Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 2 [ഏകൻ]
ഒന്നും ചെയ്യില്ല. ഉപ്പയെന്നല്ല ആരും ആരും നിങ്ങളെ ഒന്നും ചെയ്യില്ല. അത് മുത്തിന്റെ ഉറപ്പാ. പിന്നെ എന്തായാലും രെജിസ്റ്റർ കല്യാണം ചെയ്തു ഒരുമിച്ചു ജീവിക്കാൻ പോകുന്നതല്ലേ? അപ്പോൾ അന്ന് തന്നെ ഒരു താലിയും കെട്ടണം. അതിൽ ഒരു തെറ്റും ഇല്ല. എല്ലാവരും സമ്മതിച്ചൊരു കല്ല്യാണം ഒന്നും നടക്കാൻ പോകുന്നില്ല. അപ്പോൾ താലികെട്ട് കൂടെ നടക്കട്ടെ.
"
"മുത്തേ.. അത് ഇപ്പോൾ വേണോ..? "
"എന്നായാലും വേണ്ടേ ? താലി കെട്ടിയെന്നു കരുതി ഉടനെ ഒന്നിച്ചു ജീവിക്കണം എന്നില്ല. അങ്ങനെ ആയാലും കുഴപ്പമില്ല. പക്ഷെ അതും നടക്കണം"
"എന്നാൽ ഞാൻ ശ്രീയേട്ടനോട് ചോദിക്കെട്ടെ. എന്നിട്ട് തീരുമാനിക്കാം"
ഫിദ എന്നെ ഫോൺ വിളിച്ചു. വിളിച്ച ഉടനെ അവൾ പറഞ്ഞു.
"ശ്രീയേട്ടാ ഞാൻ മൂത്തുമ്മയ്ക്ക് ഫോൺ കൊടുക്കാം"
അവൾ ഇത്തയ്ക്ക് ഫോൺ കൊടുത്തു. ലൗഡ് സ്പീക്കർ ഇട്ടാണ് അവൾ കൊടുത്തത്.
"ഹോലോ ഇത്താ"
"ഇത്താന്നോ? മൂത്തുമ്മ എന്ന് വിളിക്കെടാ.. എന്റെ മോളെ കെട്ടാൻ പോകുന്ന ചെക്കൻ എന്നെ ഇത്താ എന്നാണോ വിളിക്കുക. അല്ലെങ്കിൽ അവൾ ഇടക്ക് വിളിക്കുന്ന പോലെ മുത്തെന്ന് വിളിച്ചോ. അതാ എനിക്ക് കൂടുതൽ ഇഷ്ട്ടം.?"
"ഓഹ്! സോറി. മൂത്തുമ്മേ... അല്ല. മുത്തേ... മുത്ത് ഇപ്പോൾ എന്തിനാ വിളിച്ചത്. "
"നിങ്ങള് വിവാഹത്തിന് മുൻപ് ആദ്യ രാത്രി ആഘോഷിച്ചോ എന്നറിയാൻ ആണ്."
"അയ്യോ! ഇല്ല മുത്തേ... അങ്ങനെ ഒന്നും ഇല്ല. ജസ്റ്റ് ഒന്ന് കെട്ടിപിടിച്ചു. എന്നെ ഉള്ളൂ. വേറെ ഒന്നും ചെയ്തില്ല."
"അപ്പോൾ ഉമ്മ വെച്ചില്ലേ..?"
"മുത്തേ ഒന്ന് മിണ്ടാതിരി. വേണ്ടാത്തത് ഓന്നും ചോദിക്കല്ലേ " ഫിദ ഇത്തയോട് പറയുന്നത് കേൾക്കാം.
"അത് മുത്തേ ഞാൻ ഞാൻ .. വെറുതെ.. അങ്ങനെ" ഞാൻ കിടന്നു ഉരുണ്ടു. ഈ പെണ്ണ് ഇത്തയോട് എല്ലാം പറഞ്ഞോ..
"വെറുതെയോ.. എന്നാലേ ഇനി കാണുമ്പോൾ കാര്യമായി തന്നെ ഉമ്മ വെച്ചോ . പിന്നെയും അത്യാവശ്യം തൊടുകയും പിടിക്കുകയും ഒക്കെ ആവാം.. മടിക്കേണ്ട. ഇവൾ മോന് ഉള്ളതാ.. "
"മുത്ത് കാര്യമായിട്ട് പറഞ്ഞതാണോ? അതോ കളിയാക്കിയതോ?"
"അല്ലടാ.. മുത്ത് കാര്യമായിട്ട് തന്നെ പറഞ്ഞതാ.. പക്ഷെ ആരും ഇപ്പോൾ അറിയരുത്.
💬 Comments
View all comments