Chapter Title : Photography Part 2 [Malayali]
ഉള്ളവർ എല്ലാം എന്നെ കണ്ടിരുന്നു. അവന്റെ കാർ ഇൽ കേറിയപ്പോൾ എല്ലാരും അവനും നോക്കുനിണ്ടായിരുന്നു അവനു കൊടുക്കാവുന്ന ഏറ്റവും നല്ല ശിക്ഷ അതാണെന്ന് എനിക്ക് തോന്നി അപ്പോൾ. അവൻ എന്നെ ഇവിടെ കൊണ്ട് ഇറക്കി. അവൻ പോയി. വന്നു ഇറങ്ങിയപ്പോ അയൽവക്കത്തെ ആരൊക്കെയോ കണ്ടിരുന്നു എന്നെ. ഞാൻ ആരെയും നോക്കാൻ പോയില്ല.
എല്ലാം കേട്ട് ഞാൻ പകച്ചു ഇരുന്നു. ആരെയും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. എന്റെ ഭാഗത്തും തെറ്റ് ഉണ്ട് അവന്റെ ഭാഗത്തും ഉണ്ട് അമ്മയുടെ ഭാഗത്തും ഉണ്ട്. പിന്നെ അതികം നാൾ വേണ്ടിവന്നില്ല അമ്മയുടെ സൗനര്യം എല്ലാരും കാണാൻ.. എല്ലാരും കണ്ടു.. എല്ലാരും അറിഞ്ഞു.... തുടരും...
💬 Comments
View all comments