Chapter Title : ഫോർ ഫ്രണ്ട്സ് [സുധീ]
ചെയ്തല്ലോ.
ഞാൻ : വല്ല ഗെയിം കളിച്ചാലോ.
പ്രകാശ് : ക്രിക്കറ്റ് കളിച്ചല്ലോ.
അനു : അതൊന്ന്ഉം വേണ്ട നമ്മുക്ക് ഇരുന്നു തന്നെ കളിക്കാം
ഞാൻ : ട്രൂത്ത് ഓർ ഡേർ കളിച്ചല്ലോ.
ശരണ്യ : അതു ആകുമ്പോൾ ഇരുന്നു കളിക്കുകയും ചെയ്യാം, പലരുടെയും രഹസ്യം അറിയാനും പറ്റും.
പ്രകാശ് : നിനക്കു കുറെ രഹസ്യങ്ങൾ ഉണ്ട് എന്ന് മനസിലായി.
ശരണ്യ : അയ്യട നോക്കാ ആർക്കാ ഉള്ളത് എന്നു.
ഞാൻ : ഒരു ബോട്ടിൽ എടുക്കു എല്ലാവരും ചുറ്റിലും ഇരിക്ക് നമ്മുക്ക് തുടങ്ങാം.
അനു പോയി ഒരു ബോട്ടിൽ പാതി വെള്ളം നിറച്ച് കൊണ്ടുവന്നു. എല്ലാവരും ചുറ്റിലും ഇരുന്നിട്ട് ആദ്യം ബോട്ടിൽ കറകിയത് ആണ് തന്നെ ആയിരുന്നു. അതു എന്നെ നോക്കിയാണ് വന്നു നിന്നതു.
അനു : ട്രൂത്ത് ഓർ ഡേർ.?
ഞാൻ : ട്രൂത്ത്
അനു : ഞങ്ങൾ അറിയാതെ നീ ആരെയെങ്കിലും ഇഷ്ടപ്പെടുന്നുടോ.?
ശരണ്യ : അതു നല്ല ചോദ്യം.
ഞാൻ : ഇല്ലാ ഇതു വരെ അങ്ങനെ ആരും ഇല്ല.
പക്ഷെ എനിക്ക് ശരണ്യയെ ഇഷ്ട്ടമാണ് അതു പ്രകാശിനും അറിയാം ഞാൻ ഇതുവരെ അതു അറിയിക്കാതെ കൊണ്ടുപോയിരുന്നു പലപ്പോളും അവൾക്കും തിരിച്ചു ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിന്റെ ഇടയിൽ ഇങ്ങനെ അവൻ കാരണം ഒരിക്കൽ ഞാൻ ശരണയെ വിളിക്കാൻ അവളുടെ വീട്ടിൽ പോയാൽ വാതിൽ തുറന്നു കിടക്കുന്നുടയിരുന്നു ഞാൻ അകത്തു കടന്നപ്പോൾ അവളുടെ അമ്മ പുറകിൽ ആരോടോ സംസാരിക്കുന്ന ശബ്ദം കേട്ടു ഞാൻ നേരെ അവളുടെ റൂമിൽ പോയി
💬 Comments
View all comments