← Back to ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 6 [ഏകൻ]

Comments

ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 6 [ഏകൻ] · approved reader discussion

ഏകൻ • 2025-09-26 16:37

നാളെയോ അതോ രണ്ടോ മൂന്നോ ദിവസത്തിന് ഉള്ളിൽ തന്നെ ശ്യാമയും സുധിയും വരും. അതിന് വേണ്ടി കാത്തിരിക്കുന്നവർക്ക് വേണ്ടി. ഇതുവരെ വായിക്കാത്തർക്ക് വേണ്ടി ഒരു മുന്നറിയിപ്പ്.

ഏകൻ • 2025-09-27 21:56

പോസ്റ്റ്‌ ചെയ്തു ബ്രോ. നാളെ വരുമായിരിക്കും. ചിലപ്പോൾ ഇന്ന് രാത്രിയിൽ തന്നെ വരുമായിരിക്കും.

Amal • 2025-09-24 07:14

Bro trip kazhinjo?

ഏകൻ • 2025-09-24 15:09

ഉവ്വ്, അതൊരു ചെറിയ യാത്ര ആയിരുന്നു. ഇനി അടുത്ത ആഴിച്ച അതുപോലെ ഒരു ചെറിയ യാത്രയും പ്ലാൻ ഉണ്ട്. അതിന് മുൻപായി ശ്യാമയും സുധിയും കുറച്ചു വലിയ പാർട്ട് തരാൻ ശ്രമിക്കാം.

Sam Ev • 2025-09-24 01:41

Ah nysh

ഏകൻ • 2025-09-24 15:09

താങ്ക്സ് ❤❤❤❤❤❤❤

Hasna • 2025-09-24 00:25

Avan chathikkattee verem kali nadakkatte

ഏകൻ • 2025-09-24 15:12

😃😃😃😃കണ്ടറിയാം.. ഇതുവരേയും ഫിദയുടെ കഥ മാത്രമാണ് വന്നത് ഇനി ഹിദയുടെ ഭാഗം വരാൻ ഉണ്ട്. ഹിദയുടെ പഴയ കാലവും പുതിയ കാലവും.

തൊലി കുട്ടൻ • 2025-10-01 00:12

അതാണ് രസം. ഇനിയും കയറി ഇറങ്ങട്ടെ ❤️

തൊലി കുട്ടൻ • 2025-10-01 00:12

Yes.ആഘോഷിക്കട്ടെ💛