Chapter Title : ഫെടോം ലവ് സ്റ്റോറി [കിങ് ക്വീൻ]
നിമിഷം സ്തംഭിച്ചു പോയി.
ആര്യ ; ഇഷ്ടമാണെഗിൽ പറയണം. ഇങ്ങനെ മനസ്സിൽ വെച്ച് ഇരിക്കരുത് മനസിലായോ?
അജിത്. ആര്യ എന്നെ ഇഷം ആവില്ല വിചാരിച്ചു.
ആര്യ : അത് നീ പറഞ്ഞാൽ അല്ലെ എനിക്ക് അറിയൂ
അജിത് : അപ്പൊ എന്നെ ഇഷ്ടമാണോ?
ആര്യ എഴുനേറ്റു ഒരു പുഞ്ചിരി പാസാക്കി നടന്നു.
അജിത് ആകെ തരിച്ചു ഇരുന്നു. അവൾ എന്നെ ഇഷം ആയിരുന്നോ. ഒരു പെണ്ണ് തന്നെ ഇഷ്ട പെടുന്നു എന്ന് ഓർത്തു അജിത് കോരി തരിച്ചു.
വീട്ടിൽ എത്തിയ അജിത് അവന്റെ ബുക്സ് നോക്കിയപ്പോൾ ആര്യ മൊബൈൽ നമ്പർ എഴുതിയിരിക്കുന്നു.
അവൻ ശെരിക്കും ഞെട്ടി.
മൊബൈൽ നമ്പർ താഴെ കാൾ മി എന്ന് എഴുതിയിരിക്കുന്നു.
അവൻ ആ നമ്പറിലേക്കു മെസ്സേജ് അയച്ചു.
അജിത് :ഹായ്
arya: ഹായ് അജി.
എന്തൊക്കെ ഉണ്ട് വിശേഷം. വീട്ടിൽ ആരൊക്കെ ഉണ്ട്.
അജി: അച്ഛൻ, അമ്മ, ഞാൻ
ആര്യ : ഒറ്റ മോൻ ആണല്ലേ
ഇവിടെ അച്ഛൻ അമ്മ ഞാൻ.
അജിത് : ഒറ്റ മോൾ ആണല്ലേ
ആര്യ : യാ യാ.
ഞങൾ അങ്ങനെ ഫ്രണ്ട്‌സ് ആയി. കുറെ ദിവസം കടന്നു പോയീ.
അവൾക്കു എന്റെ സംസാരവും കെയർ ഇഷം ആയി...
ആര്യ. അജി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.
അജിത് : എന്താ???
ആര്യ : എന്നെ എന്താ ഇഷ്ട പെടാൻ കാര്യം.
അജിത് : നീ നല്ല ബോൾഡ് ആണ്. കാണാൻ നല്ല സുന്ദരിയും. പിന്നെ കുറെ ആണുങ്ങൾ നിന്റെ പിറകെ നടന്നു പ്രൊപ്പോസ് ചെയ്തിട്ടും നീ എല്ലാവരോടും നോ പറഞ്ഞു.
പിന്നെ എന്തോ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ് ഒരുപാട്.
ആര്യ : എന്നിട്ട് എന്താ പൊട്ടാ ഇഷ്ടം ആണ് പറയാത്തത്.
അജിത് : നീ എന്നോട് നോ പറയില്ലേ?
ആര്യ : നീ ശെരിക്കും പൊട്ടൻ ആണോ? അതോ അഭിനയിക്കുകയാണോ?
ajith: മനസിലായില്ല
ആര്യ : നാളെ ഒരു റോസ് വാങി വാ. എന്നോട് ഐ ലവ് യു എന്ന് പ്രപ്പോസ്
💬 Comments
View all comments