0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 2 [ഏകൻ]

Author : VaSco Read All Parts 1002

വാ ഞാൻ കാണിച്ചു തരാം. എന്നിട്ട് ഫ്രഷ് ആയി വാ. അപ്പോഴേക്കും ഞാൻ ഇതെടുത്തു വരാം."

ഞാൻ അവൾ ഒഴിച്ച് വെച്ച മൂത്രം കാണിച്ചിട്ട് പറഞ്ഞു.

"അയ്യോ! അത് വേണ്ട ശ്രീയേട്ടാ ഞാൻ എടുത്തോളാം. അല്ലെങ്കിലും ഒരു കാല് വൈയ്യാതെ ശ്രീയേട്ടൻ നടക്കുന്നത് കാണുമ്പോഴേ സങ്കടം ആകുന്നു."

"മിണ്ടാണ്ട് നിൽക്ക് പെണ്ണെ. ഇതെടുത്തു പതിയെ നടന്നില്ലെങ്കിൽ അവിടെയൊക്കെ മറിയും. പിന്നെ അത് അതിലും പ്രശ്നം ആകും. എന്റെ മോള് ഇതെടുത്തു അകത്തേക്ക് നടന്നു പോകുന്നത് ആരെങ്കിലും കണ്ടാൽ അത് മതി. ആകെ പ്രശ്നം ആകും."

"അതിന് നമുക്ക് വിവാഹം കഴിച്ചാൽ പോരെ ശ്രീയേട്ടാ. പിന്നെ ആരേയും പേടിക്കേണ്ടല്ലോ?

"പറയാൻ എന്തെളുപ്പം. ഒരു ജോലി പോലും ഇല്ലാത്ത. ശരീരം പോലും നേരെ അല്ലാത്ത ഞാൻ എങ്ങനെ ഇപ്പോൾ നിന്നെ വിവാഹം കഴിക്കും.?

"

"അപ്പോൾ എന്നെ വിവാഹം കഴിക്കില്ലേ? എന്നെ ചതിക്കുമോ?" ഫിദയ്ക്കു സങ്കടം ആയി

"ഒരിക്കലും ഇല്ല. തല്ക്കാലം നമുക്ക് രജിസ്റ്റർ മേരേജ് ചെയ്യാം. ആരും അറിയാതെ.. അത് കഴിഞ്ഞു ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞു സമ്മതം വാങ്ങിയിട്ട് എന്റെ പെണ്ണിനെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരും. "

"സത്യം.." ഫിദ സന്തോഷത്തോടെ ചോദിച്ചു.

"സത്യം. . ഇപ്പോൾ അമ്മ പറയുന്നത് കേട്ടോ? നിന്നെക്കൊണ്ട് എന്നെ കെട്ടിക്കായിരുന്നു. പക്ഷെ നിന്റെ വീട്ടിൽ ഇത് ചോദിച്ചു വരാൻ കഴിയില്ലല്ലോ. എന്റെ ഫിദയെ അമ്മക്ക് ഒരുപാട് ഇഷ്ട്ടം ആണ്"

" ആണോ? എന്നാൽ വൈക്കേണ്ട നമുക്ക് വേഗം വിവാഹം കഴിക്കാം.

എപ്പോഴാ രെജിസ്റ്റർ മേരേജ് ചെയ്യുന്നത്.? എവിടെയാ ചെയ്യുന്നത്.? " ഫിദ ആവേശത്തോടെ ചോദിച്ചു.

"അതൊക്കെ നമുക്ക് ആലോചിക്കാം. എത്രയും പെട്ടന്ന് ചെയ്യാം. പോരെ . നാളെയെങ്കിൽ നാളെ. പക്ഷെ ആരും അറിയരുത്."

"മൂത്തുമ്മയോ?"

"മൂത്തുമ്മയാണ് നമ്മുടെ വിവാഹത്തിന്റെ സാക്ഷിയും കർമിയും"

അവൾ എന്നെ കെട്ടിപിടിച്ചു. എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. അവളെ റൂമിൽ നിർത്തി ഞാൻ പുറത്ത് ഇറങ്ങി. എന്റെ മുറിയിൽ നിന്ന് സിറ്റൗട്ടിൽ ഇറങ്ങി വേണം. ഞങ്ങളുടെ വീട്ടിന്റെ അകത്തു കയറാൻ. ഞാൻ ചുറ്റും നോക്കി ആരേയും കാണുന്നില്ല.

💬 Comments

View all comments