ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]

📝 Ongoing

👁 200964 views ❤ 151 likes 💬 8 comments

ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5
Fidayude Swapnavum Hidayude Jeevithavum Part 5 | Author : Eakan
[ Previous Part ] [ www.kkstories.com ]

🌸💮🏵️🌹🌺🌻 ഓണാശംസകളോടെ.. ഫിദയും ഹിദയും 🌻🌺🌹🏵️💮🌸

"സാർ എന്താണ് വേണ്ടത്..?"

"ഒരു കോഫി. "

"വേറെ എന്തെങ്കിലും വേണോ സാർ... കഴിക്കാൻ എന്തെങ്കിലും..? "

"വേണ്ട ഇപ്പോൾ ഒന്നും വേണ്ട. ഒരു കോഫി മാത്രം മതി. "

ഞാൻ മുത്തിന്റെ വീട്ടിൽ നിന്നും ഇറങ്ങി നേരെ വന്നത് ടൗണിൽ ആണ്. അവിടെ എത്തിയ ഞാൻ ഫിദയെ വിളിച്ചു സ്ഥലം പറഞ്ഞു കൊടുത്ത ശേഷം അവിടെ അടുത്തുള്ള ഒരു കോഫി ഷോപ്പിൽ പോയി ഇരുന്നു. പുറത്ത് അത്യാവശ്യം വെയിൽ ഉള്ളത് കൊണ്ടാണ് ആ കോഫി ഷോപ്പിൽ കയറി ഇരുന്നത്. അവിടെ ഇരുന്ന് ഞാൻ രാകേഷിനെ ഫോൺ വിളിച്ചു.

"ഹലോ... ഡാ പറയെടാ നീ നാളെ വരുന്നുണ്ടോ...?" രാകേഷ് ചോദിച്ചു.

"വരുന്നെടാ.. നീ പറഞ്ഞപോലെ എന്റെ പെണ്ണിനേയും കൊണ്ട് വരും. ബാക്കി കാര്യം നീ സെറ്റാക്കണം. "

"കാര്യമൊക്കെ ഞാൻ സെറ്റാക്കാം.. പക്ഷെ പറഞ്ഞു പറ്റിച്ചാൽ ഉണ്ടല്ലോ? "

"ഇല്ലെടാ പറ്റിക്കില്ല. സത്യം. അതിനുള്ള ചില ആവശ്യത്തിന് വേണ്ടി ടൗണിൽ വന്നതാ ഇപ്പോൾ ഞാൻ "

"ആരാടാ കക്ഷി..? എനിക്ക് അറിയുന്നതാണോ ?"

"നിനക്കറിയോ എന്ന് ചോദിച്ചാൽ അറിയാം. കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ കണ്ടിട്ടുണ്ട്. അത്രയേ ഇപ്പോൾ പറയാൻ പറ്റു"

"അതാരാടാ അങ്ങനെ ഒരാൾ. ആ തട്ടം ആണോ..? "

"അതൊക്കെ അവിടെ വന്നാൽ നേരിട്ട് കണ്ടോ..?"

"എന്നാലും നീ ഇത് എങ്

📚 Chapters

1 published

Related Stories

💬 Comments

View all comments