0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 2 [ഏകൻ]

Author : VaSco Read All Parts 1022

വാരിത്തന്നു . അവൾ എന്നോട് ചോദിച്ചു.

"അമ്മ പോകുമ്പോൾ എന്തോ പറഞ്ഞല്ലോ? എന്താ എന്തോ ഉണ്ടാകുന്ന കാര്യം. എന്താ അത്."

അമ്മ പറഞ്ഞ കാര്യം ഞാൻ അവളോട് പറഞ്ഞു.

"എന്നാൽ ഞാൻ ഉണ്ടാക്കി തരട്ടെ എന്റെ ശ്രീയേട്ടന്?"

"എന്റെ പെണ്ണിന് അറിയാമോ? ഉണ്ടാക്കാൻ?

"മ്. അറിയാം മുത്തിന്റെ വീട്ടിൽ പോയാൽ മുത്തിന്റെ കൂടെ ഞാനും അടുക്കളയിൽ കയറും അതുകൊണ്ട് കുറച്ചൊക്കെ എനിക്കും അറിയാം."

"അതൊക്കെ ഇനി ഒരു ദിവസം ആകാം. ഇപ്പോൾ എന്റെ പെണ്ണ് പോയിട്ട് മൂത്തുമ്മയോട് രെജിസ്റ്റർ മേരേജ് ചെയ്യുന്നതിനെ കുറച്ചു ചോദിക്ക്. എന്നിട്ട് ഉച്ചയാകുമ്പോൾ വാ. അപ്പോഴേക്കും ഞാൻ നല്ല ചിക്കൻ കറി ഉണ്ടാക്കാം. എന്നിട്ട് ഒരുമിച്ചു ഇവിടെ നിന്ന് ചോറ് ഉണ്ടിട്ട് വീട്ടിലേക്ക് പോകാം."

"ശ്രീയേട്ടന് അതൊക്കെ അറിയാമോ?"

"പിന്നെന്താ. എനിക്ക് എല്ലാം അറിയാം. ഞാൻ അമ്മയുടെ കൂടെ കൂടി അതൊക്കെ പഠിച്ചിട്ടുണ്ട്. അമ്മ ജോലിക്ക് പോകുമ്പോൾ പലപ്പോഴും ഞാൻ എന്തെങ്കിലുംഒക്കെ ഉണ്ടാക്കും."

"അങ്ങനെ എങ്കിൽ നമ്മുടെ വിവാഹം കഴിഞ്ഞു ഞാൻ ജോലിക്ക് പോകുമ്പോൾ ശ്രീയേട്ടൻ അടുക്കള കാര്യം നോക്കുമല്ലോ?"

"അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. എന്റെ പെണ്ണിന് ഇഷ്ട്ടം ഉള്ളത് എന്തും ഞാൻ ഉണ്ടാക്കി തരാം. പക്ഷെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ മാത്രം എന്നോട് പറയരുത് അത് എനിക്ക് അറിയില്ല. അത് എന്റെ ഫിദകുട്ടി തന്നെ ചെയ്യണം"

അവൾക്ക് നാണം വന്നു. എന്നിട്ട് ചോദിച്ചു.

"കുഞ്ഞുങ്ങളോ? അപ്പോൾ ഒരുപാട് കുഞ്ഞുങ്ങളെ വേണോ?"

"എന്റെ ഫിദകുട്ടിക്ക് ഇപ്പോൾ ഇരുപത് വയസ് അല്ലേ ആയുള്ളൂ. നമുക്ക് ഒരു അമ്പത് വയസ് വരെ ഈ പരിപാടി തുടരാം. ഓരോ വർഷവും ഓരോന്ന്.. അങ്ങനെ ഒരു മുപ്പതു കുട്ടികൾ. എന്താ"

"ആഹ്! നല്ല മോഹം. ഒരു രണ്ടു കുട്ടികൾ മതി നമുക്ക്. ഒരാണും ഒരുപെണ്ണും. അവരെ നോക്കാൻ മൂത്തുമ്മയെ ഏൽപ്പിച്ചു നമുക്ക് പ്രേമിച്ചു നടക്കാം."

"അപ്പോൾ കുഞ്ഞുങ്ങൾക്കു ഈ പാപ്പം കൊടുക്കാനോ? അതും മൂത്തുമ്മയെ ആണോ ഏൽപ്പിക്കുന്നത്?" അവളുടെ മുലയിൽ ഞെക്കിയിട്ട് ഞാൻ ചോദിച്ചു.

"അയ്യേ!!!

അതിന് മൂത്തുമ്മയ്ക്ക് പാപ്പം ഇല്ലല്ലോ.. ആ സമയം മാത്രം നമുക്ക് കുഞ്ഞുങ്ങളെ നമ്മുടെ.. അരികിൽ

💬 Comments

View all comments