0%

Chapter Title : Photography Part 3 [Malayali]

Author : Kambikathakal Read All Parts 297

ഒരുവിധം അവിടെ ഉള്ള ഫ്രണ്ട് ഉം ആയി കണക്ട് ചയ്തു മാഗസിൻ ഒപ്പിച്ചു. ഇന്റർനെറ്റ് അത്ര കാര്യം ആയി ഉപയോഗിക്കുന്ന ടൈം അല്ലായിരുന്നു അന്ന്. അവനോട് നോക്കാൻ പറഞ്ഞു. അറിഞ്ഞപ്പോൾ ഞാൻ ആകെ പതറി പോയി. റണ്ണർ അപ്പ് ലിസ്റ്റ് ഇൽ എന്റെ ഫോട്ടോയും ഷെറിന്റെ ഫോട്ടോയും പിന്നെ വേറെ കുറെഹിന്ദി കാരുടെ ഫോട്ടോകളും പബ്ലിഷ് ചയ്തിരുന്നു.

എന്റെ സബ്‌മിറ്റെഡ് ഫോട്ടോസ് അവർക്കു കോപ്പിറൈറ് ഞാൻ കൊടുത്തിട്ട് ഉള്ളതായി എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഹെഡ്ഓഫീസ് ഇൽ വിളിച്ചു. പക്ഷെ റിലീസ് ച്യ്ത കോപിസ് ഒന്നും ചയ്യാൻ പറ്റില്ല. എനിക്ക് ജോബ് ഓഫർ ചയ്തു. ഞാൻ കേസ് ഫയൽ ചയ്യും എന്ന് വരെ ആയിട്ടും അവർക്കു നോ റെസ്പോൺസ്. ഞാൻ നേരെ മുംബൈക്ക് പോയി. എഡിറ്റർ ആയി ഇത്തിരി സംസാരം ആയി. ആകെ വിഷയം ആയി. ഞാൻ സൈൻ ച്യ്ത ഡോക്യൂമെന്റസ് കാണിച്ചു അവർ എന്നെ ഇറക്കി വിട്ടു. എഡിറ്റർ നു എന്നോട് വലിയ ദേഷ്യം ആയി എന്ന് എനിക്ക് മനസ്സിൽ ആയിരുന്നു. എന്ത് ച്യ്യണം എന്ന് അറിയാതെ നിക്കുമ്പോൾ ആണ് ഷെറിൻ വിളിക്കുന്നത്.

അവൻ അപ്പോളാണ് കാര്യങ്ങൾ അറിയുന്നത്. അവനും മുംബൈക്ക് ട്രെയിൻ കേറിയിരുന്നു. ഞാൻ അപ്പോളേക്കും ഇൻഫിന് മാഗസിൻ ടെ എല്ലാ ഔട്ലെറ്റിലും പോയി മാഗസിൻ എല്ലാം മേടിച്ചോണ്ട് ഇരുന്നു. ഇൻഫിന് അങ്ങനെ എല്ലാ ഔട്ട്ലെറ്റ് യിലും സെയിൽ ഇല്ലാത്തതുകൊണ്ട് മാക്സിമം ഞാൻ കളക്ട ചയ്തു.

എല്ലാം ശെരിയാകും എന്ന് പ്രാർത്ഥിച്ചു ഹോട്ടൽ റൂം ഇൽ ഇരിക്കുമ്പോൾ ആണ് ഞാൻ മെയിൽ ചെക്ക് ചയ്യുന്നത്. എഡിറ്റർ

💬 Comments

View all comments