Chapter Title : Photography [Malayali]
ഇൽ എന്റെ കൂടെ പഠിച്ച കൊല്ലം കാരൻ ഷെറിൻ എന്നെ വിളിച്ചു. നോർത്ത് ഇന്ത്യൻ ബേസ്ഡ് കമ്പനി ആയ ഇൻഫിന് ഡിസൈൻ ഇൽ ജോലിക്കു ഓഫർ ഉണ്ടെന്നു അറിഞ്ഞു എന്നെ വിളിച്ചതാണ്.
ഞങ്ങൾ അവിടെ ഒരുമിച്ചു അപ്ലൈ ചയ്തു. ഞങ്ങളുടെ ബസ്റ്റ് ഫോട്ടോസ് ഞങ്ങൾ അയച്ചു കൊടുത്തു. ആദ്യം റിജെക്ട് ആയി എങ്കിലും ഷെറിൻ റെ അപ്പൻ അവിടെ ആരെയോ അറിയാം ആയിരുന്നു അങ്ങനെ സെലക്ട് ചയ്തു ഞങളെ. പക്ഷെ 250 പേരിൽ ഒരാൾ മാത്രം ആരുന്നു ഞാൻ.
ഷോർട് ലിസ്റ്റ് ചയ്തു ലാസ്റ്റിൽ ടോപ് 50 ഇൽ ഞങൾ എത്തി പെട്ടു.
ഒരുപാട് റൗണ്ടസ് സെക്ഷൻ ഉം ഇന്റർവ്യൂ ഉം എല്ലാം കഴിഞു എന്നിട്ടും ജോലി കിട്ടും എന്ന് ഉറപ്പ് ആയില്ല.
എന്റെ വീട് ബാങ്ക് കാർ കൊടുപോകാർ ആയി.
എല്ലാം കൂടി ആയപ്പോ വീട്ടിൽ ടെൻഷൻ ആയി. എല്ലാര്ക്കും എന്നോട് ദേഷ്യം ആയി. എനിക്ക് വട്ടായി തുടങ്ങി. അങ്ങനെ കുറച്ചു നാൾ പോയി. അപ്പോൾ ആണ് എന്നെയും ഷെറിൻ എയും ടോപ് 10 ഇൽ ലിസ്റ്റ് ച്യ്ത കാര്യം മെയിൽ വന്നത്.
അങ്ങനെ ഞങ്ങൾ മുംബൈ ക്കു പോയി. എല്ലാരും ഒന്ന് സന്തോഷിച്ചു. അമ്മയും ശെരിക്കും സന്തോഷിച്ചു അന്ന്. കാരണം അമ്മക്ക് ആരുന്നു ഏറ്റവും കൂടുതൽ വഴക് കിട്ടി കൊണ്ടിരുന്നത്.
'അമ്മ ആരുന്നല്ലോ സപ്പോർട്ട് എനിക്ക്. അങ്ങനെ ബോംബെ ഇൽ എത്തി ഇന്റർവ്യൂ കഴിഞു. ലിസ്റ് റൗണ്ടസ് നു അവർ തന്ന ടോപ്പിക്ക് നഗ്‌ന ചിത്രം ആരുന്നു.
എന്ന് വെച്ചാൽ വിർത്തികേട് പാടില്ല കണ്ടാൽ
💬 Comments
View all comments