0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 1673

എന്റെ നെഞ്ചിൽ കിടന്നു ഉറങ്ങുകയായിരുന്നു.

ഞാൻ ഫിദയെ തട്ടി വിളിച്ചു..

"ഫിദേ മോളെ എഴുനേൽക്ക് ... ഫിദേ... അമ്മ അമ്മ വിളിക്കുന്നെന്ന്""

"മുത്തേ ഞാൻ കുറച്ചു സമയം കൂടെ ഉറങ്ങട്ടെ.. എന്തിനാ ഇപ്പോഴേ എഴുന്നേൽക്കുന്നത്. ഉമ്മ വിളിച്ചോട്ടെ ഞാൻ എന്റെ മുത്തിന്റെ കൂടെയല്ലേ ഉള്ളത്. ."

"ഫിദേ...ഫിദേ അമ്മ അമ്മ " ഞാൻ കുറച്ചു ശക്തിയിൽ വിളിച്ചു. ഫിദ ഞെട്ടി എഴുന്നേറ്റു.

"എന്റുമ്മോ... സമയം ഒരുപാടായോ.. ശ്രീയേട്ടാ.? " അവൾ ഞെട്ടി എഴുനേറ്റ് ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.

"എടാ... ശ്രീ... എഴുനേൽക്ക്.. കുറേ സമയം ആയി വിളിക്കുന്നു." അമ്മ വാതിലിൽ മുട്ടികൊണ്ട് പറഞ്ഞു.

"ആ അമ്മേ എന്താ ? "

ഞാൻ ഉച്ചത്തിൽ ചോദിച്ചു.

"ഡാ ഗ്യാസ് തീർന്നു. നീ എഴുനേറ്റ് അതൊന്നു മാറ്റിത്താ.."

"ആ അമ്മ നടന്നോ ഞാൻ വന്നേക്കാം.." ഞാൻ പറഞ്ഞു.

"ശ്രീയേട്ടാ... ഇനിയിപ്പോൾ എന്താ ചെയ്യുക... ഞാൻ എങ്ങനെയാ ഇപ്പോൾ വീട്ടിൽ പോകുക." ഫിദ ചോദിച്ചു.

ഞാൻ മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു. അമ്മ അവിടെ നിന്ന് പോയെന്ന് തോന്നിയപ്പോൾ ഞാൻ ഫിദയോട് പറഞ്ഞു.

"എന്റെ മോള് ഇവിടെ കിടക്ക്. ഞാൻ വേഗം വരാം.."

"വേറെ ആരെങ്കിലും വന്നാലോ.. എനിക്ക് മൂത്രം ഒഴിക്കണം.. മുട്ടിയിട്ട് വയ്യ. ശ്രീയേട്ടാ"

എന്റെ റൂം അറ്റാച്ചിട് ബാത്രൂം ആയിരുന്നില്ല. അതുകൊണ്ട് പുറത്ത് പോകാതെ ഒന്നും ചെയ്യാനും പറ്റില്ല. ഞാൻ പറഞ്ഞു.

"മോള് കുറച്ചു സമയം പിടിച്ചു നിൽക്ക് . ഞാൻ വഴിയുണ്ടാക്കാം.."

"എന്ത് വഴി ? "

"നോക്കട്ടെ.. ഞാൻ വേഗം വരാം. ഇനിയും പോയില്ലെങ്കിൽ അമ്മ വീണ്ടും വരും. എന്റെ മോള് ഈ പുതപ്പൊക്കെ മൂടി പുതച്ചു കിടന്നോ... അതേ എന്റെ കിടക്ക നാറ്റിച്ചു വെക്കല്ലേ..? എനിക്ക് ഇനിയും കിടന്നു ഉറങ്ങാൻ ഉള്ളതാ.."

"സാരമില്ല ഞാൻ മുള്ളിയതിന്റെ മേലെ കിടന്നു ഉറങ്ങിയാൽ മതി. നിന്നു കിന്നാരം പറയാതെ വേഗം പോയി വാ.."

ഞാൻ വാതിൽ തുറന്നു പുറത്തേക്ക് നോക്കി. ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം വേഗം പുറത്ത് ഇറങ്ങി. അടുക്കളയിൽ പോയി . അപ്പോഴേക്കും അമ്മ

💬 Comments

View all comments