ക് കഴ്ഞ്ഞു വരുമ്പോൾ പാർസൽ വാങിയാൽ മതിയല്ലോ രാത്രിക്ക് ഉള്ളത്.....
അനൂപ് : ശെരി നോക്കട്ടെ.
കാർ ടൗണിലൂടെ വേഗത്തിൽ പോയി.
ആര്യ : ചേട്ടാ ഇവിടെ നിന്ന് റൈറ്റ് എടുക്കുക.
അവിടെ നിന്ന് നാലാമത്തെ വീട്.
കാർ ആര്യയുടെ വീടിന്റെ മുന്നിൽ എത്തി.
ആര്യ ഇറങ്ങി.
ആര്യ : ചേട്ടാ രേഷ്മ. വാ
ഒന്ന് വീട്ടിൽ കയറാം....
ആര്യടെ അമ്മ കാണുന്നുണ്ടായിരുന്നു...
അമ്മ : മോളേ ആര്യരെ ആരാ.. അവർ......
രേഷ്മ : ഞാനാ അമ്മേ രേഷ്മ.
ഇത് എന്റെ ചേട്ടൻ. ഞങളുടെ എങ്കജ്‍മെന്റ് ഫിക്സ് ചെയ്തു അമ്മേ.
ഞങൾ നേരിട്ട് അത്യത്തെ കണ്ടുമുട്ടൽ ആണ്.
ഞാൻ അതാ ആര്യയെ ബുദ്ധിമുട്ടിച്ചത്.
അമ്മ : സാരമില്ല മോളേ.നീയും എന്റെ മോളേ പോലെ തന്നെ അല്ലെ.....
നിങ്ങൾ വാ.ഇത് നമ്മുടെ വീടല്ലേ
അനൂപ് : അമ്മേ ഒരുപാട് വൈകി. പിന്നെ ഒരിക്കൽ ആവാം.
രേഷ്മ : അതെ അമ്മേ.
അമ്മേ നാളെ മുതൽ രാവിലെ പിക്ക് ചെയ്യാനും ഡ്രോപ്പ് ചെയ്യാനും
💬 Comments
View all comments