← Back to Photography [Malayali]

Comments

Photography [Malayali] · approved reader discussion

അഞ്ജാതവേലായുധൻ • 2019-06-28 13:53

അടിപൊളിയായിട്ടുണ്ട് ബ്രോ.ഒരു വെറൈറ്റി ഫീൽ ചെയ്യുന്നുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Sanju guru • 2019-06-28 01:32

ഇതാണ് കഥ.... പേജ് കൂട്ടി pwolikku.... വെറൈറ്റി വെറിയറ്റി ടൈപ്പ് ടീസിംഗ് പ്രതീക്ഷിക്കുന്നു...

സാത്താൻ • 2019-06-27 12:01

സൂപ്പർ വെറൈറ്റി ഉണ്ട്ടുത്ത ഭാഗം പോരട്ടെ

rashid • 2019-06-27 07:23

കൊള്ളാം, പേജ് കുറച്ച് കൂടി ആകാമായിരുന്നു

ദാമു * • 2019-06-27 03:56

അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ... സംഭവം പ്വോളിയാണ്

ദാമു * • 2019-06-27 03:53

നല്ല ഫ്രണ്ട്... ചെപ്പി മുറിയെ മൈരന് ഒന്ന് കൊടുക്കണം ?

Aju • 2019-06-27 00:53

Polichu

Aju • 2019-06-27 00:52

Polichu bro

Indhu • 2019-06-27 00:49

ഇത്തിരികൂടി detail ആയി എഴുതിയിരുന്നെങ്കിൽ കലക്കിയേനെ...

Roshan • 2019-06-26 23:31

Nice

Malayali • 2019-06-26 23:32

Thankuu

JOSEPH • 2019-06-26 21:38

സൂപ്പർബ് സ്റ്റോറി വെയ്റ്റിങ് ഫോർ ദി ന്ക്സ്റ്റ് പാർട്ട്‌.

Malayali • 2019-06-26 23:24

Thanku

Malayali • 2019-06-26 23:25

Thankuu

Mb4846 • 2019-06-26 19:11

Good one... Waiting for next part

R • 2019-06-26 17:58

Wow!what an exciting expierience. Is it really happend?

Malayali • 2019-06-26 23:24

Actually yes! But not every word is true , except the phtograps. Even the 2nd part are mostly modified for reading experience

gokul • 2019-06-26 15:12

so suuuuuperb

Malayali • 2019-06-26 15:41

Thanku

Richu • 2019-06-26 12:56

ഗംഭീര തുടക്കം , ഇത് വരെ കണ്ടതിൽ വളരെ ആശ്ചര്യപ്പെടുത്തി തുടക്കം

Malayali • 2019-06-26 23:25

Thankuu

Richu • 2019-06-27 17:52

ലാസ്‌റ് പേജ് ഞാൻ പല തവണ വായിച്ചു , എന്തോ ഒരു പക്ഷെ ഞാനും photograpgy ഇഷ്ടപ്പെടുന്നത് കൊണ്ടാകാം

ഋഷി • 2019-06-26 12:49

മലയാളി ബ്രോ, ശരിക്കും ആശ്ചര്യപ്പെടുത്തി, ഈ കഥ. എന്തൊരു തീമാണ്‌. ഭാഷയും സുന്ദരം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ. ഒരു ചെറിയ പരിഭവം പേജുകളുടെ എണ്ണക്കുറവാണ്‌. ഒന്നു ശ്രദ്ധിക്കുമല്ലോ.

Malayali • 2019-06-26 15:42

Thanku