Chapter Title : Photographer [Jocu]
അവിടെ പരിചയം ഇല്ലാത്ത കൊണ്ടും ആരോടെങ്കിലും ചോദിക്കാം എന്ന് വെച് ഞാൻ ഒരു ഓട്ടോ കാരനോട് ചോദിച്ചു .
പുള്ളി പറഞ്ഞത് വെച്ച് ഞാൻ കുറച്ചു നടന്നപ്പോൾ ശകലം ദൂരയായി സ്റ്റുഡിയോ എന്ന ബോർഡ് കണ്ട് ഞാൻ അങ്ങിട്ടേക് നടന്നു പെട്ടന്ന് മഴയുടെ ശക്തി കുടി . സ്റ്റുഡിയോ കണ്ടതിനാൽ ഞാൻ എങ്ങും കേറി നില്കാതെ അങ്ങോട്ട് ഓടി സ്റ്റോഡിയോയിൽ കയറി . മഴ ആയതിനാൽ ആ പരിസരത്ത് അതികം ആരും ഇല്ലായിരുന്നു 2 , 3 പേര് കുട ഇല്ലാത്തതിനാൽ മഴ നനയാതെ സ്റ്റുഡിയോ കുറച്ചു മാറി നിൽപുണ്ടാർന്നു . പുറത്ത് നല്ല ഇടി വെട്ടി മഴ പെയ്യാൻ തുടങ്ങി ....
ഞാൻ അകത്തുകയറിയപ്പോൾ ആരെയും കണ്ടില്ല . എന്റെ ഡ്രസ്സ് ഓക്കെ ശകലം നനഞ്ഞിരുന്നു . തല മുടിയും മുഖവും ഓക്കെ നനജിരുന്നതിനാൽ ആകെ അലമ്പയി . അരയും കാണാത്ത കൊണ്ട് ഞാൻ ചേട്ടാ..... ചേട്ടാ..... ഇവടെ അരുവില്ലേ എന്നു വിളിച്ചു അപ്പോൾ അകത്തു നിന്നും ആരോ 1 min ഇപ്പോൾ വരാം എന്നു പറഞ്ഞു . ആ time ഞാൻ എന്റെ മുടിയിലെ ക്ലിപ്പ് ഓക്കെ ഊരി മുടി ഓക്കെ കുടഞ്ഞു കൊണ്ട് നില്കുവാർന്നു .
അപ്പോൾ അകത്തു നിന്നും ഒരു ചേട്ടൻ ഡോർ തുറന്നു വന്നു . കാണാൻ നല്ല നല്ല ബെളുത്തിട്ടും ഡ്രിം ചെയ്ത താടിയും നല്ല ന്യൂജൻ ടൈപ് ഹെയർ സ്റ്റൈൽ ഓക്കെ ആയിട്ട് ഒരു 50 വയസ്സ് തോന്നിക്കുന്ന ഒരു പുള്ളി ഇറങ്ങി വന്നു .
അപ്പോൾ
💬 Comments
View all comments