ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 8 [ഏകൻ]

📝 Ongoing

👁 76525 views ❤ 174 likes 💬 10 comments

ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 8
Fidayude Swapnavum Hidayude Jeevithavum Part 8 | Author : Eakan
[ Previous Part ] [ www.kkstories.com ]

വൈകിയതിൽ ക്ഷമ ചോദിക്കുന്നു. അപ്പോൾ തുടരാം......

ഞാൻ മുറിയിൽ എത്തുമ്പോൾ ഫിദ എന്നേയും കാത്ത് അവിടെ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു.

"മുത്ത് എന്താ പറഞ്ഞത്..?" അവൾ ചോദിച്ചു.

"ഏയ്‌! പ്രത്യേകിച്ച് ഒന്നും ഇല്ല. രാത്രിയിൽ അതിന്റെ മുകളിൽ കയറിയതിലുള്ള സങ്കടം പറയുകയായിരുന്നു. " ഞാൻ പറഞ്ഞു.

"അതിലെന്താ ഇത്രയും സങ്കട പെടാൻ ഉള്ളത്..? ഞാനും മുത്തും എത്ര തവണ അതിൽ കയറിയിരിക്കുന്നു." ഫിദ ചോദിച്ചു.

" എന്റെ ഫിദ കുട്ടി. അത് നിനക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാകില്ല. പക്ഷെ എനിക്ക് മനസ്സിലാകും. " ഞാൻ പറഞ്ഞു.

"അതെന്താ എനിക്ക് മനസ്സിലാകാതെ ശ്രീയേട്ടന് മനസ്സിലാകുന്ന കാര്യം..?. ഞാൻ എന്താ വല്ല പൊട്ടിയും ആണോ.. എനിക്ക് മനസ്സിലാകാതിരിക്കാൻ..?" ഫിദ മുഖം കോട്ടിയിട്ട് ചോദിച്ചു.

"എടി. എന്റെ പെണ്ണേ.. എന്റെ ഫിദ കുട്ടീ...

അത് ഇവിടെ വെച്ച് നമുക്ക് ചെറിയ ഒരു അപകടം എങ്കിലും പറ്റിയാൽ പോലും എല്ലാവരും മുത്തിനെ ആണ് പറയുക. "

"മുത്തിനെ എന്ത് കുറ്റം പറയാൻ " ഫിദ ചോദിച്ചു.

"അത് മുത്ത് അറിയാതെ ഇങ്ങനെ ഒന്നും നടക്കില്ല. മുത്താണ് നമ്മളെ ഇങ്ങനെയാക്കിയത് എന്നൊക്കെ പറഞ്ഞു എല്ലാവരും മുത്തിനെ കുറ്റം പറയും അതാ. " ഞാൻ വീണ്ടും പറഞ്ഞു.

"ഓഹ്! അതോ. അതിന് എനിക്ക് എന്തെങ്കിലും പറ്റിയ

📚 Chapters

1 published

Related Stories

💬 Comments

View all comments