Chapter Title : ഫെടോം ലവ് സ്റ്റോറി 5 [കിങ് ക്വീൻ]
സംസാരിക്കാൻ വേണ്ടി വിളിച്ചതാ.
അമ്മ : പറയു മോളേ ഏൻഡ് പറ്റി????മോളേ എന്നെ അമ്മ എന്നു വിളിച്ചാൽ മതി
ആര്യ : അമ്മേ അജിക്ക് വയ്യ ഡെയിലി കോളേജ് വന്നു വീട്ടിൽ പോകാൻ.
അവനു ഇവിടെ ഒരു വീട് ഉണ്ട്. എൻറെ ഫ്രണ്ട് രേഷ്മയുടെ ഏട്ടന്റെ കൂടെ. അവിടെ ഏട്ടൻ തനിച്ച.....
അജി ഇന്ന് രാവിലെ വരുമ്പോൾ ആക്‌സിഡന്റ് ആവേണ്ടതാ.
എനിക്ക് നല്ല പേടി ഉണ്ട് അമ്മേ. ബൈക്ക് അല്ലെ.
എന്നും യാത്ര വേണ്ട.
അമ്മ : അതെ മോളേ.എനിക്കും പേടി ആണ്.
പിന്നെ എനിക്ക് ഇവനെ കാണാതെ ഇരിക്കണേ പറ്റില്ല.
മോളു പറഞ്ഞതല്ലേ. ശെരി അവന്റെ സ്പീഡിൽ ഉള്ള പോക്കും നില്കും.
ആര്യ : മോൻ എല്ലാ ഫ്രൈഡേ വരും. Monday മോർണിംഗ് വിട്ടാൽ നിന്ന് വന്നാൽ മതി
അജിയുടെ നന്മക്കു വേണ്ടി അല്ലെ.
അമ്മേ പിന്നെ അജി പറഞ്ഞോ അറിയില്ല.
ഞാനും അജിയും പ്രണയത്തില
അമ്മ : അറിഞ്ഞു മോളേ.
എനിക്ക് നിങ്ങളുടെ ഫോട്ടോ ok കാണിക്കാറുണ്ട്. എനിക്ക് മോളേ മരുമകളായി സ്വീകരിക്കാൻ തയ്യാർ ആണ്.
ആര്യ : അമ്മേ അജിയോട് ഞാൻ പറയുന്നത് ok കേൾക്കാൻ പറയണേ.
അവനു ഞാൻ പറയുന്നതേ കേൾക്കാറില്ല.
അമ്മ : ഞാൻ പറയാം മോളേ ശെരി മോളേ. പിന്നെ വിളിക്കാം.
ആര്യ : ok അമ്മേ ബൈ. ഭക്ഷണം ഓർത്തു അമ്മ വിഷമിക്കേണ്ട. ഞാൻ കൊടുത്തോലാം
Ok ബൈ.
അമ്മ ഫോൺ വെച്ച് അജിയുടെ റൂം അടുത്ത് പോയി നിന്ന്.
അമ്മ : മോനെ അജി ഡോർ തുറക്ക്.
അജി ഡോർ തുറന്നു വന്നു
അജി : എന്താ അമ്മ
അമ്മ : മോനെ ആര്യ വിളിച്ചു.
നിനക്ക് അവിടെ ഒരു വീട് ശെരിയാക്കിയിട്ട് ഉണ്ട്. അവിടെ താമസിച്ചാൽ മതി എന്നു.
അവള് നല്ല പെണ്ണ് ആടാ. എന്റെ മരുമോൾക്ക് നിന്നോട് ഇപ്പോൾ തന്നെ ഒരുപാട് സ്നേഹം ഉണ്ട്. നീ അവൾ പറഞ്ഞത് കേട്ടു നടക്കണം ട്ടോ.
അജി : ശെരി അമ്മേ
അച്ഛൻ സമ്മതിക്കുമോ?
അമ്മ : അച്ഛൻ കുറെ ആയി പറയുന്നു.
മോനെ ഇങ്ങനെ ബൈക്ക് വിടേണ്ട.
അവനു ഒരു വീട് റെഡി ആക്കി കൊടുക്കണം എന്നു.
അജി : ശെരി അമ്മേ
എനിക്ക് വിശക്കുന്നു. കഴിക്കട്ടെ.
അമ്മ : ആര്യ മോനുള്ള ഫുഡ് ഉണ്ടാക്കി കൊണ്ട് വരാം
💬 Comments
View all comments